EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • മാംഗല്യം
  • Diaspora
  • Unibridge
Reading: സർക്കാരിന് ഒരു പ്രതിസന്ധിയുമില്ല;ADGP-RSS കൂടിക്കാഴ്ച്ച അന്വേഷിക്കുമെന്ന് എം വി ​ഗോവിന്ദൻ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • മാംഗല്യം
  • Diaspora
  • Unibridge
Follow US
Editoreal > News > സർക്കാരിന് ഒരു പ്രതിസന്ധിയുമില്ല;ADGP-RSS കൂടിക്കാഴ്ച്ച അന്വേഷിക്കുമെന്ന് എം വി ​ഗോവിന്ദൻ
News

സർക്കാരിന് ഒരു പ്രതിസന്ധിയുമില്ല;ADGP-RSS കൂടിക്കാഴ്ച്ച അന്വേഷിക്കുമെന്ന് എം വി ​ഗോവിന്ദൻ

Web News
Last updated: September 12, 2024 11:40 AM
Web News
Published: September 12, 2024
Share

തിരുവനന്തപുരം:സംസ്ഥാനത്ത് എൽഡിഎഫ് ഒറ്റക്കെട്ടായാണ് തീരുമാനമെടുക്കുന്നതെന്നും,സർക്കാർ യാതൊരു പ്രതിസന്ധിയും നിലവിൽ നേരിടുന്നില്ലെന്നും എംവി ​ഗോവിന്ദൻ.എഡിജിപിക്കെതിരെ ഉയർന്ന ആക്ഷേപങ്ങളിൽ അന്വേഷണം നടത്തി റിപ്പോർട്ട് ഒരു മാസത്തിനുള്ളിൽ സമർപ്പിക്കും.

അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നടപടിയുണ്ടാകും. മുൻ മലപ്പുറം എസ്പിക്കെതിരായ ആരോപണങ്ങളിൽ ഡിജിപി അന്വേഷണം നടത്തി സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സസ്പൻഡ് ചെയ്തിരുന്നുവെന്നും അദ്ദേഹം കൂട്ടിചേർത്തു.

എഡിജിപിക്കെതിരെ അന്വേഷിക്കാൻ ഡിജിപിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. എഡിജിപി എതിരെയുള്ള അന്വേഷണ കാലയളവ് ഒരു മാസം ആണ്.

TAGGED:ADGPLDFldf convenerm v govindhanRSS
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

അബ്ദുൽ ഫഹീം ദുബായിൽ നിര്യാതനായി

February 18, 2023
News

ദക്ഷിണേന്ത്യയിൽ VR സഹായത്തോടെയുള്ള ആദ്യ സ്പൈൻ ശസ്ത്രക്രിയ: കോഴിക്കോട് സ്റ്റാർകെയറിനു ചരിത്ര നേട്ടം

September 17, 2025
News

‘ലോകത്തിനുള്ള ഇന്ത്യയുടെ മറുപടി’; ഐഎൻഎസ് വിക്രാന്ത് രാജ്യത്തിന് സമർപ്പിച്ചു

September 2, 2022
News

ആഭ്യന്തര കലാപം: 42 മ്യാൻമാർ സൈനികർ മിസ്സോറാമിൽ അഭയം പ്രാപിച്ചതായി റിപ്പോർട്ട്

November 14, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?