EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: നൈ​ജീ​രി​യ​ൻ സ​യാ​മീ​സ് ഇ​ര​ട്ട​ക​ളെ വേർപ്പെടുത്താൻ മാതാപിതാക്കൾ സൗദിയിൽ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > നൈ​ജീ​രി​യ​ൻ സ​യാ​മീ​സ് ഇ​ര​ട്ട​ക​ളെ വേർപ്പെടുത്താൻ മാതാപിതാക്കൾ സൗദിയിൽ
News

നൈ​ജീ​രി​യ​ൻ സ​യാ​മീ​സ് ഇ​ര​ട്ട​ക​ളെ വേർപ്പെടുത്താൻ മാതാപിതാക്കൾ സൗദിയിൽ

Web desk
Last updated: December 12, 2022 9:52 AM
Web desk
Published: December 12, 2022
Share

നൈ​ജീ​രി​യ​ൻ സ​യാ​മീ​സ് ഇ​ര​ട്ട​ക​ളായ കുട്ടികളെ വേർപ്പെടുത്താൻ മാതാപിതാക്കൾ സൗദിയിലെത്തി. സൗ​ദി ഭ​ര​ണാ​ധി​കാ​രി സ​ൽ​മാ​ൻ രാ​ജാ​വി​ന്റെ നി​ർ​ദേ​ശ​ത്തെ തു​ട​ർ​ന്നാണ് നൈ​ജീ​രി​യ​ൻ സ​യാ​മീ​സ് ഇ​ര​ട്ട​ക​ളാ​യ ഹ​സ​ന​യെ​യും ഹ​സീ​ന​യെ​യും റി​യാ​ദി​ലെ​ത്തി​ച്ചത്. പ്ര​ത്യേ​ക മെ​ഡി​ക്ക​ൽ വി​മാ​ന​ത്തി​ൽ കി​ങ് ഖാ​ലി​ദ് രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തി​ച്ച ഇ​ര​ട്ട​ക​ളെ വി​ദ​ഗ്‌​ധ പ​രി​ശോ​ധനയ്ക്ക് വിധേയമാക്കും. ഇതിന് ശേഷം വേ​ർ​പെ​ടു​ത്ത​ൽ സാ​ധ്യ​ത​യു​ടെ പ​ഠ​ന​ത്തി​നായി ദേ​ശീ​യ സു​ര​ക്ഷ മ​ന്ത്രാ​ല​യ​ത്തി​ന് കീ​ഴി​ലെ കി​ങ് അ​ബ്ദു​ല്ല ചി​ൽ​ഡ്ര​ൻ സ്പെ​ഷാ​ലി​റ്റി ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റിയിട്ടുണ്ട്.

