EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: കാബയ്ക്ക് പുതിയ താക്കോൽ സൂക്ഷിപ്പുകാരൻ; അബ്ദുൾ വഹാബ് ബിൻ സെയ്ൻ അൽ അബിദിൻ അൽ ഷൈബി ചുമതലയേറ്റു
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Diaspora > കാബയ്ക്ക് പുതിയ താക്കോൽ സൂക്ഷിപ്പുകാരൻ; അബ്ദുൾ വഹാബ് ബിൻ സെയ്ൻ അൽ അബിദിൻ അൽ ഷൈബി ചുമതലയേറ്റു
Diaspora

കാബയ്ക്ക് പുതിയ താക്കോൽ സൂക്ഷിപ്പുകാരൻ; അബ്ദുൾ വഹാബ് ബിൻ സെയ്ൻ അൽ അബിദിൻ അൽ ഷൈബി ചുമതലയേറ്റു

Web News
Last updated: June 25, 2024 2:14 PM
Web News
Published: June 25, 2024
Share

മക്ക: കാബയുടെ പുതിയ താക്കോൽ സൂക്ഷിപ്പുകാരനായി അബ്ദുൾ വഹാബ് ബിൻ സെയ്ൻ അൽ അബിദിൻ അൽ ഷൈബി ചുമതലയേറ്റു. സർക്കാരിനും കിരീട അവകാശിക്കു വേണ്ടിയും രണ്ട് വിശുദ്ധ മോസ്ക്കുകളുടെയും കടമ നിർവഹിക്കാൻ ദൈവം തന്നെ അനു​ഗ്രഹിക്കട്ടെയെന്ന് അദ്ദേഹം പറഞ്ഞു.

109 തമത്തെ താക്കോൽ സൂക്ഷിപ്പുക്കാരനായിരുന്ന ഡോ. സാലിഹ് ബിൻ സൈനുൽ ആബിദീൻ അൽ ഷൈബിയുടെ മരണത്തെ തുടർന്നാണ് പുതിയ താക്കോൽ സൂക്ഷിപ്പുക്കാരൻ സ്ഥാനമേറ്റത്.

കുടുംബത്തിലെ ഏറ്റവും മുതിർന്ന അം​ഗമാണ് ഈ ചുമതലയേൽക്കുക.താക്കോൽ കൈമാറിയതിന് ശേഷമുളള ആദ്യ മുഹറത്തിൽ കിസ് വാ ധരിക്കുകയാണ് അടുത്ത പ്രധാനപ്പെട്ട ചടങ്ങ്.

 

TAGGED:Makkahnew key keeperSaudiUAE
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

- Advertisement -

Recent Posts

  • ഓസീസ് മണ്ണിലെ അവസാന മത്സരത്തിൽ പോരാടി ജയിച്ച് രോഹിത്തും കോഹ്ലിയും
  • പി.എം ശ്രീയിൽ ഒപ്പിട്ടത് അതീവ രഹസ്യമായി: സിപിഎം മന്ത്രിമാരോ നേതാക്കളോ പോലും അറിഞ്ഞില്ല
  • ദേശീപാതയിൽ മലപ്പുറത്ത് നവംബര്‍ 15 മുതല്‍ ടോള്‍പിരിക്കും
  • 26 വ‌ർഷങ്ങൾക്ക് ശേഷം കേരള മുഖ്യമന്ത്രി ഒമാനിൽ
  • വൈഷ്ണവിൻ്റെ മൃതദേഹം ഇന്ന് നാട്ടിലേക്ക് കൊണ്ടു പോകും

You Might Also Like

Diaspora

റെക്കോർഡ് ലാഭം രേഖപ്പെടുത്തി ഖത്തർ എയർവേയ്സ്

July 2, 2024
News

ചെറിയ പെരുന്നാൾ ആഘോഷങ്ങളിൽ ​​ഗൾഫ് നാടുകൾ: പെരുന്നാൾ നിസ്കാരത്തിനെത്തിയത് ആയിരങ്ങൾ

April 21, 2023
DiasporaNews

മിസ്, മിസിസ് കാനഡ മത്സരത്തിൽ 5 കീരീടങ്ങൾ സ്വന്തമാക്കി മലയാളികൾ

July 26, 2024
News

സുൽത്താൻ അൽ നെയ്ദിയുടെയും സംഘത്തിന്റെയും ബഹിരാകാശ യാത്ര 27ലേക്ക് മാറ്റി

February 22, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?