EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: നവവധു ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > നവവധു ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
News

നവവധു ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

Web News
Last updated: August 27, 2023 12:35 PM
Web News
Published: August 27, 2023
Share

നെടുമങ്ങാട് നവവധുവിനെ ഭര്‍ത്താവിന്റെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. അരുവിക്കര സ്വദേശി രേഷ്മയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മുളിലവിന്‍മൂട് സ്വദേശി അക്ഷയ് രാജിന്റെ ഭാര്യയാണ് രേഷ്മ.
ഞായറാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം.

ഭര്‍തൃവീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ ആയിരുന്നു രേഷമ. ഈ സമയം ഭര്‍ത്താവ് അക്ഷയ് രാജ് വീട്ടില്‍ ഉണ്ടായിരുന്നല്ലെന്നാണ് ബന്ധുക്കള്‍ പറയുന്നത്. രേഷ്മ മുറി തുറക്കാത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ പൊലീസിനെയും നാട്ടുകാരെയും വിളിച്ചു വരുത്തുകയായിരുന്നു.

മുറി തുറന്നു പരിശോധിച്ചപ്പോള്‍ രേഷ്മയെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. എന്താണ് മരണ കാരണം എന്നത് വ്യക്തമല്ല. പൊലീസ് അന്വേഷണം ആരംഭിച്ചു.

ജൂണ്‍ 12നായിരുന്നു ഇവരുടെ വിവാഹം.

 

 

TAGGED:HUSBANDnewly married
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • ലോകകപ്പ് രണ്ടാം ദിനം: ഇന്ന് കാനഡ Vs ബോസ്നിയ, യുഎസ്എ Vs പരാഗ്വേ മത്സരങ്ങൾ
  • ലോകകപ്പിന് ആവേശതുടക്കം: ചുവപ്പണിഞ്ഞ് മെക്സിക്കോ vs ദക്ഷിണാഫ്രിക്ക പോരാട്ടം, ദക്ഷിണകൊറിയ്ക്ക് ജയം
  • ടിക്ക് ടോക്ക് തർക്കത്തിൽ കൊല്ലപ്പെട്ട കണ്ണൂർ സ്വദേശിയുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കു
  • ബിജെപി നേതാവ് സു​ഗുണനെ വിയ്യൂരിലേക്ക് മാറ്റി: അയോഗ്യനാക്കണമെന്ന് സിപിഎമ്മും കോൺ​ഗ്രസും
  • ഒമാനിൽ ടാങ്കർ ആക്രമണത്തിൽ കാണാതായ മൂന്ന് ഇന്ത്യൻ നാവികർ മരിച്ചതായി സ്ഥിരീകരിച്ചു

You Might Also Like

News

തൃച്ചി-ഷാര്‍ജ എയര്‍ ഇന്ത്യ എക്‌സ്പ്രസ് തിരുവനന്തപുരത്ത് അടിയന്തരമായി തിരിച്ചിറക്കി

July 31, 2023
NewsSports

ഖേല്‍ രത്‌നയും അര്‍ജുന അവാര്‍ഡും പ്രധാന മന്ത്രിയുടെ ഓഫീസിന് മുന്നില്‍ ഉപേക്ഷിച്ച് വിനേഷ് ഫോഗട്ട്

December 30, 2023
News

സന്ദർശക വിസക്കാർക്ക് പൂട്ട് വീഴും; പുതിയ വിസ നിയമവുമായി ഭരണകൂടം

December 15, 2022
News

ദേശീയ ദിനാഘോഷങ്ങൾക്ക് ഒരുങ്ങി യുഎഇ

November 1, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?