EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: നെഹ്‌റു ട്രോഫി വള്ളംകളി: അഥിതിയായി അമിത് ഷായെ ക്ഷണിച്ച് മുഖ്യമന്ത്രി
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > നെഹ്‌റു ട്രോഫി വള്ളംകളി: അഥിതിയായി അമിത് ഷായെ ക്ഷണിച്ച് മുഖ്യമന്ത്രി
News

നെഹ്‌റു ട്രോഫി വള്ളംകളി: അഥിതിയായി അമിത് ഷായെ ക്ഷണിച്ച് മുഖ്യമന്ത്രി

News Desk
Last updated: August 27, 2022 5:21 AM
News Desk
Published: August 27, 2022
Share

സെപ്റ്റംബര്‍ നാലിന് നടക്കുന്ന നെഹ്‌റുട്രോഫി വള്ളംകളിക്ക് മുഖ്യാഥിതിയായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായ്ക്ക് മുഖ്യമന്ത്രിയുടെ ക്ഷണം. ഓഗസ്റ്റ് 23 നാണ് അമിത്ഷായെ ക്ഷണിച്ചുകൊണ്ട് മുഖ്യമന്ത്രി കത്തയച്ചത്.

ഓഗസ്റ്റ് 30 മുതല്‍ സെപ്റ്റംബര്‍ മൂന്നുവരെ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ ദക്ഷിണ മേഖലാ കൗൺസിൽ യോഗം കോവളത്തു വച്ച് നടക്കുന്നുണ്ട്. അതിൽ പങ്കെടുക്കാൻ എത്തുന്ന അമിത്ഷായോട് വള്ളംകളിയിലും ഓണപരിപാടികളിലും പങ്കെടുക്കണമെന്ന് അഭ്യർത്ഥിച്ചുകൊണ്ടാണ് കത്തയച്ചിരിക്കുന്നത്.

22 വള്ളങ്ങളാണ് ഇത്തവണ ചുണ്ടൻ വള്ളം വിഭാഗത്തിൽ മാത്രമായി പുന്നമടക്കായലിൽ നടക്കുന്ന മത്സരത്തിൽ അണിനിരക്കുക. നെഹ്‌റുട്രോഫിക്കൊപ്പം സി.ബി.എല്‍. കൂടി ആരംഭിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ കര്‍ശന അച്ചടക്ക നടപടികളായിരിക്കും ഇത്തവണ സ്വീകരിക്കുന്നത്. വള്ളംകളി പൂര്‍ത്തിയാക്കുന്നതിന് കൃത്യമായ സമയക്രമം പാലിക്കുന്നതിൽ വീഴ്ച്ചവരുത്തിയാൽ നടപടിയെടുക്കുമെന്നും ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.

TAGGED:Amit Shahcm pinarayi vijayanNehru Trophy Boat Race
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • കേരളത്തിൽ നിന്ന് ആദ്യ ദിനം 5.8 കോടി രൂപ നേടി വിജയ്‌യുടെ അവസാന ചിത്രം “ജനനായകൻ”
  • പി.കെ ശ്രീമതിയുടെ പരാതിയിൽ കർശന നടപടിക്ക് നിർദേശം നൽകി മുഖ്യമന്ത്രി
  • വിമാനക്കമ്പനി തുടങ്ങാൻ അദാനി, ഇളവ് തേടി കേന്ദ്രത്തെ സമീപിച്ചു: ഉപയോഗിക്കുക സ്വന്തം വിമാനങ്ങൾ
  • സിജെപി പ്രതിഷേധം: ഡൽഹി മെട്രോയിലെ 16 സ്റ്റേഷനുകൾ അടച്ചു
  • ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ വ്യാപാരത്തിന് തുടക്കം കുറിച്ച് ഡോ. ഷംഷീർ വയലിലിന്റെ ബുർജീൽ ഹോൾഡിങ്സ്

You Might Also Like

News

പ്രതീക്ഷ മങ്ങി? ടൈറ്റാനിക് മുങ്ങിയ സ്ഥലത്ത് അവശിഷ്ടങ്ങൾ കണ്ടെത്തി

June 22, 2023
NewsSports

2029ലെ ഏഷ്യൻ വിന്റർ ഗെയിംസ് സൗദിയിൽ‍

October 4, 2022
News

അമിതാഭ് ബച്ചന്റെ ചിത്രമോ ശബ്ദമോ അനുവാദമില്ലാതെ ഉപയോഗിക്കരുതെന്ന് കോടതി

November 25, 2022
News

നിവിൻ പോളിക്കെതിരെ പീഡന പരാതി;അവസരം വാ​ഗ്ദാനം നൽകി വിദേശത്ത് വെച്ച് പീഡിപ്പിച്ചെന്ന് യുവതി

September 3, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?