EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: യു എസ് : മെക്സിക്കോയിലെ ബാറിലുണ്ടായ വെടിവെപ്പിൽ 10 പേർ കൊല്ലപ്പെട്ടു
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > യു എസ് : മെക്സിക്കോയിലെ ബാറിലുണ്ടായ വെടിവെപ്പിൽ 10 പേർ കൊല്ലപ്പെട്ടു
News

യു എസ് : മെക്സിക്കോയിലെ ബാറിലുണ്ടായ വെടിവെപ്പിൽ 10 പേർ കൊല്ലപ്പെട്ടു

News Desk
Last updated: September 23, 2022 9:30 AM
News Desk
Published: September 23, 2022
Share

സെൻട്രൽ മെക്സിക്കോയിലെ ഒരു ബാറിൽ അപ്രതീക്ഷിതമായുണ്ടായ വെടിപ്പിൽ 10 പേർ കൊല്ലപ്പെട്ടു. സമീപ വർഷങ്ങളിലായി എതിരാളികളായ മയക്കു മരുന്ന് സംഘങ്ങൾ തമ്മിൽ സംഘർഷം ഉണ്ടാവാറുണ്ട്. ഇതും അതിൽ ഉൾപ്പെട്ടതായിരിക്കാമെന്ന് ഗ്വാനജുവട്ടോ സംസ്ഥാനത്തെ ടാരിമോറോ പട്ടണത്തിലെ പോലിസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

ആക്രമണത്തിൽ കൊല്ലപ്പെട്ട 10 പേരും പുരുഷന്മാർ ആണ്. അതിൽ ഒൻപത് പേർ സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചു. ഒരാൾ പരിക്ക് പറ്റി ആശുപത്രിയിൽ എത്തിച്ചതിന് ശേഷമാണ് മരിച്ചത്. അതേസമയം ഇതുവരെ അക്രമണവുമായി ബന്ധപ്പെട്ട് ആരെയും അറസ്റ്റ്‌ ചെയ്തിട്ടില്ലെന്നാണ് പോലീസ് വൃത്തങ്ങൾ സൂചിപ്പിച്ചത്. എന്നാൽ വെടിവെപ്പിനെ ഭീരുത്വപൂർണമായ ആക്രമണം എന്നാണ് ഗ്വാനജുവട്ടോ ഗവർണർ ഡീഗോ സിൻഹ്യൂ റോഡ്രിഗസ് വിശേഷിപ്പിച്ചത്. കൂടാതെ കൊല്ലപ്പെട്ട കുടുംബങ്ങളെ അദ്ദേഹം അനുശോചനം അറിയിക്കുകയും ചെയ്തു.

മെക്സിക്കൻ സംസ്ഥാനങ്ങളിൽ ഈ വർഷം ഏറ്റവും കൂടുതൽ കൊലപാതകങ്ങൾ നടന്നത് ഗ്വാനജുവട്ടോയിലാണ്. ജനുവരി മുതൽ ഓഗസ്റ്റ് വരെ വിവിധ അക്രമണങ്ങളിലായി 2115 മരണങ്ങളാണ് രേഖപ്പെടുത്തിയിട്ടുള്ളതെന്ന് ഫെഡറൽ സുരക്ഷാ മന്ത്രാലയം അറിയിച്ചു. എന്നാൽ ആക്രമണം നടന്ന ദിവസം പ്രദേശത്ത് ആകെ 20 കൊലപാതകങ്ങൾ നടന്നിട്ടുണ്ടെന്ന് മെക്സിക്കൻ പ്രസിഡൻ്റ് ആന്ദ്രേസ് മാനുവൽ ലോപ്പസ് ഒബ്രഡോർ വെളിപ്പെടുത്തി.

TAGGED:gun fireMexico
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

Editoreal PlusNews

“ഒരു റെസ്റ്റോറന്റ് വിജയിക്കുമോ ഇല്ലയോ എന്ന് നിശ്ചയിക്കേണ്ടതൊരു വ്ലോ​ഗറല്ല”

January 14, 2025
News

യുഎഇ ഭരണാധികാരിമാർക്കൊപ്പം പൂച്ചക്കുട്ടി! വീഡിയോ വൈറൽ

November 14, 2022
News

നടൻ സൗബിൻ ഷാഹിറിന്റെ ഓഫീസിൽ ആദായ നികുതി വകുപ്പ് പരിശോധന

November 28, 2024
News

കനത്ത മഴ, ദുബായ് വിമാനത്താവളത്തില്‍ 13 വിമാനങ്ങള്‍ വഴിതിരിച്ചു വിട്ടു

November 17, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?