EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: പാലക്കാട് ഉപതെരഞ്ഞെടുപ്പ് ആവേശത്തിൽ മുന്നണികൾ; കൊട്ടിക്കലാശം ഇന്ന്
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > പാലക്കാട് ഉപതെരഞ്ഞെടുപ്പ് ആവേശത്തിൽ മുന്നണികൾ; കൊട്ടിക്കലാശം ഇന്ന്
News

പാലക്കാട് ഉപതെരഞ്ഞെടുപ്പ് ആവേശത്തിൽ മുന്നണികൾ; കൊട്ടിക്കലാശം ഇന്ന്

Web News
Last updated: November 18, 2024 9:52 AM
Web News
Published: November 18, 2024
Share

പാലക്കാട്: വാശിയേറിയ ഉപതെരഞ്ഞെടുപ്പ് മത്സരം നടക്കുന്നൊരുങ്ങുന്ന പാലക്കാട് ഇന്ന് കൊട്ടിക്കലാശം. ശക്തമായ ത്രികോണ മത്സരത്തിന് തന്നെയാവും പാലക്കാട് സാക്ഷിയാവുക.

ഇന്ന് വൈകിട്ട് ആറിന് പരസ്യ പ്രചാരണം അവസാനിക്കും. ഉച്ചക്ക് ശേഷം സ്റ്റേഡിയം ബസ് സ്റ്റാൻഡ് റോഡിലാണ് മൂന്ന് മുന്നണികളുടെയും കൊട്ടിക്കലാശമുണ്ടാകും. കോൺഗ്രസിനുള്ളിലെ പൊട്ടിത്തെറി, സിപിഐഎം ഉയർത്തിയ നീലട്രോളി വിവാദം, ബിജെപിയുമായുള്ള സന്ദീപ് വാര്യരുടെ അകൽച്ച, സന്ദീപിന്റെ കോൺഗ്രസ് പ്രവേശം എന്നിവ മുന്നണികളെ എങ്ങനെ ബാധിച്ചു എന്നത് തെരഞ്ഞെടുപ്പോട് കൂടി വ്യക്തമാകും.

യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിൽ, എൻഡിഎ സ്ഥാനാർഥി സി കൃഷ്ണകുമാർ, എൽഡിഎഫ്‌ സ്വതന്ത്ര സ്ഥാനാർഥി ഡോ. പി സരിൻ എന്നിവർ തമ്മിലാണ് മത്സരം.

TAGGED:c krishnakumarp sarinpalakkad byelectionRahul Mamkootathil
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • ഇത് അയാളുടെ കാലമല്ലേ, ​ഗാലറി മൊത്തം എതിരായിട്ടും കിരീടമണിഞ്ഞ് സതീശൻ
  • മുഖ്യമന്ത്രിയാവാൻ കെ.സി: ഹൈക്കമാൻഡ് തീരുമാനമെടുത്തതായി സൂചന
  • ലീഗ് മന്ത്രിമാരുടെ കാര്യത്തിൽ ധാരണയായി, വിദ്യാഭ്യാസമില്ലെങ്കിൽ സുപ്രധാന വകുപ്പ് വേണം
  • സതീശനായി മുസ്ലീംലീ​ഗ് രം​ഗത്ത്, ലീ​ഗിനെതിരെ മാത്യു കുഴൽനാടൻ
  • ടിവികെയെ ചൊല്ലി എഐഎഡിഎംകെയിൽ ഭിന്നത: വിജയ്ക്ക് പിന്തുണയുമായി 35 എംഎൽഎമാർ

You Might Also Like

News

 യു.എൻ ആസ്ഥാനത്ത് മഹാത്മാ ഗാന്ധി പ്രതിമ അനാച്ഛാദനം ചെയ്യും

November 28, 2022
NewsSports

ലോകകപ്പ് സന്നാഹം കെങ്കേമമാക്കി മെസ്സിയും സംഘവും

November 17, 2022
News

പത്തനംതിട്ട കൂട്ട ബലാൽസംഗ കേസിൽ 13 പേർ കൂടി കസ്റ്റഡിയിൽ;ഇതുവരെ 20 അറസ്റ്റ്

January 12, 2025
DiasporaNewsUncategorized

സന്ദർശകരുടെ ഹോട്ട് സ്പോട്ടായി റാസൽ ഖൈമ

August 3, 2025

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?