EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: യുക്രൈനുമായി ചർച്ചയ്ക്ക് തയ്യാറെന്ന് പുടിൻ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > യുക്രൈനുമായി ചർച്ചയ്ക്ക് തയ്യാറെന്ന് പുടിൻ
News

യുക്രൈനുമായി ചർച്ചയ്ക്ക് തയ്യാറെന്ന് പുടിൻ

News Desk
Last updated: October 15, 2022 8:05 AM
News Desk
Published: October 15, 2022
Share

യുക്രൈൻ – റഷ്യ യുദ്ധവുമായി ബന്ധപ്പെട്ട വിഷയത്തിൽ ചർച്ചയ്ക്കു തയ്യാറാണെന്ന് റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിൻ. യുക്രൈൻ സമ്മതിക്കുകയാണെങ്കിൽ ലോകരാജ്യങ്ങളുടെ മധ്യസ്ഥതയ്ക്കു സമ്മതമാണെന്ന് പുടിൻ പറഞ്ഞു. സമാധാനപരമായ ചർച്ചകൾക്കായി ഇന്ത്യയും ചൈനയും പിന്തുണച്ചിരുന്നു. എന്നാൽ യുക്രൈൻ ഇതുവരെ ഇതിന് സന്നദ്ധമായിട്ടില്ലെന്ന് പുടിൻ ആരോപിച്ചു.

എട്ട് മാസത്തോളമായി യുദ്ധം നീണ്ടുനിൽക്കുകയാണ്. ഇതിനിടയിൽ ആദ്യമായാണ് പുടിൻ നിലപാട് മയപ്പെടുത്തുന്നത്. ഇന്ത്യയുൾപ്പെടെ 27 ഏഷ്യൻ രാജ്യങ്ങളുടെ കൂട്ടായ്മയായ സിഐസിഎ ഉച്ചകോടി കസഖ്സ്ഥാൻ തലസ്ഥാനമായ അസ്താനയിൽ നടന്നിരുന്നു. ശേഷം നടത്തിയ വാർത്താസമ്മേളനത്തിലായിരുന്നു പുടിന്റെ പ്രതികരണം.

യുഎസും യൂറോപ്യൻ രാജ്യങ്ങളും ഉൾപ്പെട്ട സൈനികസഖ്യമായ നാറ്റോ, റഷ്യയുമായി ഏറ്റുമുട്ടിയാൽ അത് ആഗോള ദുരന്തത്തിനു വഴിയൊരുക്കുമെന്നു പുടിൻ മുന്നറിയിപ്പു നൽകിയിട്ടുണ്ട്. അതേസമയം, റഷ്യയുടെ യുക്രൈൻ നടപടിയിൽ ഖേദിക്കേണ്ട ആവശ്യമില്ലെന്നും യുക്രെയ്നെ ഉന്മൂലനം ചെയ്യുകയല്ല റഷ്യയുടെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

TAGGED:PutinUkraine
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • എസ്.ശ്രീജിത്ത് ഐപിഎസ് ഡിജിപി റാങ്കിലേക്ക്
  • ശ്വേത രമേഷ് പിഷാരടി; ‘അഡ്ഹോക് കമ്മിറ്റിക്കെതിരായ കേസിൽ തന്നെ പ്രതിയാക്കിയത് രാഷ്ട്രീയ ലക്ഷ്യത്തോടെ’
  • ഓണക്കിറ്റ് വിതരണം ആഗസ്റ്റ് പത്ത് മുതൽ: തുണിസഞ്ചിയടക്കം 16 ഇനം സാധനങ്ങൾ
  • കേരളത്തിൽ നിന്ന് ആദ്യ ദിനം 5.8 കോടി രൂപ നേടി വിജയ്‌യുടെ അവസാന ചിത്രം “ജനനായകൻ”
  • പി.കെ ശ്രീമതിയുടെ പരാതിയിൽ കർശന നടപടിക്ക് നിർദേശം നൽകി മുഖ്യമന്ത്രി

You Might Also Like

News

മംഗളൂരുവില്‍ മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് നേരെ സദാചാര ആക്രമണം; മൂന്ന് വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍

June 2, 2023
News

വിജയുടെ പിറന്നാൾ ആഘോഷത്തിനിടെ പൊളളലേറ്റ് കുട്ടിക്ക് ​ഗുരുതര പരുക്ക്

June 22, 2024
News

ഇന്ത്യയുടെ ചാര ഉപഗ്രഹം കടലില്‍ പതിച്ചു

November 5, 2022
DiasporaNews

ഇന്ന് മുഹറം ഒന്ന്; കിസ്‌വയണിഞ്ഞ് പുതുമോടിയിൽ വിശുദ്ധ കഅ്ബാലയം

July 7, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?