EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: വാഹനങ്ങളുടെ രൂപമാറ്റത്തിൽ സർക്കാരിന് റിപ്പോർട്ട് നൽകി എംവിഡി
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > വാഹനങ്ങളുടെ രൂപമാറ്റത്തിൽ സർക്കാരിന് റിപ്പോർട്ട് നൽകി എംവിഡി
News

വാഹനങ്ങളുടെ രൂപമാറ്റത്തിൽ സർക്കാരിന് റിപ്പോർട്ട് നൽകി എംവിഡി

Web Desk
Last updated: June 4, 2026 2:35 PM
Web Desk
Published: June 4, 2026
Share

തിരുവനന്തപുരം: യുഡിഎഫ് പ്രകടന പത്രികയിൽ നൽകിയ വാഗ്ദാനത്തിൻ്റെ ചുവടുപിടിച്ച് സംസ്ഥാനത്തെ വാഹനങ്ങൾക്ക് അനുവദിക്കാവുന്ന മോഡിഫിക്കേഷൻ സംബന്ധിച്ച് സർക്കാരിന് ശുപാർശ നൽകി മോട്ടോർ വാഹനവകുപ്പ്. ഉടമകൾക്ക് മുൻകൂർ അനുമതിയില്ലാതെ സ്വന്തം നിലയിൽ വരുത്താവുന്ന മാറ്റങ്ങൾ ആർ.സി ബുക്കിൽ രേഖപ്പെടുത്തേണ്ട മോഡിഫിക്കേഷനുകൾ എന്നിങ്ങനെ രണ്ട് തരത്തിലുള്ള വാഹനപരിഷ്കാരങ്ങൾക്കാണ് എവിഡി ശുപാർശ നൽകിയത്. അതേസമയം നിലവിൽ നടപ്പാക്കി കൊണ്ടിരിക്കുന്നവ തന്നെയാണ് എംവിഡിയുടെ ശുപാർശയിലുള്ളത് എന്ന പരാതി സമൂഹമാധ്യമങ്ങളിൽ ഉയർന്നിട്ടുണ്ട്.

അനുവദിക്കാവുന്ന മാറ്റങ്ങൾ

* സീറ്റ് കവർ
* ഫ്ലോർ മാറ്റ്
* സ്റ്റിയറിംഗ് വീൽ കവർ
* ക്രോം ഗാർണിഷ്
* ഡോർ വൈസറുകൾ
* മഡ് ഫ്ലാപ്പുകൾ
* ബോഡി സ്റ്റിക്കറുകൾ
* ഇന്റീരിയർ ആംബിയന്റ് ലൈറ്റിങ്
* ഡാഷ് കാമറ
* റിവേഴ്സ് കാമറ
* പാർക്കിംഗ് സെൻസർ
* ജിപിഎസ് ട്രാക്കർ
* ആൻഡ്രോയിഡ് ഇൻഫോടൈൻമെന്റ് സിസ്റ്റം
* അഡീഷണൽ സ്പീക്കറുകൾ
* ടയർ പ്രഷർ മോണിറ്ററിങ് സിസ്റ്റം
* ടോ ഹുക്കുകൾ
* റൂഫ് കാരിയറുകൾ
* 50 ശതമാനം സുതാര്യമായ സൺ ഫിലിം

ആർ.സിയിൽ മാറ്റം വരുത്തേണ്ട മാറ്റങ്ങൾ

* വാഹനത്തിന്റെ നിറം മാറ്റൽ
* എൻജിൻ മാറ്റൽ
* എൽപിജി/സിഎൻജി കിറ്റ് വെക്കൽ
* ഇലക്ട്രിക്കാക്കി മാറ്റൽ
* ഭിന്നശേഷി സൗഹൃദ വാഹനമാക്കൽ
* ഷാസി ഫ്രെയിം മാറ്റൽ

TAGGED:kerala policeMotorMotor ModificationMVDSeat Cover
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • ഇൻഫാൻറിനോക്ക് തിരിച്ചടി; ഫിഫ പ്രസിഡൻ്റ് സ്ഥാനത്തേക്ക് പിന്തുണക്കില്ലെന്ന് ഫ്രാൻസ്
  • മുഖ്യമന്ത്രിയിൽ നിന്നും പുരസ്കാരം ഏറ്റുവാങ്ങി ജമാദ് ഉസ്മാൻ
  • ആഗോള ബജറ്റ് എയർലൈനായ വിസ് എയർ യുഎഇയിലേക്ക് തിരിച്ചെത്തുന്നു
  • ഗൾഫിൽ 5 ഇറാനിയൻ ടാങ്കറുകൾ യുഎസ് നാവികസേന തകർത്തു, അസംസ്കൃത എണ്ണവില കുതിച്ചുയർന്നു
  • ലോകത്തിലെ ആദ്യത്തെ എയർ കണ്ടീഷൻഡ് മാൾ പാർക്കിം​ഗ് ദുബായിൽ

You Might Also Like

News

ബഹിരാകാശത്ത് നിന്നുള്ള സെൽഫിയുമായി സുൽത്താൻ അൽനെയാദി

March 8, 2023
News

യുഎഇയില്‍ 883 വെബ്‌സൈറ്റുകള്‍ക്ക് നിരോധനം

October 21, 2022
News

വിദ്യാസമ്പന്നർക്കിടയിൽ പോലും മുസ്ലീം വിദ്വേഷം ഫാഷനായി കഴിഞ്ഞു: നസറുദ്ദീൻ ഷാ

May 30, 2023
News

ബ്രസീലിയന്‍ ഫുട്‌ബോള്‍ താരം ഡാനി ആല്‍വസ് അറസ്റ്റില്‍

January 21, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?