EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ദുബായിൽ വൻ ലഹരിമരുന്ന് വേട്ട, 3.87 ബില്യൺ ദിർഹം വിലവരുന്ന കാപ്റ്റഗൺ ഗുളികൾ പിടിച്ചെടുത്തു; ആറ് പേർ അറസ്റ്റിൽ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Diaspora > ദുബായിൽ വൻ ലഹരിമരുന്ന് വേട്ട, 3.87 ബില്യൺ ദിർഹം വിലവരുന്ന കാപ്റ്റഗൺ ഗുളികൾ പിടിച്ചെടുത്തു; ആറ് പേർ അറസ്റ്റിൽ
Diaspora

ദുബായിൽ വൻ ലഹരിമരുന്ന് വേട്ട, 3.87 ബില്യൺ ദിർഹം വിലവരുന്ന കാപ്റ്റഗൺ ഗുളികൾ പിടിച്ചെടുത്തു; ആറ് പേർ അറസ്റ്റിൽ

News Desk
Last updated: September 14, 2023 4:57 PM
News Desk
Published: September 14, 2023
Share

ദുബായ്: 5 കണ്ടെയ്നറുകളിലായി കടത്താൻ ശ്രമിച്ച 13 ടൺ മയക്കുമരുന്ന് ശേഖരം പിടിച്ചെടുത്ത് ദുബായ് പോലീസ്. ഡോറുകളിലും ഡെക്കറേറ്റീവ് പാനലുകളിലുമായി സൂക്ഷിച്ചിരുന്ന ലഹരിമരുന്നുകളാണ് പൊലീസ് പിടിച്ചെടുത്തത്. എഐ സാറ്റലൈറ്റ് സഹായത്താൽ ദുബായ് പൊലീസ് ജനറൽ ഹെഡ് ക്വാട്ടേഴ്സിന്‍റെ നേതൃത്വത്തിലായിരുന്നു ഓപ്പറേഷൻ. ഓരോ പ്രതികളെയായി കണ്ടെത്തി ട്രാക്ക് ചെയ്ത് പിന്തുടർന്നാണ് പൊലീസ് ആറ് പേരെ അറസ്റ്റ് ചെയ്തത്.

ഓപ്പറേഷൻ സ്റ്റോം എന്ന പേരിൽ നടത്തിയ ലഹരിവേട്ടയുടെ ദൃശ്യങ്ങൾ പൊലീസ് പുറത്തു വിട്ടിട്ടുണ്ട്. യുഎഇ ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ലെഫ്റ്റനന്‍റ് ജനറൽ ഷെയ്ഖ് സെയ്ഫ് ബിൻ സായേദ് അൽ നഹ്യാൻ സേനയെ അഭിനന്ദിച്ചു. പിടിച്ചെടുത്ത ലഹരി വസ്തുക്കൾ കൂമ്പാരമായി കൂട്ടിയിട്ടിരിക്കുന്ന ദൃശ്യങ്ങളും പൊലീസ് പങ്കുവച്ചിട്ടുണ്ട്. രാജ്യത്ത് ലഹരി മരുന്ന് വിൽപ്പന നടത്തുന്നവരുടെ സംഘങ്ങൾക്കെതിരെ കർശന നടപടിയാണ് അധികൃതർ സ്വീകരിച്ചു വരുന്നത്.

Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • 2026-ൽ കേരളത്തിൽ ഏറ്റവും കൂടുതൽ ഗ്രോസ് കളക്ഷൻ നേടിയ തമിഴ് ചിത്രം ‘ജനനായകൻ’
  • വൈത്തിരിയിലും ലക്കിടിയിലും പെയ്തത് അതിതീവ്ര മഴ; താമരശ്ശേരി ചുരത്തിൽ നിയന്ത്രണമേ‍ർപ്പെടുത്തി ജില്ലാ ഭരണകൂടം
  • പത്തനംതിട്ടയിൽ ജലനിരപ്പുയരുന്നു, പ്രധാന പട്ടണങ്ങൾ വെള്ളപ്പൊക്ക ഭീഷണിയിൽ
  • സംസ്ഥാനത്ത് അതിശക്തമായ മഴ, 11 ജില്ലകളിൽ കനത്ത മഴ
  • ഓണത്തെ വരവേൽക്കാൻ പുതിയ രൂപത്തിൽ യെസ്‍ദി മോട്ടോർസൈക്കിൾസ്

You Might Also Like

Diaspora

ചെറിയ പെരുന്നാൾ ആശംസകൾ നേർന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി

April 9, 2024
Diaspora

കോഴിക്കോട് സ്വദേശിയായ പ്രവാസി ബഹ്റെനിൽ അന്തരിച്ചു

August 24, 2023
Diaspora

സ്വപ്നയാത്രയ്ക്ക് ചെക്ക് ഇൻ ചെയ്യുന്ന മിടുക്കർ ആരൊക്കെ? പ്രൗഡ് ടു ബീ ആൻ ഇന്ത്യൻ മത്സര പരീക്ഷ നാളെ

January 9, 2026
Diaspora

പൊതുമാപ്പിന് അപേക്ഷിച്ച 88 ശതമാനം പേ‍ർക്കും യുഎഇയിൽ തുടരുവാൻ താത്പര്യം

September 9, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?