EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: പി ജയചന്ദ്രന്റെ സംസ്കാരം നാളെ ചേന്ദമം​ഗലത്ത്;ഇന്ന് 10 മുതൽ 12 വരെ തൃശ്ശൂർ സം​ഗീത അക്കാദമി ഹാളിൽ പൊതുദർശനം
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > പി ജയചന്ദ്രന്റെ സംസ്കാരം നാളെ ചേന്ദമം​ഗലത്ത്;ഇന്ന് 10 മുതൽ 12 വരെ തൃശ്ശൂർ സം​ഗീത അക്കാദമി ഹാളിൽ പൊതുദർശനം
News

പി ജയചന്ദ്രന്റെ സംസ്കാരം നാളെ ചേന്ദമം​ഗലത്ത്;ഇന്ന് 10 മുതൽ 12 വരെ തൃശ്ശൂർ സം​ഗീത അക്കാദമി ഹാളിൽ പൊതുദർശനം

Web News
Last updated: January 10, 2025 9:41 AM
Web News
Published: January 10, 2025
Share

തൃശ്ശൂർ: മലയാളികളുടെ സ്വന്തം ഭാവ​ഗായകന് വിടച്ചൊല്ലാനൊരുങ്ങി നാട്.മൃതദേഹം രാവിലെ എട്ട് മണിക്ക് ശേഷം തൃശൂരിലെ സ്വകാര്യ ആശുപത്രിയിലെ മോർച്ചറിയിൽനിന്ന് പൂങ്കുന്നത്തെ സഹോദരിയുടെ വീട്ടിലെത്തിക്കും.

10 മുതൽ 12 വരെ സം​ഗീത അക്കാദമി ഹാളിൽ പൊതുദർശനമുണ്ടാകും. തിരികെ പൂങ്കുന്നത്തെ വീട്ടിലെത്തിച്ചതിന് ശേഷം നാളെ ജന്മദേശമായ നോർത്ത് പറവൂരിലെ പാലിയത്തേക്ക് കൊണ്ടുപോകും.നാളെ വൈകിട്ട് 3.30ന് പറവൂർ ചേന്ദമംഗലം പാലിയം തറവാട് ശ്മശാനത്തിൽ സംസ്കാര ചടങ്ങുകൾ നടക്കും.തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ വ്യാഴാഴ്ച രാത്രി 7.54നായിരുന്നു മലയാളികളുടെ പ്രിയ ഗായകന്റെ വിയോഗം. വ്യാഴാഴ്ച വൈകിട്ട് വീട്ടിൽ വച്ച് ശാരീരിക അസ്വസ്ഥത അനുഭവപ്പെടുകയും തുടർന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയുമായിരുന്നു. അർബുദരോഗബാധിതനായി ഏറെനാളായി ചികിത്സയിലായിരുന്നു.

ഭാര്യ ലളിത. മകൾ ലക്ഷ്മി. മകൻ ഗായകൻ കൂടിയായ ദിനനാഥൻ.ഗവർണർ, മുഖ്യമന്ത്രി, മന്ത്രിമാർ, പ്രതിപക്ഷ നേതാവ്, സിനിമാ രംഗത്തെ പ്രമുഖർ, വിവിധ രാഷ്ട്രീയ നേതാക്കൾ ഉൾപ്പെടെയുള്ളവർ ജയചന്ദ്രന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി.

TAGGED:funeralp jayachandhransangeetha nadaka academythrissur
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സമാധാന കരാ‍ർ തയ്യാ‍ർ, വെള്ളിയാഴ്ച ഒപ്പിടുമെന്ന് ഇറാൻ
  • ചാണ്ടി ഉമ്മൻ്റെ ഇടപെടൽ, ഡ്രൈവർ യദുവിന് നിയമസഭയിൽ താത്കാലിക ജോലി
  • ബ്രസീലിനെ വിറപ്പിക്കുമോ മൊറോക്കോ, അട്ടിമറി സ്വപ്നങ്ങളുമായി ആഫ്രിക്കൻ കരുത്തർ
  • തൊപ്പിയും സംഘവും കുരുക്കിൽ, വിവാദ വീഡിയോകളിൽ അന്വേഷണം തുടങ്ങി പൊലീസ്
  • കുവൈത്ത് വിമാനത്താവളം ആക്രമണം: പരിക്കേറ്റ ഇന്ത്യക്കാരെ സന്ദർശിച്ച് സ്ഥാനപതി

You Might Also Like

News

സ്ത്രീകൾക്കെതിരെയുളള അതിക്രമങ്ങൾക്ക് പ്രതികളാകുന്നത് CPM പ്രവർത്തകരും ഇടത് അനുഭാവികളുമെന്ന് കെ കെ രമ നിയമസഭയിൽ

July 10, 2024
News

ഗ്ലോബൽ വില്ലജ് നാളെ അടയ്ക്കും

April 29, 2023
News

സ്ത്രീയുടെ നഗ്നമായ മാറിടം അശ്ലീലമല്ല; നഗ്നതയെ ലൈംഗികതയുമായി ബന്ധിപ്പിക്കരുത്: ഹൈക്കോടതി

June 6, 2023
News

രണ്ട് ദിവസത്തിൽ ചൂട് നാല് ഡി​ഗ്രി വരെ ഉയരാം; നാല് ജില്ലകളിൽ യെല്ലോ അലർട്ട്

April 22, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?