EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ഷാർജയിൽ ട്രാഫിക് പിഴകളിൽ 35 ശതമാനം ഇളവ്​ പ്രാബല്യത്തിൽ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ഷാർജയിൽ ട്രാഫിക് പിഴകളിൽ 35 ശതമാനം ഇളവ്​ പ്രാബല്യത്തിൽ
News

ഷാർജയിൽ ട്രാഫിക് പിഴകളിൽ 35 ശതമാനം ഇളവ്​ പ്രാബല്യത്തിൽ

Web News
Last updated: April 3, 2023 10:50 AM
Web News
Published: April 3, 2023
Share

ഷാർജയിൽ ട്രാഫിക് പിഴകളിൽ പ്രഖ്യാപിച്ച 35 ശതമാനം ഇളവ്​ പ്രാബല്യത്തിൽ വന്നു. ഷാർജ എക്സിക്യൂട്ടീവ്​ കൗൺസിൽ യോഗത്തിലാണ്​ തീരുമാനമെടുത്തത്. നിയമലംഘനം നടന്ന്​ 60 ദിവസത്തിനുള്ളിൽ പിഴയടക്കുന്നവർക്കാണ്​ 35 ശതമാനം ഇളവ്​.

വാഹനം കണ്ടുകെട്ടിയതിന്റെ ഫീസിനും ഈ ഇളവ്​ ലഭിക്കും. 60 ദിവസത്തിനും ഒരു വർഷത്തിനുമിടയിലാണ്​ പിഴ തിരിച്ചടക്കുന്നതെങ്കിൽ 25 ശതമാനം ഇളവ്​ ലഭിക്കും. എന്നാൽ, വാഹനം കണ്ടുകെട്ടിയതിന്റെ ഫീസ്​ പൂർണമായും അടക്കേണ്ടിവരും. ഒരു വർഷത്തിന്​ ശേഷം അടക്കുന്നവർക്ക്​ പിഴ ഇളവ്​ ഉണ്ടായിരിക്കില്ല. അബൂദബിയിലും സമാനമായ ഇളവ്​ അടുത്തിടെ അനുവദിച്ചിരുന്നു. അബദ്ധത്തിൽ പിഴ വീണ മലയാളികൾ അടക്കമുള്ള പ്രവാസികൾക്ക്​ ആശ്വാസമാണ്​ പിഴയിളവ്​.

ഷാർജ പോലീസ് ആപ്ലിക്കേഷനിലൂടെയും ആഭ്യന്തര മന്ത്രാലയം ആപ്ലിക്കേഷനിലൂടെയും (MOI UAE), എമിറേറ്റിലെ പോലീസ്, വാണിജ്യ കേന്ദ്രങ്ങളിൽ വ്യാപിച്ചിരിക്കുന്ന (സഹൽ) ഉപകരണങ്ങൾ വഴിയും നിയമലംഘന പേയ്‌മെന്റ് സേവനം ലഭ്യമാണ്.

TAGGED:discountsharjahtraffic violations
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

- Advertisement -

Recent Posts

  • കസ്റ്റഡി കാലാവധി കഴിഞ്ഞു, ഉണ്ണികൃഷ്ണൻ പോറ്റി ജയിലിലേക്ക്
  • ശരീയ അടിസ്ഥാനത്തിലുള്ള ഏറ്റവും മികച്ച ഗോൾഡ് ഇൻവെസ്റ്റ്മെൻ്റ് ആപ്പ് പുരസ്കാരം ഓ ഗോൾഡിന്
  • മന്നം ജയന്തിയും പെസഹാ വ്യാഴവും അവധി ദിനങ്ങൾ; 2026ലെ പൊതുഅവധി ദിനങ്ങൾ അംഗീകരിച്ച് മന്ത്രിസഭ
  • പി.എം ശ്രീയിൽ നിന്നും കേരളം പിന്മാറും: സിപിഐയ്ക്ക് വഴങ്ങി വല്ല്യേട്ടൻ
  • കന്നിയാത്രയിൽ സഹയാത്രികൻ്റെ ജീവൻ രക്ഷിച്ച് മലയാളി നേഴ്സുമാർ

You Might Also Like

News

ഇൻഡോറിലെ പ്രവാസി ദിവസ് കൺവെൻഷനിൽ പങ്കെടുത്ത് IBPC കുവൈറ്റ് പ്രതിനിധി സംഘം

January 14, 2023
News

യുഎസ് തീരുവ നേരിടാൻ ഇന്ത്യ: ജപ്പാനും ചൈനയും റഷ്യയുമായി ചർച്ചകൾ പുരോഗമിക്കുന്നു

August 28, 2025
EntertainmentNews

ആശാ പരേഖിന് ദാദാ സാഹേബ് ഫാല്‍ക്കെ പു​ര​സ്‌​കാ​രം

September 27, 2022
News

പാക് മാധ്യമപ്രവർത്തകൻ വെടിയേറ്റ് മരിച്ചു

October 24, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?