EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: തിരുവനന്തപുരത്ത് അമ്മയ്‌ക്കൊപ്പം പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയ കുഞ്ഞും മരിച്ചു
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > തിരുവനന്തപുരത്ത് അമ്മയ്‌ക്കൊപ്പം പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയ കുഞ്ഞും മരിച്ചു
News

തിരുവനന്തപുരത്ത് അമ്മയ്‌ക്കൊപ്പം പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയ കുഞ്ഞും മരിച്ചു

Web News
Last updated: May 17, 2023 8:27 AM
Web News
Published: May 17, 2023
Share

തിരുവനന്തപുരം പുത്തന്‍തോപ്പില്‍ അമ്മയ്‌ക്കൊപ്പം കുളിമുറിയില്‍ പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയ കുഞ്ഞും മരിച്ചു. ഒമ്പത് മാസം പ്രായമായ ഡേവിഡാണ് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ നിന്ന് ചികിത്സയിലിരിക്കെ രാവിലെ മരിച്ചത്.

പുത്തന്‍തോപ്പ് റോജാ ഡെയിലില്‍ രാജു ജോസഫ് ടിന്‍സിലിയുടെ ഭാര്യ അഞ്ജുവിനെയും മകനെയും ഇന്നലെ വൈകിട്ട് ഏഴ് മണിയോടെ കുളിമുറിയില്‍ പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയത്. അഞ്ജുവിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. വെങ്ങാനൂര്‍ സ്വദേശിയാണ് അഞ്ജു.

ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. എന്നാല്‍ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍ പരാതി ഉന്നയിച്ചിട്ടുണ്ട്. ഒന്നര വര്‍ഷം മുമ്പാണ് അഞ്ജുവിന്റെ വിവാഹം കഴിഞ്ഞത്.

TAGGED:Child Death
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

News

യുഎഇയിൽ നിന്ന് തൊഴിലാളികളെ നിയമിക്കുന്ന ആദ്യ 4 രാജ്യങ്ങൾ

February 23, 2023
News

എഴുപത്തിയഞ്ചാം സ്വാതന്ത്ര്യ ദിനം : ബഹിരാകാശത്തും ആഘോഷം

August 15, 2022
News

പെൺകുട്ടികളെ മതം മാറ്റി ഐഎസിൽ ചേർക്കുന്നതിൽ ആശങ്കയുണ്ട്, പ്രത്യേകിച്ച് വടക്കൻ കേരളത്തിന്‍റെ കാര്യത്തിൽ; കേരള സ്റ്റോറി സംവിധായകൻ സുദീപ്തോ സെൻ

May 1, 2023
News

നിയമസഭാ തെരഞ്ഞെടുപ്പ് നോട്ടമിട്ട് കോൺ​ഗ്രസ് എംപിമാ‍ർ, രണ്ട് മന്ത്രിമാ‍ർക്ക് സീറ്റില്ല

December 23, 2025

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?