EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: പാർട്ടി നവീൻ ബാബുവിന്റെ കുടുംബത്തിനൊപ്പമെന്ന് CPIM സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > പാർട്ടി നവീൻ ബാബുവിന്റെ കുടുംബത്തിനൊപ്പമെന്ന് CPIM സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ
News

പാർട്ടി നവീൻ ബാബുവിന്റെ കുടുംബത്തിനൊപ്പമെന്ന് CPIM സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ

Web News
Last updated: October 20, 2024 2:23 PM
Web News
Published: October 20, 2024
Share

പത്തനംതിട്ട: എഡിഎം നവീൻ ബാബു ആത്മഹത്യ ചെയ്ത സംഭവത്തിൽ പാർട്ടി കുടുംബത്തിനൊപ്പമാണെന്ന് CPIM സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ. നവീന്റെ വീട്ടിലെത്തി കുടുംബാം​ഗങ്ങളോട് അദേഹം സംസാരിച്ചു.നവീന്റെ മരണം കുടുംബത്തെ മാത്രമല്ല ബന്ധപ്പെട്ട എല്ലാവരെയും ദുഖത്തിലാഴ്ത്തി. പാർട്ടിയുടെ പിബി യോഗം നടക്കുന്ന സമയമായത് കൊണ്ട് അവിടെയാണുണ്ടായത്.

അവിടെ നിന്നാണ് വിവരം അറിഞ്ഞത്. കുടുംബം വളരെയധികം പ്രയാസപ്പെടുന്ന സന്ദർഭമാണ്. അതുകൊണ്ടാണ് ഇന്ന് കുടുംബത്തെ സന്ദർശിക്കണമെന്ന് തീരുമാനിച്ചത്. സർവവും നഷ്ടപ്പെട്ട തങ്ങൾക്ക് നിയമപരമായ പരിരക്ഷ വേണമെന്നും അദ്ദേഹത്തിന്റെ മരണത്തിന് ഉത്തരവാദികളായവരെ ശിക്ഷിക്കണമെന്നുമാണ് കുടുംബം ആവശ്യപ്പെട്ടത്.

എല്ലാ അർഥത്തിലും പാർട്ടി അവർ അഭിമുഖീകരിക്കുന്ന വേദനയ്‌ക്കൊപ്പമാണ്, ഈ കുടുംബത്തിനൊപ്പമാണെന്നും എം.വി.ഗോവിന്ദൻ മാധ്യമങ്ങളോട് പറഞ്ഞു.

TAGGED:cpimm v govindhanNAVEEN BABU
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • കേരളത്തിൽ നിന്ന് ആദ്യ ദിനം 5.8 കോടി രൂപ നേടി വിജയ്‌യുടെ അവസാന ചിത്രം “ജനനായകൻ”
  • പി.കെ ശ്രീമതിയുടെ പരാതിയിൽ കർശന നടപടിക്ക് നിർദേശം നൽകി മുഖ്യമന്ത്രി
  • വിമാനക്കമ്പനി തുടങ്ങാൻ അദാനി, ഇളവ് തേടി കേന്ദ്രത്തെ സമീപിച്ചു: ഉപയോഗിക്കുക സ്വന്തം വിമാനങ്ങൾ
  • സിജെപി പ്രതിഷേധം: ഡൽഹി മെട്രോയിലെ 16 സ്റ്റേഷനുകൾ അടച്ചു
  • ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ വ്യാപാരത്തിന് തുടക്കം കുറിച്ച് ഡോ. ഷംഷീർ വയലിലിന്റെ ബുർജീൽ ഹോൾഡിങ്സ്

You Might Also Like

News

കൊവിഡ് വ്യാപനം: സംസ്ഥാനത്ത് വീണ്ടും മാസ്‌ക് നിര്‍ബന്ധമാക്കി

January 17, 2023
News

വീല്‍ചെയര്‍ കിട്ടാതെ യാത്രക്കാരന്‍ കുഴഞ്ഞുവീണ് മരിച്ച സംഭവം; എയര്‍ ഇന്ത്യയ്ക്ക് നോട്ടീസ്

February 17, 2024
News

രാജ്യത്ത് 5ജി സേവനങ്ങൾ ഇന്ന് മുതൽ

October 1, 2022
News

യാത്രയ്ക്കിടെ പാസ്പോർട്ട് കാണാതായി: മലയാളി യുവാവ് റിയാദ് വിമാനത്താവളത്തിൽ കുടുങ്ങി കിടക്കുന്നു

June 16, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?