EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: സ്വപ്നയാത്രയ്ക്ക് ചെക്ക് ഇൻ ചെയ്യുന്ന മിടുക്കർ ആരൊക്കെ? പ്രൗഡ് ടു ബീ ആൻ ഇന്ത്യൻ മത്സര പരീക്ഷ നാളെ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Diaspora > സ്വപ്നയാത്രയ്ക്ക് ചെക്ക് ഇൻ ചെയ്യുന്ന മിടുക്കർ ആരൊക്കെ? പ്രൗഡ് ടു ബീ ആൻ ഇന്ത്യൻ മത്സര പരീക്ഷ നാളെ
Diaspora

സ്വപ്നയാത്രയ്ക്ക് ചെക്ക് ഇൻ ചെയ്യുന്ന മിടുക്കർ ആരൊക്കെ? പ്രൗഡ് ടു ബീ ആൻ ഇന്ത്യൻ മത്സര പരീക്ഷ നാളെ

Web Desk
Last updated: January 9, 2026 9:17 AM
Web Desk
Published: January 9, 2026
Share

ചരിത്രം തിരുത്തിയ വിദ്യാർഥി പങ്കാളിത്തത്തോടെ ഏഷ്യനെറ്റ് ന്യൂസ് പ്രൗഡ് ടൂ ബീ ആൻ ഇന്ത്യൻ പന്ത്രണ്ടാം സീസണിൻ്റെ പ്രവേശന പരീക്ഷ നാളെ നടക്കും. അജ്മാനിലെ കോസ്മോപൊളിറ്റൻ ഇന്റർനാഷണൽ ഇന്ത്യൻ സ്കൂളിൽ നടക്കുന്ന പരീക്ഷയ്ക്കുള്ള ഒരുക്കങ്ങളെല്ലാം ഇതിനോടകം പൂർത്തിയായി കഴിഞ്ഞു. അയ്യായിരത്തോളം വിദ്യാർത്ഥികളാണ് ഇന്ത്യയെ തൊട്ടറിയാൻ അവസരമൊരുക്കുന്ന മത്സര പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

രാവിലെ ഒൻപത് മണിക്ക് തുടങ്ങുന്ന മത്സര പരീക്ഷയും പിന്നാലെ നടക്കുന്ന അഭിമുഖ പരീക്ഷയും… രണ്ടിലും വിദ്യാർഥികൾ പങ്കെടുക്കണം.

ബാംഗ്ലൂർ ക്രൈസ്റ്റ് യൂണിവേഴ്സിറ്റിയിലെ വിദ്ഗ്ധർ നടത്തുന്ന അഭിമുഖ പരീക്ഷ കഴിഞ്ഞ് ഒരു മണിക്കൂറിനുള്ളിൽ തന്നെ സ്വപ്നയാത്രയിലേക്ക് ടിക്കറ്റ് കിട്ടിയ വിദ്യാർഥികൾ ആരെല്ലാം എന്ന പ്രഖ്യാപനമുണ്ടാവും

പരീക്ഷയ്ക്കുള്ള ഹാൾ ടിക്കറ്റുകൾ ഇമെയിലിൽ ലഭിക്കും. ptbi.in വെബ്സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്യാനും സൗകര്യമൊരുക്കിയിട്ടുണ്ട്.

TAGGED:Proud to be anPtbinPtbin.com
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • 2026-ൽ കേരളത്തിൽ ഏറ്റവും കൂടുതൽ ഗ്രോസ് കളക്ഷൻ നേടിയ തമിഴ് ചിത്രം ‘ജനനായകൻ’
  • വൈത്തിരിയിലും ലക്കിടിയിലും പെയ്തത് അതിതീവ്ര മഴ; താമരശ്ശേരി ചുരത്തിൽ നിയന്ത്രണമേ‍ർപ്പെടുത്തി ജില്ലാ ഭരണകൂടം
  • പത്തനംതിട്ടയിൽ ജലനിരപ്പുയരുന്നു, പ്രധാന പട്ടണങ്ങൾ വെള്ളപ്പൊക്ക ഭീഷണിയിൽ
  • സംസ്ഥാനത്ത് അതിശക്തമായ മഴ, 11 ജില്ലകളിൽ കനത്ത മഴ
  • ഓണത്തെ വരവേൽക്കാൻ പുതിയ രൂപത്തിൽ യെസ്‍ദി മോട്ടോർസൈക്കിൾസ്

You Might Also Like

DiasporaEditoreal PlusNews

ദുബായിലെ ഏറ്റവും വലിയ ക്ഷേത്രം ഭക്തര്‍ക്കായി തുറന്നുനൽകി

October 5, 2022
DiasporaNews

സ്വദേശിവത്ക്കരണം ശക്തമാക്കി യുഎഇ;20 മുതൽ 49 വരെ ജീവനക്കാരുള്ള കമ്പനികളിലും സ്വദേശികളെ നിയമിക്കണം

July 11, 2023
Diaspora

നിയമം ലംഘിച്ച് ജോലി ചെയ്യുന്ന പ്രവാസികളെ നാടുകടത്താനൊരുങ്ങി ഒമാൻ

August 13, 2024
Diaspora

കുവൈത്ത് വിമാനത്താവളം ആക്രമണം: പരിക്കേറ്റ ഇന്ത്യക്കാരെ സന്ദർശിച്ച് സ്ഥാനപതി

June 13, 2026

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?