EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: പൂജ ബംപർ: 12 കോടി സ്വന്തമാക്കിയ ഭാ​ഗ്യവാൻ കരുനാ​ഗപ്പളളി സ്വദേശി ദിനേശ് കുമാർ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > പൂജ ബംപർ: 12 കോടി സ്വന്തമാക്കിയ ഭാ​ഗ്യവാൻ കരുനാ​ഗപ്പളളി സ്വദേശി ദിനേശ് കുമാർ
News

പൂജ ബംപർ: 12 കോടി സ്വന്തമാക്കിയ ഭാ​ഗ്യവാൻ കരുനാ​ഗപ്പളളി സ്വദേശി ദിനേശ് കുമാർ

Web News
Last updated: December 5, 2024 3:02 PM
Web News
Published: December 5, 2024
Share

കൊല്ലം: പൂജ ബംപർ ഭാ​ഗ്യക്കുറിയിലൂടെ 12 കോടി ഒന്നാം സമ്മാനം സ്വന്തമാക്കിയ ഭാ​ഗ്യവാനെ കണ്ടെത്തി കൊല്ലം സ്വദേശി ദിനേശ് കുമാർ. കൊല്ലത്തെ ജയകുമാർ ലോട്ടറി സെന്ററിൽ നിന്നും എടുത്ത JC 325526 എന്ന ടിക്കറ്റിനായിരുന്നു സമ്മാനം.2019-ല്‍ രണ്ടോ മൂന്നോ ടിക്കറ്റിന് 12 കോടി രൂപ നഷ്ടമായ ആളാണ് ദിനേശ്.

നവംബർ 22-ാം തീയതി പത്ത് ടിക്കറ്റാണ് സെന്ററിൽ നിന്നും എടുത്തത്.ദിനേശ് കുമാര്‍ സ്ഥിരമായി ലോട്ടറി എടുക്കാറുള്ളയാളാണെന്ന് ജയകുമാര്‍ ലോട്ടറി സെന്ററിലുള്ളവര്‍ പറഞ്ഞു.കരുനാഗപ്പള്ളിയില്‍ ഫാം ബിസിനസാണ് ദിനേശിന്. ഭാര്യക്കും രണ്ടുമക്കള്‍ക്കുമൊപ്പമാണ് ദിനേശ്, ജയകുമാര്‍ ലോട്ടറി സെന്ററിലെത്തിയത്.

രണ്ടാം സമ്മാനം ഒരു കോടി വീതം അഞ്ച് പേര്‍ക്കാണ്. JA 378749, JB 93954, JC 616613, JD 211004, JE 584418 എന്നീ നമ്പറുകള്‍ക്കാണ് രണ്ടാം സമ്മാനം.39 ലക്ഷം പൂജാ ബമ്പര്‍ ലോട്ടറി ടിക്കറ്റുകളാണ് ഇത്തവണ വിറ്റഴിച്ചത്.

TAGGED:dinesh kumarKollampooja bumper lotterywinner
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • 18-20 മണിക്കൂർ നീളുന്ന ജോലി, പുലർച്ചെ 4 മണിക്ക് ഫോൺ കോളുകൾ: മുഖ്യമന്ത്രി വിജയ്‌യുടെ പ്രവർത്തന ശൈലി വെളിപ്പെടുത്തി മന്ത്രി
  • ഇമ്രാൻ ഖാനെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റാൻ സുപ്രീം കോടതി ഉത്തരവ്; മുൻ പാക് പ്രധാനമന്ത്രിയുടെ ആരോഗ്യനിലയിൽ ആശങ്ക
  • ഇറാനുമായി ചർച്ചകൾ തുടരണമെന്ന് അമേരിക്കയോട് തുർക്കി, ചർച്ചയ്ക്ക് പിന്തുണയറിയിച്ച് എർദോഗൻ
  • യുഎഇയിൽ താപനില 49 ഡിഗ്രി വരെ ഉയരും, മഴയ്ക്കും മൂടൽമഞ്ഞിനും സാധ്യത
  • മെക്ക പ്രതിരോധ സഖ്യത്തെ സ്വാഗതം ചെയ്ത് ട്രംപ്

You Might Also Like

News

വയനാട് ഫണ്ടിലേക്ക് കർണാടക 20 കോടി നൽകിയത് രാഹുൽ ഗാന്ധിയുടെ നിർദേശകപ്രകാരം

December 3, 2025
News

24 hr മഴ അറബികടലിൽ ‘അസ്ന’ ചുഴലിക്കാറ്റ് ? കേരളത്തിൽ മഴ കൂടുതൽ ശക്തമാവും

August 30, 2024
News

കേരള-​ഗൾഫ് യാത്രക്കപ്പൽ ആരംഭിക്കുന്നതിൽ തീരുമാനമായില്ല:മന്ത്രി വി.എൻ.വാസവൻ

July 2, 2024
News

‘സമാധാനം, വീണ്ടെടുക്കൽ, സമൃദ്ധി’; അറബ് ഉച്ചകോടിയിൽ ഷെയ്ഖ് മുഹമ്മദ്

November 3, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?