EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: വന്ദേഭാരത് എക്സ്പ്രസ്സ്‌ ഇനി ‘സസ്യ ബുക്ക്‌’
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > വന്ദേഭാരത് എക്സ്പ്രസ്സ്‌ ഇനി ‘സസ്യ ബുക്ക്‌’
News

വന്ദേഭാരത് എക്സ്പ്രസ്സ്‌ ഇനി ‘സസ്യ ബുക്ക്‌’

News Desk
Last updated: August 13, 2022 5:27 AM
News Desk
Published: August 13, 2022
Share

രാജ്യത്ത് ആദ്യമായി സസ്യാഹാരം മാത്രം വിളമ്പുന്ന തീവണ്ടിയായി വന്ദേ ഭാരത് എക്സ്പ്രസ്സ്‌ മാറുന്നു. സാത്വിക് കൗൺസിലിന്റെ മാനദണ്ടങ്ങൾ അനുസരിച്ചു പാകം ചെയ്യുന്ന ഭക്ഷണം വിളമ്പുന്നതിനാലാണ് ഈ അംഗീകാരം ലഭിച്ചത്. ഡൽഹി നിസ്സാമുദ്ദീനിൽ നിന്നും ജമ്മുവിലെ വൈഷ്ണോ ദേവി ക്ഷേത്രം വരെയാണ് വന്ദേ ഭാരത് എക്സ്പ്രസ്സ് സർവീസ് നടത്തുന്നത്.

തീവണ്ടിയിലെ ഭക്ഷണം ഗുണനിലവാരം കുറഞ്ഞതാണെന്ന് വിലയിരുത്തി ഭക്ഷണം കഴിക്കാതെ യാത്ര ചെയ്യുന്ന യാത്രക്കാരുണ്ട്. അത്തരം യാത്രക്കാരുടെ പരാതിയിന്മേൽ ആണ് പുതിയ പ്രഖ്യാപനം. സാത്വിക ഭക്ഷണം വരുന്നതോട് കൂടി ഈ പരാതികൾക്ക് പരിഹാരമാവുമെന്നാണ് കരുതുന്നത്. ഐ ആർ സി ടി സി ഇസ്കോൺ ക്ഷേത്രത്തിന്റെ ഗോവിന്ദ റെസ്റ്റോറന്റുമായി സഹകരിച്ചാണ് ഭക്ഷണം തയ്യാറാക്കുന്നത്.

ഡീലക്സ് താലി, മഹാരാജ് താലി, ദാൽ മഖനി, വെജിറ്റബിൾ ബിരിയാണി, പുരാണി ദില്ലി തുടങ്ങിയ വിഭവങ്ങൾ ആണ് തയ്യാറാക്കുന്നത്. പച്ചക്കറികളും പഴങ്ങളും പയറുവർഗങ്ങളുമാണ് കൂടുതലായും വിഭവങ്ങൾ തയ്യാറാക്കാൻ ഉപയോഗിക്കുന്നത്. ഐ ആർ സി ടി സി യുടെ ആപ്പിലൂടെയും വെബ്സൈറ്റിലൂടെയും ഭക്ഷണ ഓർഡർ ചെയ്യാം. യാത്രക്കാർക്ക് സസ്യാഹാരം മാത്രം വിളമ്പുന്ന ആദ്യത്തെ തീവണ്ടിയായിരിക്കും നിസാമുദ്ദീൻ- കട്ര വന്ദേ ഭാരത് എക്സ്പ്രസ്സ്‌ . തീർത്ഥാടനകേന്ദ്രങ്ങളിലേക്ക് സർവീസ് നടത്തുന്ന 18 തീവണ്ടികളിൽ കൂടി ഈ സംവിധാനം ഏർപ്പെടുത്താൻ റയിൽവേ ആലോചിക്കുന്നുണ്ടെന്നും അധികൃതർ വ്യക്തമാക്കി.

TAGGED:vandebharat express
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • 2026-ൽ കേരളത്തിൽ ഏറ്റവും കൂടുതൽ ഗ്രോസ് കളക്ഷൻ നേടിയ തമിഴ് ചിത്രം ‘ജനനായകൻ’
  • വൈത്തിരിയിലും ലക്കിടിയിലും പെയ്തത് അതിതീവ്ര മഴ; താമരശ്ശേരി ചുരത്തിൽ നിയന്ത്രണമേ‍ർപ്പെടുത്തി ജില്ലാ ഭരണകൂടം
  • പത്തനംതിട്ടയിൽ ജലനിരപ്പുയരുന്നു, പ്രധാന പട്ടണങ്ങൾ വെള്ളപ്പൊക്ക ഭീഷണിയിൽ
  • സംസ്ഥാനത്ത് അതിശക്തമായ മഴ, 11 ജില്ലകളിൽ കനത്ത മഴ
  • ഓണത്തെ വരവേൽക്കാൻ പുതിയ രൂപത്തിൽ യെസ്‍ദി മോട്ടോർസൈക്കിൾസ്

You Might Also Like

News

മലയാളികള്‍ ഏറ്റവും കൂടുതല്‍ യു.എ.ഇയില്‍; 182 രാജ്യങ്ങളിലും കേരളത്തില്‍ നിന്ന് ജോലി തേടി എത്തുന്നവര്‍

November 24, 2023
News

കേരളത്തിൽ എയിംസ് വരും, ആലപ്പുഴയിൽ അല്ലെങ്കിൽ തൃശ്ശൂരിൽ സ്ഥലം തന്നാൽ മതി: സുരേഷ് ഗോപി

February 11, 2026
News

29 വര്‍ഷമായി ആദിവാസി യുവതിയെക്കൊണ്ട് കോഴിക്കോട് അടിമവേല; ഇടപെട്ട് ഹൈക്കോടതി

September 21, 2023
News

നേമം, കൊച്ചുവേളി സ്റ്റേഷനുകളുടെ പേരുമാറ്റത്തിന് സര്‍ക്കാര്‍ അംഗീകാരം; ആഭ്യന്തര മന്ത്രാലയത്തിന് കത്ത് നല്‍കി

December 31, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?