EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: പി പി ദിവ്യക്കെതിരെ ഉടൻ നടപടി വേണ്ട;റിപ്പോർട്ട് വന്നതിന് ശേഷം തീരുമാനിക്കാമെന്ന് CPIM സെക്രട്ടറിയേറ്റ്
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > പി പി ദിവ്യക്കെതിരെ ഉടൻ നടപടി വേണ്ട;റിപ്പോർട്ട് വന്നതിന് ശേഷം തീരുമാനിക്കാമെന്ന് CPIM സെക്രട്ടറിയേറ്റ്
News

പി പി ദിവ്യക്കെതിരെ ഉടൻ നടപടി വേണ്ട;റിപ്പോർട്ട് വന്നതിന് ശേഷം തീരുമാനിക്കാമെന്ന് CPIM സെക്രട്ടറിയേറ്റ്

Web News
Last updated: October 19, 2024 4:48 PM
Web News
Published: October 19, 2024
Share

കണ്ണൂർ: ADM നവീൻ ബാബുവിന്റെ മരണത്തിൽ പ്രതിച്ചേർക്കപ്പെട്ട പി പി ദിവ്യക്കെതിരെ ഉടൻ സംഘടനാ നടപടി വേണ്ടെന്ന് CPIM സെക്രട്ടറിയേറ്റിൽ തീരുമാനം.നേരത്തെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തുനിന്നും നീക്കിയിരുന്നു. സംഘടനാ സംവിധാനത്തിന് വിരുദ്ധമായി എന്തെങ്കിലും ചെയ്തിട്ടുണ്ടെങ്കിലാണ് അതുമായി ബന്ധപ്പെട്ട നടപടി എടുക്കുക.

അതേസമയം പിപി ദിവ്യ മുൻ‌കൂർ ജാമ്യാപേക്ഷയിൽ സമർപ്പിച്ച വാദങ്ങൾ പൂർണമായും തള്ളി സ്റ്റാഫ് കൗൺസിലും, കണ്ണൂർ കളക്ടർ അരുൺ കെ വിജയനും. ദിവ്യയെ പരിപാടിയിലേക്ക് ക്ഷണിച്ചിട്ടില്ല , അതിക്രമിച്ചു കടക്കുകയായിരുന്നുവെന്ന് സ്റ്റാഫ് കൗൺസിൽ സെക്രട്ടറി ജിനേഷ് പറഞ്ഞു.

എഡിഎം നവീൻ ബാബുവിൻ്റെ മരണത്തിൽ തുടരന്വേഷണ ചുമതല ഏറ്റെടുത്ത ലാൻ്റ് റവന്യൂ ജോയിൻ്റ് കമ്മീഷണർ എ ഗീത IAS കണ്ണൂർ കളക്ട്രേറ്റിലെത്തി കളക്ടർ അരുൺ കെ വിജയൻ്റെ മൊഴിയെടുത്തു.

TAGGED:cpim secretriateNAVEEN BABUP P DIVYA
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • കേരളത്തിൽ നിന്ന് ആദ്യ ദിനം 5.8 കോടി രൂപ നേടി വിജയ്‌യുടെ അവസാന ചിത്രം “ജനനായകൻ”
  • പി.കെ ശ്രീമതിയുടെ പരാതിയിൽ കർശന നടപടിക്ക് നിർദേശം നൽകി മുഖ്യമന്ത്രി
  • വിമാനക്കമ്പനി തുടങ്ങാൻ അദാനി, ഇളവ് തേടി കേന്ദ്രത്തെ സമീപിച്ചു: ഉപയോഗിക്കുക സ്വന്തം വിമാനങ്ങൾ
  • സിജെപി പ്രതിഷേധം: ഡൽഹി മെട്രോയിലെ 16 സ്റ്റേഷനുകൾ അടച്ചു
  • ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ വ്യാപാരത്തിന് തുടക്കം കുറിച്ച് ഡോ. ഷംഷീർ വയലിലിന്റെ ബുർജീൽ ഹോൾഡിങ്സ്

You Might Also Like

News

യുഎഇയിൽ മൂടൽമഞ്ഞിന് സാധ്യത; യാത്രക്കാർക്ക് മുന്നറിയിപ്പ്

September 11, 2022
News

‘വൺ ബില്യൺ മീൽസ്​’: 20 ദിവസത്തിനുള്ളിൽ സമാഹരിച്ചത് 750 ദശലക്ഷം ദിർഹം

April 14, 2023
News

യുഎഇയിൽ ഇൻഫ്ലുവൻസ വർധിക്കുന്നു; വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും ജാ​ഗ്രതാ നിർദേശം

November 16, 2022
DiasporaNews

സൗദിയിൽ വൻ വികസനം വരുന്നു : സൗദി ഡൗൺടൗൺ പദ്ധതി പ്രഖ്യാപിച്ച് കിരീടാവകാശി

October 5, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?