EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ഭരണഘടനയല്ല;മനുസ്മൃതിയാണ് ബിജെപിയുടെ നിയമസംഹിത;വിമർശനവുമായി രാഹുൽ ​ഗാന്ധി
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ഭരണഘടനയല്ല;മനുസ്മൃതിയാണ് ബിജെപിയുടെ നിയമസംഹിത;വിമർശനവുമായി രാഹുൽ ​ഗാന്ധി
News

ഭരണഘടനയല്ല;മനുസ്മൃതിയാണ് ബിജെപിയുടെ നിയമസംഹിത;വിമർശനവുമായി രാഹുൽ ​ഗാന്ധി

Web News
Last updated: December 14, 2024 3:42 PM
Web News
Published: December 14, 2024
Share

ഡൽഹി: ബി.ജെ.പിയുടെ നിയമസംഹിത ഇന്നും മനുസ്മൃതിയാണ്, ഭരണഘടനയല്ല. സവർക്കറെ വിമർശിച്ചാൽ തന്നെ കുറ്റക്കാരനാക്കും. രാജ്യത്തെ പിന്നാക്കം കൊണ്ടുപോകാനാണ് ബി.ജെ.പിയുടെ ശ്രമമെന്ന് രാഹുൽ ​ഗാന്ധി.

ഭരണഘടന ഉയർത്തിപ്പിടിച്ചു, സവർക്കറിനെ ഉദ്ധരിച്ചുകൊണ്ടാണ് പ്രസംഗം തുടങ്ങിയത്. ഭരണഘടന സംരക്ഷിക്കുന്നവരും എതിർക്കുന്നവരും തമ്മിൽ പോരാണ് ഇന്ന് ഇവിടെ നടക്കുന്നത്. ഭരണഘടനയിൽ മഹാത്മാഗാന്ധിയുടെയും അംബേദ്കറിന്റെയും നെഹ്‌റുവിന്റെയും ആശയങ്ങളുണ്ട്.

ഇന്ത്യയുടെ ഏറ്റവും നവീനവും മഹനീയവുമായ രേഖയാണ് ഭരണഘടന- രാഹുൽ ഗാന്ധി പറഞ്ഞു.ലോക്സഭയിൽ ‘ഇന്ത്യൻ ഭരണഘടനയുടെ 75 വർഷത്തെ മഹത്തായ യാത്ര’ എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

TAGGED:constitution speechRahul Gandhi
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • മെസ്സിയുടെ കേരള യാത്രയുടെ പേരിൽ നടന്നത് വൻ തട്ടിപ്പ്; സർക്കാർ ചട്ടങ്ങൾ പാലിച്ചില്ലെന്ന് അന്വേഷണ റിപ്പോർട്ട്
  • അവധിക്കാല ഓഫറുമായി അബുദാബി ടൂറിസം വകുപ്പ്: ഇന്ത്യൻ വിനോദസഞ്ചാരികൾക്ക് സൗജന്യ യുഎഇ വിസ
  • ആവേശം നിറച്ച് കൊച്ചി റോയൽ എൻഫീൽഡ് ഹണ്ടർഹുഡ്
  • റിയാദ് എയ‍ർ ഇന്ത്യയിലേക്ക് സർവ്വീസ് ആരംഭിച്ചു
  • ഡോണാൾഡ് ട്രംപിൻ്റെ മരുമകൻ മൈക്കൽ ബൂലോസ് കേരളത്തിൽ; എത്തിയത് സ്വകാര്യ ജെറ്റിൽ, വൈകിട്ട് മടങ്ങും

You Might Also Like

News

പി.രാഘവൻ സ്മാരക ട്രസ്റ്റ് പ്രവർത്തനം തുടങ്ങി

September 10, 2024
EntertainmentNews

ടിനി ടോം എക്‌സൈിന്റെ ബ്രാന്‍ഡ് അംബാസിഡര്‍ ആയി വര്‍ക്ക് ചെയ്യുന്നുണ്ടെങ്കില്‍ ആദ്യം ചോദിക്കേണ്ടത് അദ്ദേഹത്തോടല്ലേ: ബി ഉണ്ണികൃഷ്ണന്‍

June 8, 2023
News

പെണ്‍കുട്ടിയെ ലഹരി മരുന്ന് നല്‍കി പീഡിപ്പിച്ചു; താമരശ്ശേരി ചുരത്തില്‍ ഉപേക്ഷിച്ച നിലയില്‍

June 2, 2023
News

കേരള സ്റ്റോറിക്ക് മറുപടിയായി ബീഫ് ഫെസ്റ്റ്: എസ്.എഫ്.ഐക്കെതിരെ എം.എസ്.എഫ്

February 20, 2026

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?