EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: യുഎസ് സൈന്യം ഉപേക്ഷിച്ച പോയ ആയുധങ്ങൾ ഇപ്പോൾ പാക് താലിബാൻ്റെ കൈവശമെന്ന് പാക്കിസ്ഥാൻ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > യുഎസ് സൈന്യം ഉപേക്ഷിച്ച പോയ ആയുധങ്ങൾ ഇപ്പോൾ പാക് താലിബാൻ്റെ കൈവശമെന്ന് പാക്കിസ്ഥാൻ
News

യുഎസ് സൈന്യം ഉപേക്ഷിച്ച പോയ ആയുധങ്ങൾ ഇപ്പോൾ പാക് താലിബാൻ്റെ കൈവശമെന്ന് പാക്കിസ്ഥാൻ

Web Desk
Last updated: September 6, 2023 9:47 PM
Web Desk
Published: September 6, 2023
Share

ഇസ്മാബാദ്: 2021-ൽ അഫ്ഗാനിസ്ഥാനിൽ നിന്നും പിൻവാങ്ങിയ യുഎസ് സൈന്യത്തിൻ്റെ കൈവശമുണ്ടായിരുന്ന ആയുധങ്ങൾ നിലവിൽ പാക് താലിബാൻ്റെ കൈയിലെത്തിയത് പാക്കിസ്ഥാൻ കാവൽ പ്രധാനമന്ത്രി അൻവാർ ഉൽ ഹഖ് കക്കർ.

അഫ്ഗാനിസ്ഥാനിൽ നിന്നും യുഎസ് സൈന്യം അപ്രതീക്ഷിതമായി പിന്മാറിയപ്പോൾ പല ആയുധങ്ങളും ഉപകരണങ്ങളും അഫ്ഗാനിസ്ഥാനിൽ ഉപേക്ഷിച്ചാണ് പോയത്. അവയെല്ലാം താലിബാൻ പിടിച്ചെടുത്തു. പിന്നീട് പാക് താലിബാൻ്റെ (തെഹ്‍രിക് ഇ താലിബാൻ/ടിടിപി) കൈവശമെത്തി. അഫ്ഗാൻ അതിർത്തിയിൽ പാക് സൈന്യത്തിന് വലിയ വെല്ലുവിളിയായി അമേരിക്കൻ ആയുധങ്ങൾ മാറി കഴിഞ്ഞു.

നൈറ്റ് വിഷൻ കണ്ണാടികൾ മുതൽ ആയുധങ്ങൾ വരെ അമേരിക്കൻ സൈന്യത്തിൻ്െ കൈവശമുണ്ടായിരുന്ന പല സാധനങ്ങളും ഇപ്പോൾ പാക് താലിബാൻ ഉപയോഗിക്കുന്നുണ്ട്. കഴിഞ്ഞ കുറച്ചു മാസങ്ങളായി പാക്കിസ്ഥാൻ സൈന്യത്തിനെതിരെ പാക് താലിബാൻ ആക്രമണം ശക്തമാക്കിയിരിക്കുകയാണ്. നിരവധി തോക്കുകളും, വെടിക്കോപ്പുകളും, ഹെലികോപ്റ്ററുകൾ മറ്റു പല ആയുധങ്ങളും അവരുടെ കൈവശമുണ്ട്. യുഎസ് സൈന്യം ഉപേക്ഷിച്ചത് കൂടാതെ അഫ്ഗാൻ സൈന്യത്തിൻ ആയുധങ്ങളും പാക് താലിബാൻ ഉപയോഗിക്കുന്ന നിലയുണ്ട്. അഫ്ഗാൻ സൈന്യത്തിന് ഇതെല്ലാം നൽകിയത് അമേരിക്കയാണ്. ഇതെല്ലാം ഇപ്പോൾ താലിബാൻ്റെ കൈവശമാണ് എന്നതാണ് പാക് സർക്കാരിൻ്റെ ആധിയേറ്റുന്നത്.

Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • കേരളത്തിൽ നിന്ന് ആദ്യ ദിനം 5.8 കോടി രൂപ നേടി വിജയ്‌യുടെ അവസാന ചിത്രം “ജനനായകൻ”
  • പി.കെ ശ്രീമതിയുടെ പരാതിയിൽ കർശന നടപടിക്ക് നിർദേശം നൽകി മുഖ്യമന്ത്രി
  • വിമാനക്കമ്പനി തുടങ്ങാൻ അദാനി, ഇളവ് തേടി കേന്ദ്രത്തെ സമീപിച്ചു: ഉപയോഗിക്കുക സ്വന്തം വിമാനങ്ങൾ
  • സിജെപി പ്രതിഷേധം: ഡൽഹി മെട്രോയിലെ 16 സ്റ്റേഷനുകൾ അടച്ചു
  • ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ വ്യാപാരത്തിന് തുടക്കം കുറിച്ച് ഡോ. ഷംഷീർ വയലിലിന്റെ ബുർജീൽ ഹോൾഡിങ്സ്

You Might Also Like

News

വിമാനത്താവളം ബോംബ് വെച്ച് തകര്‍ക്കുമെന്ന ഭീഷണി; ഫെബിന്‍ ഷായ്ക്ക് തീവ്രവാദ ബന്ധമില്ലെന്ന് നിഗമനം

November 25, 2023
News

ആരോഗ്യനില ഗുരുതരം; അബ്ദുൾ നാസർ മഅദ്നിയെ വെൻ്റിലേറ്ററിലേക്ക് മാറ്റി

March 28, 2024
News

കാത്തിരുന്ന സെമി പോരാട്ടം ഇനിയില്ല; ബ്രസീൽ ‘ഔട്ട്’, അർജന്റീന ‘ഇൻ’

December 10, 2022
News

‘മെറ്റ’യെ ഭീകരസംഘടനയുടെ പട്ടികയിൽ ഉൾപ്പെടുത്തി റഷ്യ

October 12, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?