EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: മുഹമ്മദ്‌ ബിൻ സൽമാൻ സൗദി പ്രധാനമന്ത്രി
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > മുഹമ്മദ്‌ ബിൻ സൽമാൻ സൗദി പ്രധാനമന്ത്രി
News

മുഹമ്മദ്‌ ബിൻ സൽമാൻ സൗദി പ്രധാനമന്ത്രി

News Desk
Last updated: September 28, 2022 4:19 AM
News Desk
Published: September 28, 2022
Share

കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനെ സൗദി അറേബ്യയുടെ പ്രധാനമന്ത്രിയായി നിയമിച്ച് സൽമാൻ രാജാവ് ചൊവ്വാഴ്ച രാജകല്‍പ്പന പുറപ്പെടുവിച്ചു. നിലവിൽ കിരീടാവകാശിയും ഉപ​പ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമാണ് മുഹമ്മദ് ബിൻ സൽമാൻ. പ്രതിരോധ സഹമന്ത്രി ഖാലിദ് ബിന്‍ സല്‍മാന്‍ രാജകുമാരനെ പ്രതിരോധ മന്ത്രിയായും യൂസഫ് ബിന്‍ അബ്ദുല്ല അല്‍ ബെന്യാനെ പുതിയ വിദ്യാഭ്യാസ മന്ത്രിയായും നിയമിച്ചു.

മന്ത്രിമാരായ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ (ഊര്‍ജം), ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരന്‍(വിദേശകാര്യം), ഖാലിദ് ബിന്‍ അബ്ദുല്‍ അസീസ് അല്‍ ഫാലിഹ് (നിക്ഷേപം), അബ്ദുല്‍ അസീസ് ബിന്‍ സൗദ് രാജകുമാരന്‍ (ആഭ്യന്തരം), മുഹമ്മദ് ബിന്‍ അബ്ദുല്ല അല്‍ ജദാന്‍(ധനകാര്യം), അബ്ദുല്ല ബിന്‍ ബന്ദര്‍ രാജകുമാരന്‍ (നാഷണല്‍ ഗാര്‍ഡ്), വാലിദ് അല്‍സമാനി (നീതിന്യായം), അബ്ദുല്ലത്തീഫ് ബിന്‍ അബ്ദുല്‍ അസീസ് അല്‍ അല്‍ഷൈഖ് (ഇസ്ലാമിക കാര്യം).

ബദര്‍ ബിന്‍ അബ്ദുല്ല ബിന്‍ ഫര്‍ഹാന്‍ രാജകുമാരന്‍ (സാംസ്‌കാരികം), അബ്ദുല്‍ അസീസ് ബിന്‍ തുര്‍ക്കി അല്‍ ഫൈസല്‍ രാജകുമാരന്‍ (കായികം), തൗഫീഖ് ബിന്‍ ഫൗസാന്‍ അല്‍ റബിയ (ഹജ്ജ്, ഉംറ), മജീദ് ബിന്‍ അബ്ദുല്ല അല്‍ ഖസബി (വാണിജ്യം), ബന്ദര്‍ ബിന്‍ ഇബ്രാഹിം അല്‍ഖൊറായ്ഫ് (വ്യവസായ, ധാതു വിഭവം), അഹമ്മദ് അല്‍ഖത്തീബ് (ടൂറിസം), ഫൈസല്‍ ബിന്‍ ഫാദില്‍ അലിബ്രാഹിം (സാമ്പത്തിക, ആസൂത്രണം), ഫഹദ് ബിന്‍ അബ്ദുല്‍റഹ്മാന്‍ അല്‍ജലാജെല്‍ (ആരോഗ്യം) എന്നിവര്‍ തുടരുമെന്ന് സൗദി വാര്‍ത്താ ഏജന്‍സി (എസ്പിഎ) അറിയിച്ചു.

TAGGED:mohammed bin salmanPrime Ministersaudi arabia
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • ലോകം സമാധാനത്തിലേക്ക്, മാറ്റത്തിന്റെ സൂചന നൽകി എണ്ണയും സ്വര്‍ണവും
  • അനധികൃത കുടിയേറ്റക്കാരെ തിരിച്ച് കയറ്റാതെ ബംഗ്ലാദേശ്, അസം അതിർത്തിയിൽ സംഘർഷം
  • ഇസ്രയേൽ രണ്ട് മണിക്കൂറിനുള്ളിൽ നശിച്ചേനെ, നന്ദി വേണം’, നെതന്യാഹുവിനെതിരെ ട്രംപ്
  • സമാധാന കരാ‍ർ തയ്യാ‍ർ, വെള്ളിയാഴ്ച ഒപ്പിടുമെന്ന് ഇറാൻ
  • ചാണ്ടി ഉമ്മൻ്റെ ഇടപെടൽ, ഡ്രൈവർ യദുവിന് നിയമസഭയിൽ താത്കാലിക ജോലി

You Might Also Like

News

ഗാസയിലെ തീപിടുത്തത്തിൽ 21മരണം

November 18, 2022
News

പങ്കാളിയെ കൈമാറിയ കേസ്; ഭാര്യയെ കൊലപ്പെടുത്തിയ ഭര്‍ത്താവും മരിച്ചു

May 29, 2023
News

മങ്കിപോക്സിന് പുതിയ പേര് നിർദേശിച്ച് ഡബ്ല്യു.എച്ച്.ഒ

November 29, 2022
News

ദില്ലിയിൽ പത്ത് വയസ്സുകാരിയെ പീഡിപ്പിച്ചു; അസഫാക്ക് കൊടുംകുറ്റവാളി

August 1, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?