EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: അയ്യർ ഇൻ അറേബ്യയുടെ മ്യൂസിക് റൈറ്റ്‌സ് സ്വന്തമാക്കി മനോരമ മ്യൂസിക്
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Entertainment > അയ്യർ ഇൻ അറേബ്യയുടെ മ്യൂസിക് റൈറ്റ്‌സ് സ്വന്തമാക്കി മനോരമ മ്യൂസിക്
Entertainment

അയ്യർ ഇൻ അറേബ്യയുടെ മ്യൂസിക് റൈറ്റ്‌സ് സ്വന്തമാക്കി മനോരമ മ്യൂസിക്

Web Desk
Last updated: November 15, 2023 10:02 PM
Web Desk
Published: November 15, 2023
Share

വമ്പൻ താരനിരയുമായി എം.എ നിഷാദ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം അയ്യർ ഇൻ അറേബ്യയുടെ ഓഡിയോ റൈറ്റ്‌സ് സ്വന്തമാക്കി മനോരമ മ്യൂസിക്. ചിത്രത്തിലെ ഗാനങ്ങൾ റിലീസിന് മുൻപായി മനോരമ മ്യൂസിക്കിലൂടെ പുറത്തിറങ്ങും. പ്രഭാവർമ്മ, റഫീഖ് അഹമ്മദ്, ബികെ ഹരിനാരായണൻ, മനു മഞ്ജിത്ത് എന്നിവരാണ് ചിത്രത്തിനായി ഗാനരചന നിരവഹിച്ചിരിക്കുന്നത്. ആനന്ദ് മധുസൂദനനാണ് സംഗീത സംവിധായകൻ.

വെൽത്ത് ഐ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ വിഘ്നേഷ് വിജയകുമാർ നിർമ്മിക്കുന്ന ചിത്രത്തിൽ മുകേഷ്, ധ്യാൻ ശ്രീനിവാസൻ, ഷൈൻ ടോം ചാക്കോ, ദുർഗാ കൃഷ്ണ, ജാഫർ ഇടുക്കി, അലൻസിയർ, മണിയൻ പിള്ള രാജു, കൈലാഷ്, സുധീർ കരമന, സോഹൻ സിനുലാൽ, ഉല്ലാസ് പന്തളം, ജയകൃഷ്ണൻ, സിനോജ് സിദ്ധീഖ്, ജയകുമാർ, ഉമാനായർ, ശ്രീലത നമ്പൂതിരി, രശ്മി അനിൽ, വീണാ നായർ, നാൻസി, ദിവ്യ എം നായർ, ബിന്ദു പ്രദീപ്, സൌമ തുടങ്ങി നീണ്ട താരനിരയാണ് അണിനിരക്കുന്നത്.

1997-ൽ ഒരാൾ മാത്രം എന്ന ചിത്രത്തിലൂടെ നിർമ്മാതാവായി സിനിമാരംഗത്തേക്ക് എത്തിയ എം.എ നിഷാദ് സിനിമാജീവിതത്തിൻ്റെ 25-ാം വർഷത്തിൽ സംവിധാനം ചെയ്യുന്ന പ്രത്യേകതയും അയ്യർ ഇൻ അറേബ്യക്കുണ്ട്. ഒരു മുഴുനീള കോമഡി എൻ്റർടെയ്നർ എന്നാണ് ചിത്രത്തെ അണിയറ പ്രവർത്തകർ വിശേഷിപ്പിക്കുന്നത്.

നേരത്തെ ‘അയ്യർ കണ്ട ദുബായ്’ എന്ന് പേരിട്ട ചിത്രം പിന്നീട് ‘അയ്യർ ഇൻ അറേബ്യ’ എന്നാക്കി മാറ്റുകയായിരുന്നു.

സിദ്ധാർഥ് രാമസ്വാമിയും വിവേക് മേനോനും ചേർന്നാണ് സിനിമയുടെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. ചിത്രത്തിൻ്െ മറ്റു അണിയറ പ്രവർത്തകർ എഡിറ്റർ – ജോണ് കുട്ടി, പ്രൊഡക്ഷൻ കണ്ട്രോളർ -ബിനു മുരളി, കലാസംവിധാനം – പ്രദീപ് എംവി, മേക്കപ്പ് – സജീർ കിച്ചു, കോസ്റ്റ്യൂംസ് അരുണ് മനോഹർ, അസോസിയേറ്റ് ഡയറക്ടർ – പ്രകാശ് കെ മധു, പിആർഒ എസ്.ദിനേശ്.

TAGGED:dubaiIyyer in arabiaUAE
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • കേരളത്തിൽ നിന്ന് ആദ്യ ദിനം 5.8 കോടി രൂപ നേടി വിജയ്‌യുടെ അവസാന ചിത്രം “ജനനായകൻ”
  • പി.കെ ശ്രീമതിയുടെ പരാതിയിൽ കർശന നടപടിക്ക് നിർദേശം നൽകി മുഖ്യമന്ത്രി
  • വിമാനക്കമ്പനി തുടങ്ങാൻ അദാനി, ഇളവ് തേടി കേന്ദ്രത്തെ സമീപിച്ചു: ഉപയോഗിക്കുക സ്വന്തം വിമാനങ്ങൾ
  • സിജെപി പ്രതിഷേധം: ഡൽഹി മെട്രോയിലെ 16 സ്റ്റേഷനുകൾ അടച്ചു
  • ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ വ്യാപാരത്തിന് തുടക്കം കുറിച്ച് ഡോ. ഷംഷീർ വയലിലിന്റെ ബുർജീൽ ഹോൾഡിങ്സ്

You Might Also Like

News

വൺ ബില്യൺ മീൽസ്, ഒരു കോടി ദിർഹം സംഭാവന ചെയ്ത് ഡോ. ഷംഷീർ വയലിൽ

March 30, 2023
News

ഒമാനിൽ ഫാ​ക് കു​ർ​ബ പ​ദ്ധ​തി​യു​ടെ പത്താം പ​തി​പ്പി​ന്​ തു​ട​ക്ക​മാ​യി

March 18, 2023
News

യുഎഇയിൽ അറിഞ്ഞിരിക്കേണ്ട 10 പാർക്കിംഗ് നിയമങ്ങൾ

September 5, 2022
News

കലഞ്ഞൂർ പഞ്ചായത്ത് പ്രവാസി അസോസിയേഷൻ ഓണാഘോഷം

September 28, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?