EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: വീണ്ടും അച്ഛനായ സന്തോഷം പങ്കുവെച്ച് ഗിന്നസ് പക്രു
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Entertainment > വീണ്ടും അച്ഛനായ സന്തോഷം പങ്കുവെച്ച് ഗിന്നസ് പക്രു
Entertainment

വീണ്ടും അച്ഛനായ സന്തോഷം പങ്കുവെച്ച് ഗിന്നസ് പക്രു

Web News
Last updated: March 22, 2023 5:34 AM
Web News
Published: March 22, 2023
Share

മലയാളികളുടെ ഇഷ്ട നടനാണ് ഗിന്നസ് പക്രു എന്ന് അറിയപ്പെടുന്ന അജയ കുമാര്‍. വീണ്ടും അച്ഛനായ സന്തോഷം പങ്കുവച്ചിരിക്കുകയാണ് താരം. ഒരു പെണ്‍കുഞ്ഞ് പിറന്ന സന്തോഷമാണ് ഗിന്നസ് പക്രു സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരിക്കുന്നത്.

മകള്‍ ദീപ്തയ്ക്കൊപ്പം കുടുംബത്തിലെ പുതിയ അംഗത്തെ കൈയ്യില്‍ എടുത്ത് നില്‍ക്കുന്ന ചിത്രമാണ് ഗിന്നസ് പക്രു ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. ചേച്ചിയമ്മ എന്ന ക്യാപ്ഷനോടെയാണ് ഈ സന്തോഷം ഗിന്നസ് പക്രു പങ്കുവച്ചിരിക്കുന്നത്.

https://www.facebook.com/GuinnessPakruOnline/posts/773326094162811

എറണാകുളത്തെ അമൃത ആശുപത്രിയിലാണ് ഗിന്നസ് പക്രുവിന്‍റെ ഭാര്യ ഗായത്രി പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. അമൃത ആശുപത്രിയിലെ ഡോക്ടര്‍ക്കും ജീവനക്കാര്‍ക്കുമുള്ള നന്ദിയും താരം പങ്കുവെയ്ച്ചു. 2006 മാർച്ചിലാണ് ഗായത്രി മോഹനെ ഗിന്നസ് പക്രു വിവാഹം ചെയ്തത്.

TAGGED:childgirlguinness pakru
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • കേരളത്തിൽ നിന്ന് ആദ്യ ദിനം 5.8 കോടി രൂപ നേടി വിജയ്‌യുടെ അവസാന ചിത്രം “ജനനായകൻ”
  • പി.കെ ശ്രീമതിയുടെ പരാതിയിൽ കർശന നടപടിക്ക് നിർദേശം നൽകി മുഖ്യമന്ത്രി
  • വിമാനക്കമ്പനി തുടങ്ങാൻ അദാനി, ഇളവ് തേടി കേന്ദ്രത്തെ സമീപിച്ചു: ഉപയോഗിക്കുക സ്വന്തം വിമാനങ്ങൾ
  • സിജെപി പ്രതിഷേധം: ഡൽഹി മെട്രോയിലെ 16 സ്റ്റേഷനുകൾ അടച്ചു
  • ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ വ്യാപാരത്തിന് തുടക്കം കുറിച്ച് ഡോ. ഷംഷീർ വയലിലിന്റെ ബുർജീൽ ഹോൾഡിങ്സ്

You Might Also Like

Entertainment

ലോകകപ്പ് ഡോക്യുസീരീസ് പുറത്തിറക്കാനൊരുങ്ങി നെറ്റ്ഫ്ലിക്സ് 

February 21, 2023
Entertainment

സൗദ്ദിയിലെ ആശുപത്രിയിൽ മൂന്ന് മാസമായി ചികിത്സയിലായിരുന്ന മലയാളി പ്രവാസി മരണപ്പെട്ടു

July 9, 2024
EntertainmentNews

‘ഓൾ വി ഇമാജിൻ ആസ് ലൈറ്റ്’ ഓൾ ഇന്ത്യ തീയേറ്റർ റിലീസ് 2024 നവംബർ 22 ന്

October 18, 2024
Entertainment

ജോയേട്ടാ, ടിനു…നിങ്ങളൊരുക്കിയ ഈ ചിത്രം ചങ്കിലാണ് കുത്തിതറക്കുന്നത്; ചാവേറിനെക്കുറിച്ച് ഹരീഷ് പേരടി

October 9, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?