അതേസമയം സ​യാ​മീ​സ് ഇ​ര​ട്ട​ക​ളെ വേ​ർ​പെ​ടു​ത്തു​ന്ന സൗ​ദി പ​ദ്ധ​തി​ക്ക് സ​ൽ​മാ​ൻ രാ​ജാ​വും കി​രീ​ടാ​വ​കാ​ശി അ​മീ​ർ മു​ഹ​മ്മ​ദ് ബി​ൻ സ​ൽ​മാ​നും ന​ൽ​കു​ന്ന പി​ന്തു​ണ​ നൽകുന്നുണ്ട്. റോ​യ​ൽ കോ​ർ​ട്ട് ഉ​പ​ദേ​ഷ്ടാ​വും കി​ങ് സ​ൽ​മാ​ൻ ഹ്യൂ​മാ​നി​റ്റേ​റി​യ​ൻ എ​യ്ഡ് ആ​ൻ​ഡ്​ റി​ലീ​ഫ് സെ​ന്റ​ർ സൂ​പ്പ​ർ​വൈ​സ​ർ ജ​ന​റ​ലും മെ​ഡി​ക്ക​ൽ സം​ഘ​ത്തി​ന്റെ ത​ല​വ​നു​മാ​യ ഡോ. ​അ​ബ്ദു​ല്ല ബി​ൻ അ​ബ്ദു​ൽ അ​സീ​സ് അ​ൽ-​റ​ബീ​അ യും ഭരണാധികാരികൾക്ക് ന​ന്ദി പ​റ​ഞ്ഞു. സ​ഹാ​യ​ത്തി​ന് അ​ർ​ഹ​രാ​യ ലോ​ക​മെ​മ്പാ​ടു​മു​ള്ള മ​നു​ഷ്യർക്ക് സൗ​ദി നേ​തൃ​ത്വം അ​നു​വ​ർ​ത്തി​ക്കു​ന്ന ഉ​ദാ​ര​ത​യു​ടെ മ​റ്റൊ​രു ഉ​ദാ​ഹ​ര​ണ​മാ​ണി​തെ​ന്നും അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ഭ​ര​ണ​കൂ​ട പി​ന്തു​ണ​യോ​ടെയുള്ള ഈ വി​ജ​യ​ക​ര​മാ​യ സ​യാ​മീ​സ് വേ​ർ​പെ​ടു​ത്ത​ൽ ശ​സ്ത്ര​ക്രി​യ ആ​ഗോ​ള ശ്ര​ദ്ധ നേ​ടി​യ കാ​ര്യവും ഡോ. ​റ​ബീ​അ ചൂ​ണ്ടി​ക്കാ​ട്ടി. രാ​ജ​കീ​യ നി​ർ​ദേ​ശം ല​ഭി​ച്ച​തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ത​ങ്ങ​ൾ സൗ​ദി​യി​ലെ​ത്തി​യ​തെ​ന്ന് ഹ​സ​ന​യു​ടെ​യും ഹ​സീ​ന​യു​ടെ​യും മാ​താ​പി​താ​ക്കളും വെളിപ്പെടുത്തിയിട്ടുണ്ട്. രാ​ജാ​വി​ന്റെ ദീ​ർ​ഘാ​യു​സ്സി​ന് ത​ങ്ങ​ൾ പ്രാ​ർ​ഥി​ക്കു​ക​യാ​ണെ​ന്ന് പ​റ​ഞ്ഞ അ​വ​ർ സൗ​ദി ജ​ന​ത​ക്ക് ന​ന്മ​യും സു​ര​ക്ഷി​ത​ത്വ​വും നേ​ർ​ന്നു.

TAGGED:Nigerian Siamese twins
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

- Advertisement -

Recent Posts

  • കലാരംഗത്തെ നിർമ്മിത ബുദ്ധിയുടെ ഇടപെടൽ ആശങ്കയേറ്റുന്നത് : കെ.എസ് ചിത്ര
  • ജി.എസ്.ടി നികുതി പരിഷ്കാരം: നേട്ടം ജനങ്ങൾക്ക് കിട്ടണമെന്ന് ധനമന്ത്രി, ലോട്ടറി നികുതി കൂട്ടിയത് തിരിച്ചടി
  • ​ഗ്ലോബൽ ബോക്സ് ഓഫീസിൽ നൂറ് കോടി കളക്ഷനുമായി ലോക
  • തിരുവനന്തപുരം മെഡി.കോളേജിന് അപൂർവ്വ നേട്ടം: അമീബിക് മസ്തിഷ്ക ജ്വരവും ഫംഗസും ബാധിച്ചയാൾക്ക് രോഗമുക്തി
  • ജിഎസ്ടി കൗൺസിൽ യോഗത്തിലെ തീരുമാനം കാത്ത് രാജ്യം, ദീപാവലി ദിനത്തിൽ പ്രഖ്യാപനം

You Might Also Like

News

വ്യാജ സ്വദേശിവൽക്കരണം; യുഎഇയിലെ കമ്പനികൾക്കെതിരെ പിഴ ചുമത്തൽ തുടങ്ങി

November 16, 2022
EntertainmentNews

ഐ എഫ് എഫ് കെ ഡിസംബറിൽ

August 9, 2022
News

സൗദി സ്വദേശിവത്കരണം ആറ് മേഖലകളില്‍ കൂടി നടപ്പാക്കുന്നു

October 6, 2022
News

‘സ്ത്രീകള്‍ക്ക് ബസില്‍ സൗജന്യ യാത്ര, കര്‍ണാടക നാളെ മുഖ്യമന്ത്രി കണ്ടക്ടര്‍; ശക്തി സ്‌കീം ഉദ്ഘാടനം ചെയ്യും

June 10, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?