EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: മലപ്പുറത്ത് പരാതി നൽകാൻ എത്തിയ യുവതിയെ പൊലീസുകാർ പീഡിപ്പിച്ചെന്ന് പരാതി;പീഡിപ്പിച്ചവരിൽ മുൻ എസ്പി സുജിത് ദാസും
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > മലപ്പുറത്ത് പരാതി നൽകാൻ എത്തിയ യുവതിയെ പൊലീസുകാർ പീഡിപ്പിച്ചെന്ന് പരാതി;പീഡിപ്പിച്ചവരിൽ മുൻ എസ്പി സുജിത് ദാസും
News

മലപ്പുറത്ത് പരാതി നൽകാൻ എത്തിയ യുവതിയെ പൊലീസുകാർ പീഡിപ്പിച്ചെന്ന് പരാതി;പീഡിപ്പിച്ചവരിൽ മുൻ എസ്പി സുജിത് ദാസും

Web News
Last updated: September 6, 2024 9:17 AM
Web News
Published: September 6, 2024
Share

തിരുവനന്തപുരം: 2022ൽ മലപ്പുറത്തായിരുന്നു കൊടുംക്രൂരത നടന്നത്. വസ്തുസംബന്ധമായ പ്രശ്‌നം പരിഹരിക്കാനായിരുന്നു യുവതി പൊലീസിനെ സമീപിച്ചത്. പൊന്നാനി സിഐ വിനോദിനാണ് പരാതി നൽകിയത്. എന്നാൽ സിഐ വിനോദ് തന്നെ വീട്ടിലെത്തി ബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന് യുവതിയുടെ പരാതിയിൽ പറയുന്നു. ഈ പരാതി ഡിവൈഎസ്പി ബെന്നിക്ക് കൈമാറി.

ബെന്നിയും വീട്ടിലെത്തി ഉപദ്രവിച്ചു. പരിഹാരം ഇല്ലാത്തതിനാൽ മലപ്പുറം എസ്പിയെ കണ്ടുവെന്നും എന്നാൽ സുജിത് ദാസും തന്നെ ബലാൽസംഗം ചെയ്യുകയായിരുന്നുവെന്ന് യുവതി പറഞ്ഞു.സുജിത് ദാസ് തന്നെ ഭീഷണിപ്പെടുത്തിയെന്നും വെളിപ്പെടുത്തലുണ്ട്. സുജിത് ദാസും പരാതി അട്ടിമറിച്ചു. കൊന്നു കളയുമെന്നായിരുന്നു ഭീഷണി. കസ്റ്റംസ് ഓഫീസർക്കും വഴങ്ങിക്കൊടുക്കണമെന്ന് നിർബന്ധിച്ചു. അവിടെ താൻ രക്ഷപ്പെട്ട് ഓടുകയായിരുന്നു.

തന്റെ പരാതിയിൽ ഒരു നടപടിയും ഉണ്ടായില്ല. മുഖ്യമന്ത്രി പിണറായി വിജയനെ അങ്കിളെന്നാണ് സുജിത് ദാസ് വിശേഷിപ്പിച്ചതെന്നും യുവതി പറഞ്ഞു.

TAGGED:MalappurampolicerapeSujith das
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • ഓണക്കിറ്റ് വിതരണം ആഗസ്റ്റ് പത്ത് മുതൽ: തുണിസഞ്ചിയടക്കം 16 ഇനം സാധനങ്ങൾ
  • കേരളത്തിൽ നിന്ന് ആദ്യ ദിനം 5.8 കോടി രൂപ നേടി വിജയ്‌യുടെ അവസാന ചിത്രം “ജനനായകൻ”
  • പി.കെ ശ്രീമതിയുടെ പരാതിയിൽ കർശന നടപടിക്ക് നിർദേശം നൽകി മുഖ്യമന്ത്രി
  • വിമാനക്കമ്പനി തുടങ്ങാൻ അദാനി, ഇളവ് തേടി കേന്ദ്രത്തെ സമീപിച്ചു: ഉപയോഗിക്കുക സ്വന്തം വിമാനങ്ങൾ
  • സിജെപി പ്രതിഷേധം: ഡൽഹി മെട്രോയിലെ 16 സ്റ്റേഷനുകൾ അടച്ചു

You Might Also Like

News

കോഴിക്കോട് നിപ വൈറസ് സംശയം, പരിശോധന ഫലം ഉച്ചയോടെ; ജില്ലയില്‍ അതീവ ജാഗ്രത

September 12, 2023
News

മുനമ്പത്തേത് വഖഫ് ഭൂമി തന്നെയെന്ന് കെ.എം ഷാജി, ഷാജിയെ തള്ളി കുഞ്ഞാലിക്കുട്ടി

December 8, 2024
News

പേരയ്‌ക്ക എറിഞ്ഞു വീഴ്ത്തിയതിന് മർദ്ദനത്തിനിരയായ വിദ്യാർത്ഥി ഗുരുതരാവസ്ഥയിൽ തുടരുന്നു

January 18, 2023
News

യുഎഇ: ആന്താരാഷ്ട്ര പുരസ്കാര സാധ്യതാ പട്ടികയില്‍ മൂന്ന് സ്കൂളുകൾ

September 22, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?