EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ജോലി തേടിയെത്തുന്നവർക്ക് സൗജന്യ ഭക്ഷണവുമായി ഒരു റസ്റ്റോറൻ്റ്
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ജോലി തേടിയെത്തുന്നവർക്ക് സൗജന്യ ഭക്ഷണവുമായി ഒരു റസ്റ്റോറൻ്റ്
News

ജോലി തേടിയെത്തുന്നവർക്ക് സൗജന്യ ഭക്ഷണവുമായി ഒരു റസ്റ്റോറൻ്റ്

News Desk
Last updated: February 27, 2023 8:44 AM
News Desk
Published: February 27, 2023
Share

എട്ട് വർഷമായി പാവപ്പെട്ടവർക്ക് സൗജന്യ ഭക്ഷണം നൽകുകയാണ് ഷാർജയിലെ ഒരു റസ്റ്റോറന്റ്. ഷാർജയിലെ കറാച്ചി സ്റ്റാർ റസ്റ്റോറന്റാണ് ഈ സൗജന്യ സേവനം നൽകുന്നത്. ഇപ്പോൾ വിസിറ്റ് വിസയിലുള്ളവർക്കും കറാച്ചി സ്റ്റാർ റസ്റ്റോറന്റ് സൗജന്യ ഭക്ഷണം നൽകുന്നു.
“തൊഴിലില്ലാത്തവരോ സന്ദർശന വിസയിലുള്ളവരോ വിസയുടെ കാലാവധി അവസാനിച്ചവരോ ആയ ആളുകൾക്ക് ഷാർജയിലെ മുവൈലയിലെയും സജയിലെയും ഞങ്ങളുടെ റെസ്റ്റോറന്റുകളിൽ വരാം, ഞങ്ങൾ അവർക്ക് സൗജന്യ ഭക്ഷണം നൽകും. ആവശ്യമുള്ള ആളുകൾക്ക്, അവർ ഏത് രാജ്യക്കാരനാണെങ്കിലും ഞങ്ങൾ ഈ സേവനം വാഗ്ദാനം ചെയ്യുന്നു.

പ്രധാനമായും പാകിസ്ഥാൻ, ഇന്ത്യ, ബംഗ്ലാദേശ്, ആഫ്രിക്ക എന്നിവിടങ്ങളിൽ നിന്നുള്ള ജോലി നഷ്‌ടപ്പെടുകയും പണമില്ലാതെ വലയുകയും ചെയ്യുന്ന ആളുകളെയാണ് ഞങ്ങൾ സ്വീകരിക്കുന്നത്. അവർക്ക് ഞങ്ങളുടെ അടുത്ത് വന്ന് അവർ സന്ദർശന വിസയിലാണെന്നും പണമില്ലെന്നും ഞങ്ങളോട് പറയാനാകും, ”കറാച്ചി സ്റ്റാർ റെസ്റ്റോറന്റിന്റെ ഉടമ ഷാഹിദ് അസ്ഗർ ബംഗഷ് പറഞ്ഞു.

ജോലി തേടിയാണ് ആളുകൾ യുഎഇയിൽ എത്തുന്നതെന്നും എന്നാൽ എല്ലാവർക്കും ജോലി ലഭിക്കാൻ ഭാഗ്യമില്ലെന്നും ഷാഹിദ് ബംഗഷ് പറഞ്ഞു. “അവരിൽ പലരും ജോലി ലഭിക്കുന്നതുവരെ ബുദ്ധിമുട്ടുള്ള സമയങ്ങളെ അഭിമുഖീകരിക്കുന്നു. അതിനാൽ, ദിവസത്തിൽ മൂന്ന് തവണ സൗജന്യ ഭക്ഷണം നൽകി ഞങ്ങൾ അവരെ സഹായിക്കുന്നു, ജോലിയുടെ തെളിവുകളൊന്നും ചോദിക്കരുതെന്നും, ” അദ്ദേഹം പറഞ്ഞു.

TAGGED:free foodKarachi star restaurantsharjaVisit visa holders
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • ശ്വേത രമേഷ് പിഷാരടി; ‘അഡ്ഹോക് കമ്മിറ്റിക്കെതിരായ കേസിൽ തന്നെ പ്രതിയാക്കിയത് രാഷ്ട്രീയ ലക്ഷ്യത്തോടെ’
  • ഓണക്കിറ്റ് വിതരണം ആഗസ്റ്റ് പത്ത് മുതൽ: തുണിസഞ്ചിയടക്കം 16 ഇനം സാധനങ്ങൾ
  • കേരളത്തിൽ നിന്ന് ആദ്യ ദിനം 5.8 കോടി രൂപ നേടി വിജയ്‌യുടെ അവസാന ചിത്രം “ജനനായകൻ”
  • പി.കെ ശ്രീമതിയുടെ പരാതിയിൽ കർശന നടപടിക്ക് നിർദേശം നൽകി മുഖ്യമന്ത്രി
  • വിമാനക്കമ്പനി തുടങ്ങാൻ അദാനി, ഇളവ് തേടി കേന്ദ്രത്തെ സമീപിച്ചു: ഉപയോഗിക്കുക സ്വന്തം വിമാനങ്ങൾ

You Might Also Like

News

റാം കെയ‍ർ ഓഫ് ആനന്ദി പിഡിഎഫായി പ്രചരിപ്പിച്ചവ‍ർക്കെതിരെ പൊലീസ് കേസ്, ക്ഷമിക്കാനാവില്ലെന്ന് എഴുത്തുകാരൻ

March 25, 2024
News

കാൽനടയായി ഹജ്ജ് പൂർത്തിയാക്കി: ശിഹാബ് ചോറ്റൂരിന് ജന്മനാട്ടിൽ സ്വീകരണം

July 16, 2023
News

കോഴിക്കോട് ജില്ലാ ജയിലിൽ തടവുകാരും ഉദ്യോ​ഗസ്ഥരും തമ്മിൽ ഏറ്റുമുട്ടൽ: അഞ്ച് പേർക്ക് പരിക്ക്

May 13, 2024
DiasporaNews

അയർലൻഡിലേക്ക് പലായനം ചെയ്തെത്തിയത് 62,000 ഉക്രൈൻ അഭയാർത്ഥികൾ

November 15, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?