EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: സംസ്ഥാനത്ത് നാളെയും മറ്റന്നാളും തീയേറ്ററുകൾ അടച്ചിടുമെന്ന് ഫിയോക്
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Entertainment > സംസ്ഥാനത്ത് നാളെയും മറ്റന്നാളും തീയേറ്ററുകൾ അടച്ചിടുമെന്ന് ഫിയോക്
Entertainment

സംസ്ഥാനത്ത് നാളെയും മറ്റന്നാളും തീയേറ്ററുകൾ അടച്ചിടുമെന്ന് ഫിയോക്

News Desk
Last updated: June 6, 2023 12:53 PM
News Desk
Published: June 6, 2023
Share

സംസ്ഥാനത്ത് നാളെയും മറ്റന്നാളും സിനിമാ തീയേറ്ററുകൾ അടച്ചിടുമെന്ന് ഫിയോക്. മുൻപ് നിശ്ചയിച്ചിരുന്ന കരാർ ലംഘിച്ച് സിനിമകൾ വേഗത്തിൽ ഒ ടി ടി യിൽ റിലീസ് ചെയ്യുന്നതിൽ പ്രതിഷേധിച്ചാണ് തീയറ്ററുകൾ അടയ്ക്കുന്നത്.
ഈ വർഷം തീയറ്ററുകളിൽ ഏറ്റവും കൂടുതൽ കളക്ഷൻ ലഭിച്ച 2018 സിനിമ വേഗത്തിൽ ഒ ടി ടി റിലീസ് ചെയ്തത് ചൂണ്ടിക്കാട്ടിയാണ് ഫിയോക്കിന്റെ പ്രതിഷേധം.

തീയറ്ററുടമകളും നിർമ്മാതാക്കളും തമ്മിലുള്ള ധാരണ പ്രകാരം സിനിമ തീയറ്ററുകളിൽ റിലീസ് ചെയ്ത് 42 ദിവസങ്ങൾക്ക് ശേഷം മാത്രമേ ഒ ടി ടി റിലീസ് ചെയ്യാൻ പാടുള്ളൂ. എന്നാൽ ‘2018 ‘ പുറത്തിറങ്ങി 33 ദിവസം പൂർത്തിയാകുമ്പോൾ തന്നെ സോണി ലിവിലൂടെ ചിത്രം ഒ ടി ടി യിൽ പ്രദർശിപ്പിക്കുന്നതാണ് സമരത്തിന് കാരണം.

സമരം നടക്കുന്ന ദിവസങ്ങളിൽ ഓൺലൈനായി ടിക്കറ്റെടുത്തവരുടെ പണം തിരികെ നൽകുമെന്നും തീയറ്ററുടമകൾ അറിയിച്ചു. എന്നാൽ സമരത്തിൽ പങ്കെടുക്കുന്നില്ലെന്ന് ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷൻ അറിയിച്ചു.

TAGGED:2018 moviefilmkeralaOTT
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • ശ്വേത രമേഷ് പിഷാരടി; ‘അഡ്ഹോക് കമ്മിറ്റിക്കെതിരായ കേസിൽ തന്നെ പ്രതിയാക്കിയത് രാഷ്ട്രീയ ലക്ഷ്യത്തോടെ’
  • ഓണക്കിറ്റ് വിതരണം ആഗസ്റ്റ് പത്ത് മുതൽ: തുണിസഞ്ചിയടക്കം 16 ഇനം സാധനങ്ങൾ
  • കേരളത്തിൽ നിന്ന് ആദ്യ ദിനം 5.8 കോടി രൂപ നേടി വിജയ്‌യുടെ അവസാന ചിത്രം “ജനനായകൻ”
  • പി.കെ ശ്രീമതിയുടെ പരാതിയിൽ കർശന നടപടിക്ക് നിർദേശം നൽകി മുഖ്യമന്ത്രി
  • വിമാനക്കമ്പനി തുടങ്ങാൻ അദാനി, ഇളവ് തേടി കേന്ദ്രത്തെ സമീപിച്ചു: ഉപയോഗിക്കുക സ്വന്തം വിമാനങ്ങൾ

You Might Also Like

News

എസ്.എസ്.എൽ.സി പരീക്ഷക്ക് നാളെ തുടക്കം

March 8, 2023
Entertainment

വാങ്ക്,ഫൂട്ടേജ് സിനിമകളുടെ തിരക്കഥാകൃത്ത് ഷബ്ന മുഹമ്മദ് സംവിധായകയാവുന്ന ‘ഡെലുലു’

September 17, 2024
EntertainmentNews

ബേസിൽ ജോസഫ്- ജ്യോതിഷ് ശങ്കർ ചിത്രം “പൊൻമാൻ’ പുതിയ പോസ്റ്റർ പുറത്ത്

September 1, 2024
Entertainment

ദുൽഖർ സൽമാൻ- വെങ്കി അറ്റ്ലൂരി ചിത്രം ലക്കി ഭാസ്കർ ട്രൈലെർ പുറത്ത്

October 21, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?