EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ലോക്സഭയിൽ ബിജെപിക്കെതിരെ രാഹുൽ ​ഗാന്ധി;ഹിന്ദു പരാമർശത്തിൽ രാഹുലിനെതിരെ മോദിയും അമിത് ഷായും
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ലോക്സഭയിൽ ബിജെപിക്കെതിരെ രാഹുൽ ​ഗാന്ധി;ഹിന്ദു പരാമർശത്തിൽ രാഹുലിനെതിരെ മോദിയും അമിത് ഷായും
News

ലോക്സഭയിൽ ബിജെപിക്കെതിരെ രാഹുൽ ​ഗാന്ധി;ഹിന്ദു പരാമർശത്തിൽ രാഹുലിനെതിരെ മോദിയും അമിത് ഷായും

Web News
Last updated: July 1, 2024 4:07 PM
Web News
Published: July 1, 2024
Share

ഡൽഹി: ലോക്സഭയിൽ ഭരണപക്ഷ-പ്രതിപക്ഷ ബഹളം. കേന്ദ്രസർക്കാരിനെതിരെയും, ബിജെപിക്കെതിരെയും ആഞ്ഞടിച്ച രാഹുൽ ​ഗാന്ധി അയോധ്യക്കാരുടെ മനസിൽ മോദിയെ ഭയമാണെന്നും ഹിന്ദുവിവിന്റെ പേരിൽ രാജ്യത്ത് അക്രമം നടക്കുന്നുവെന്നും ദലിതരും ന്യൂനപക്ഷങ്ങളും ആക്രമിക്കപ്പെടുകയാണെന്നും പറഞ്ഞു. ഹിന്ദുകളെ അക്രമികളെന്ന് വിളിച്ചത് ​ഗൗരവകരമാണെന്ന് മോദി പറഞ്ഞപ്പോൾ രാഹുൽ മാപ്പ് പറയണെമന്ന ആവശ്യം അമിത് ഷായും ഉന്നയിച്ചു. ഞാൻ ഹിന്ദുക്കളെയല്ല, നരേന്ദ്രമോദിയെയും ബിജെപിയെയുമാണ് വിമർശിച്ചതെന്നും ഹിന്ദുവെന്നാൽ ബിജെപിയല്ലെന്നും രാഹുലും മറുപടി നൽകി. പ്രസം​ഗത്തിനിടയിൽ ശിവന്റെ ചിത്രം രാഹുൽ ഉയർത്തി കാണിച്ചു ഉടനെ സ്പീക്കർ ഇടപ്പെട്ടു,ചിത്രം കാണിക്കാനാകില്ലേയെന്ന് രാഹുൽ ചോദിച്ചു. നേരിടുന്ന ഒന്നിനെയും ഭയക്കരുത് എന്നാണ് ശിവന്റെ ചിത്രം നല്കുന്ന സന്ദേശംമെന്നും പറഞ്ഞു.ഭരണഘടനയെ സംരക്ഷിക്കുവാൻ വേണ്ടിയാണ് നമ്മൾ നിലകൊള്ളുന്നത്. കഴിഞ്ഞ 10 വർഷമായി ഭരണഘടനയ്‌ക്കെതിരെ ആക്രമണങ്ങൾ നടക്കുന്നു. ബി.ജെ.പി അംഗങ്ങളൾ ഭരണഘടനയെ കുറിച്ചു പറയുന്നതിൽ സന്തോഷം. ഇന്ത്യയിൽ ദലിതരും ന്യൂനപക്ഷങ്ങളും ആക്രമിക്കപ്പെടുന്നു. ഇന്ത്യ എന്ന ആശയത്തെ ആക്രമിക്കുന്നു. ഭരണഘടനയ്‌ക്കെതിരായ ആക്രമണത്തെ ജനങ്ങൾ എതിർത്തുവെന്നും രാഹുൽ പറഞ്ഞു. ഇതിനിടയിൽ രാഹുലിന്റെ മൈക്ക് ഓഫ് ചെയ്തു. ഇതിൽ പരാതി പറഞ്ഞപ്പോൾ അങ്ങനെ ചെയ്തിട്ടില്ലെന്നായിരുന്നു സ്പീക്കർ ഓം ബിർലയുടെ പ്രതികരണം.

TAGGED:amitshahBJPLoksabhaNarenda modiRahul Gandhi
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • ലിയോ തദ്ദേവൂസ്-ദിലീഷ് പോത്തൻ ചിത്രം ‘ചെവിട്ടോർമ്മ’ ബുസാൻ ചലച്ചിത്ര മേളയിലേക്ക്
  • ഫോബ്സ് മിഡിൽ ഈസ്റ്റ് ഹെൽത്ത്കെയർ പട്ടികയിൽ തിളങ്ങി മലയാളികൾ; ഡോ. ഷംഷീർ വയലിലും ഡോ. ആസാദ് മൂപ്പനും ആദ്യ അഞ്ചിൽ
  • രാജ്യത്തെ 59 താപവൈദ്യുത നിലയങ്ങളിലും കൽക്കരി ക്ഷാമം രൂക്ഷം
  • ഇൻഫാൻറിനോക്ക് തിരിച്ചടി; ഫിഫ പ്രസിഡൻ്റ് സ്ഥാനത്തേക്ക് പിന്തുണക്കില്ലെന്ന് ഫ്രാൻസ്
  • മുഖ്യമന്ത്രിയിൽ നിന്നും പുരസ്കാരം ഏറ്റുവാങ്ങി ജമാദ് ഉസ്മാൻ

You Might Also Like

News

നാല് വർഷത്തിനുള്ളിൽ തിരുവനന്തപുരത്ത് നിന്നും കാസർകോട്ടേക്ക് നാലര മണിക്കൂറിലെത്താം: റെയിൽവേ മന്ത്രി

April 25, 2023
News

അൽ അൻസാരി എക്‌സ്‌ചേഞ്ച് സമ്മർ പ്രമോഷനിൽ കോടിപതിയായി ഇന്ത്യക്കാരൻ

September 20, 2022
News

കൈവരിയില്ലാത്ത പാലത്തിൽ നിന്നും കാർ പുഴയിലേക്ക് മറിഞ്ഞു;മരത്തിൽ പിടിച്ചു കിടന്ന് 2 യാത്രക്കാർ രക്ഷപ്പെട്ടു

June 27, 2024
News

കുവൈത്ത് ദുരന്തം: മരണസംഖ്യ ഉയ‍രുന്നു, 24 മലയാളികൾ മരിച്ചെന്ന് നോർക്ക

June 13, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?