EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: കൊറിയ ടൂറിസം ഹോണററി അംബാസിഡറായി നടി പ്രിയങ്ക മോഹൻ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Entertainment > കൊറിയ ടൂറിസം ഹോണററി അംബാസിഡറായി നടി പ്രിയങ്ക മോഹൻ
Entertainment

കൊറിയ ടൂറിസം ഹോണററി അംബാസിഡറായി നടി പ്രിയങ്ക മോഹൻ

Web Desk
Last updated: June 1, 2026 11:04 PM
Web Desk
Published: June 1, 2026
Share

കൊറിയ ടൂറിസത്തിന്റെ ഓണററി അംബാസഡറായി നടി പ്രിയങ്ക മോഹനെ നിയമിച്ചു. കൊറിയ ടൂറിസം ഓർഗനൈസേഷൻ (കെ. ടി. ഒ) ആണ് ഔദ്യോഗികമായി ഈ നിയമനം നടത്തിയതായി പ്രഖ്യാപിച്ചത്.

കൊറിയൻ സർക്കാരിനും കെ. ടി. ഒ. യ്ക്കും ആത്മാർത്ഥമായ നന്ദി പ്രകടിപ്പിച്ച പ്രിയങ്ക, കൊറിയൻ സംസ്കാരത്തെ ഇന്ത്യൻ പ്രേക്ഷകരുമായി ബന്ധിപ്പിക്കാൻ സഹായിക്കുന്നതിന് തിരഞ്ഞെടുക്കപ്പെട്ടതിൽ തനിക്ക് അതിയായ സന്തോഷവും അഭിമാനവുമുണ്ടെന്ന് പറഞ്ഞു.

ഇപ്പോൾ ലഭിച്ച ഈ അന്താരാഷ്ട്ര അംഗീകാരം പ്രിയങ്കാ മോഹന്റെ യാത്രയിലെ മറ്റൊരു മനോഹരമായ നാഴികക്കല്ലായി മാറുകയാണ്. 2026 ലാണ് പ്രിയങ്ക മോഹൻ ചിത്രം “മേഡ് ഇൻ കൊറിയ” നെറ്റ്ഫ്ലിക്സിലൂടെ പ്രദർശനത്തിന് എത്തിയത്. രാ കാർത്തിക് രചിച്ചു സംവിധാനം ചെയ്ത ഈ കോമഡി ഡ്രാമ ചിത്രത്തിൽ, കൊറിയയിൽ എത്തുന്ന തമിഴ്നാട്ടുകാരിയായ ഷെൻബ എന്ന കഥാപാത്രത്തിനാണ് പ്രിയങ്ക ജീവൻ നൽകിയത്. ചിത്രം മികച്ച പ്രേക്ഷക പ്രതികരണമാണ് നേടിയത്.

TAGGED:Priyanka Mohan
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • 2045 -ൽ മിഡിൽ ഈസ്റ്റ് എയർലൈനുകൾക്ക് 3,830 പുതിയ ജെറ്റുകൾ ആവശ്യമായി വരുമെന്ന് പഠനറിപ്പോർട്ട്
  • മുഖ്യമന്ത്രിയെ അധിക്ഷേപിച്ച കേസിൽ മുൻകൂ‍ർ ജാമ്യാപേക്ഷ നൽകി ആൻ്റോ അ​ഗസ്റ്റിൻ
  • പാകിസ്ഥാനിൽ പോലീസ് ആസ്ഥാനത്തുണ്ടായ ആക്രമണത്തിൽ 31 പേർ കൊല്ലപ്പെട്ടു, 100 ലധികം പേർക്ക് പരിക്ക്
  • ഭാവന സ്റ്റുഡിയോസ് ചിത്രം പിക്നിക്കിൽ നായകനായി സന്ദീപ് പ്രദീപ്
  • തിരുവനന്തപുരം മൃ​ഗശാല ന​ഗരത്തിന് പുറത്തേക്ക് മാറ്റണമെന്ന് മുഖ്യമന്ത്രി

You Might Also Like

EntertainmentNews

അത് ഒരാഴ്ച മുന്നെ നടന്ന സംഭവം; അപകട വാര്‍ത്തയില്‍ പ്രതികരിച്ച് തങ്കച്ചന്‍ വിതുര

August 11, 2023
Entertainment

ജനിക്കും മുൻപേ കേട്ട ശബ്ദം തിരിച്ചറിഞ്ഞ് ഏതൻ, കുഞ്ഞുവിസ്മയം പങ്കുവച്ച് ജി. വേണുഗോപാൽ

January 2, 2026
Entertainment

മാജിക് മൊമന്‍റസ് വിത്ത് മജീഷ്യൻ, ലാലേട്ടനെ ടോയ് ക്യാമറയിൽ പകർത്തി കുഞ്ഞ് ഇസഹാക്ക്

July 17, 2023
EntertainmentNews

നടനും സംവിധായകനുമായ ദിലീഷ് പോത്തന് യുഎഇ ഗോള്‍ഡന്‍ വിസ

March 30, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?