EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ഖത്തർ ലോകകപ്പ്: ആരാധകർക്ക് സർവീസുകളുമായി ജസീറ എയർവേസ്
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ഖത്തർ ലോകകപ്പ്: ആരാധകർക്ക് സർവീസുകളുമായി ജസീറ എയർവേസ്
News

ഖത്തർ ലോകകപ്പ്: ആരാധകർക്ക് സർവീസുകളുമായി ജസീറ എയർവേസ്

News Desk
Last updated: August 23, 2022 8:00 AM
News Desk
Published: August 23, 2022
Share

ഖത്തറിൽ നടക്കുന്ന ഫിഫ ലോകകപ്പിന് എത്തുന്നവർക്കായി ഷട്ടിൽ വിമാനങ്ങൾ പ്രഖ്യാപിച്ച് ജസീറ എയർവേസ്. ഫുട്ബോൾ ആരാധകരെ മത്സര ദിവസങ്ങളിൽ കുവൈറ്റിൽ നിന്ന് ദോഹയിലെ ഹമദ് ഇന്റർനാഷണൽ എയർപോർട്ടിലേക്ക് എത്തിക്കുന്നതാണ് പുതിയ ഷട്ടിൽ സർവീസ്. ഇതിനായി ഖത്തർ എയർവേയ്‌സും ജസീറ എയർവേസും തമ്മിൽ കരാറായി.

കിക്ക് ഓഫിന് നാല് മണിക്കൂർ ദോഹയിൽ എത്തിക്കുകയും ഫൈനൽ വിസിലിന് ശേഷം നാല് മണിക്കൂർ കഴിഞ്ഞ് തിരിച്ച് കുവൈറ്റിലേക്ക് മടങ്ങുകയും ചെയ്യുന്നതിന് ദിവസേന ആറ് ഫ്ലൈറ്റുകൾ സർവീസ് നടത്തും. നോക്കൗട്ട് ഘട്ടങ്ങൾക്കായി നാലും ഫൈനൽ മത്സരത്തിനായി മൂന്നും വിമാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. നവംബർ 21ന് തുടങ്ങുന്ന മത്സരം ഡിസംബർ 18 അവസാനിക്കും.

എല്ലാ വിമാനങ്ങൾക്കും jazeeraairways.com വെബ്സൈറ്റിലും ജസീറ ആപ്പിലും ബുക്കിംഗ് സൗകര്യമുണ്ട്. സെപ്തംബർ ആദ്യം ടിക്കറ്റ് വിൽപ്പന ആരംഭിക്കും. ദോഹയിലേക്ക് യാത്ര ചെയ്യുന്നവരുടെ കൈവശം മത്സര ദിന ടിക്കറ്റ് ഉണ്ടായിരിക്കണം.

TAGGED:Jazeera AirwaysQatar world cup
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • ശ്വേത രമേഷ് പിഷാരടി; ‘അഡ്ഹോക് കമ്മിറ്റിക്കെതിരായ കേസിൽ തന്നെ പ്രതിയാക്കിയത് രാഷ്ട്രീയ ലക്ഷ്യത്തോടെ’
  • ഓണക്കിറ്റ് വിതരണം ആഗസ്റ്റ് പത്ത് മുതൽ: തുണിസഞ്ചിയടക്കം 16 ഇനം സാധനങ്ങൾ
  • കേരളത്തിൽ നിന്ന് ആദ്യ ദിനം 5.8 കോടി രൂപ നേടി വിജയ്‌യുടെ അവസാന ചിത്രം “ജനനായകൻ”
  • പി.കെ ശ്രീമതിയുടെ പരാതിയിൽ കർശന നടപടിക്ക് നിർദേശം നൽകി മുഖ്യമന്ത്രി
  • വിമാനക്കമ്പനി തുടങ്ങാൻ അദാനി, ഇളവ് തേടി കേന്ദ്രത്തെ സമീപിച്ചു: ഉപയോഗിക്കുക സ്വന്തം വിമാനങ്ങൾ

You Might Also Like

News

തക്കാളിത്തോട്ടങ്ങള്‍ക്ക് പൊലീസ് സുരക്ഷ; നടപടി കൃഷി നശിപ്പിക്കലും മോഷണവും സ്ഥിരമായതോടെ

August 8, 2023
News

ലൈസൻസെടുക്കാൻ ‘ഗോൾഡൻ ചാൻസുമായി’ ​ദുബായ് ആർടിഎ

April 6, 2023
News

അവധിക്കാല തിരക്കൊഴിയുന്നു? വിമാനടിക്കറ്റ് നിരക്ക് കുറയാൻ സാധ്യത, ഓണത്തിന് വീണ്ടും കൂടിയേക്കും

July 7, 2023
News

യുഎസിലെ കൗണ്ടിയി‍ൽ ജഡ്ജിമാരായി മൂന്ന് മലയാളികൾ സ്ഥാനമേറ്റു

January 3, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?