EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: മണിപ്പൂരില്‍ സംഘര്‍ഷം രൂക്ഷം; കേന്ദ്ര സഹമന്ത്രിയുടെ വീടിന് തീയിട്ടു
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > മണിപ്പൂരില്‍ സംഘര്‍ഷം രൂക്ഷം; കേന്ദ്ര സഹമന്ത്രിയുടെ വീടിന് തീയിട്ടു
News

മണിപ്പൂരില്‍ സംഘര്‍ഷം രൂക്ഷം; കേന്ദ്ര സഹമന്ത്രിയുടെ വീടിന് തീയിട്ടു

Web News
Last updated: June 16, 2023 3:20 AM
Web News
Published: June 16, 2023
Share

മണിപ്പൂരില്‍ സംഘര്‍ഷത്തില്‍ കേന്ദ്ര മന്ത്രിയുടെ വസതിയ്ക്ക് നേരെ ആക്രമണം. വിദേശകാര്യ സഹമന്ത്രി ആര്‍.കെ രഞ്ജന്‍ സിംഗിന്റെ ഇംഫാലിലെ വസതിയിലാണ് തീയിട്ടത്.

കഴിഞ്ഞ ദിവസം രാത്രിയാണ് ആയിരത്തോളം പേര്‍ വന്ന് വസതി ആക്രമിച്ചത്. സംഭവം നടക്കുമ്പോള്‍ മന്ത്രി വീട്ടിലുണ്ടായിരുന്നില്ലെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ആള്‍ക്കൂട്ടം വീടിന് നേരെ പെട്രോള്‍ ബോംബ് എറിയുകയായിരുന്നുവെന്ന് വസതിയിലെ സുരക്ഷാ ഉദ്യോഗസ്ഥര്‍ പറഞ്ഞു. നിരവധി പേര്‍ ഉണ്ടായതിനാല്‍ ആള്‍ക്കൂട്ടത്തെയോ ആക്രമണത്തെയോ നിയന്ത്രിക്കാന്‍ സാധിക്കുന്നുണ്ടായിരുന്നില്ല. എല്ലാ ഭാഗത്തുനിന്നും പെട്രോള്‍ ബോംബുകള്‍ എറിയുന്നുണ്ടായിരുന്നുവെന്ന് എസ്‌കോര്‍ട്ട് കമാന്‍ഡര്‍ ആയ എല്‍ ദിനേശ്വര്‍ പറഞ്ഞു.

വീട് ആക്രമിച്ചത് ഏകദേശം 1200 ഓളം പേര്‍ ചേര്‍ന്ന കൂട്ടമാണെന്നും കമാന്‍ഡര്‍ പറഞ്ഞു.

മണിപ്പൂര്‍ സംഘര്‍ഷത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെയും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയും രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി രംഗത്തെത്തിയിരുന്നു. കലാപം 40 ദിവസം പിന്നിടുമ്പോഴും 100 ലേറെ പേര്‍ മരിച്ച് വീണിട്ടും പ്രധാനമന്ത്രി മൗനിയായി തുടരുന്നുവെന്നാണ് രാഹുല്‍ ഗാന്ധി വിമര്‍ശിച്ചത്. ബിജെപിയുടെ വിദ്വേഷ പ്രചാരണമാണ് മണിപ്പൂര്‍ കലാപത്തിന് കാരണമെന്നും രാഹുല്‍ ട്വീറ്റ് ചെയ്തു.

TAGGED:firemanipur violencePm modiRahul Gandhi
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • കേരളത്തിൽ നിന്ന് ആദ്യ ദിനം 5.8 കോടി രൂപ നേടി വിജയ്‌യുടെ അവസാന ചിത്രം “ജനനായകൻ”
  • പി.കെ ശ്രീമതിയുടെ പരാതിയിൽ കർശന നടപടിക്ക് നിർദേശം നൽകി മുഖ്യമന്ത്രി
  • വിമാനക്കമ്പനി തുടങ്ങാൻ അദാനി, ഇളവ് തേടി കേന്ദ്രത്തെ സമീപിച്ചു: ഉപയോഗിക്കുക സ്വന്തം വിമാനങ്ങൾ
  • സിജെപി പ്രതിഷേധം: ഡൽഹി മെട്രോയിലെ 16 സ്റ്റേഷനുകൾ അടച്ചു
  • ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ വ്യാപാരത്തിന് തുടക്കം കുറിച്ച് ഡോ. ഷംഷീർ വയലിലിന്റെ ബുർജീൽ ഹോൾഡിങ്സ്

You Might Also Like

News

അത്തം പിറന്നു, ഓണമെത്തി, തൃപ്പൂണിത്തുറ അത്തച്ചമയ ആഘോഷങ്ങൾക്ക് തുടക്കം

August 26, 2025
News

സിനിമാ മേഖലയിൽ എല്ലാവരും കുഴപ്പക്കാരെന്ന് പറയാനാകില്ലെന്ന് മന്ത്രി സജി ചെറിയാൻ

August 20, 2024
News

യുഎഇ വിസ പുതുക്കാനും എമിറേറ്റ്സ് ഐഡിക്കും ഫോട്ടോ മാനദണ്ഡം പാലിക്കണം

December 29, 2022
News

‘കടന്നുപോയത് വലിയ സ്വപ്നം യാഥാർത്ഥ്യമായ വർഷം’; പുതുവത്സരാശംസകളുമായി മെസ്സി

January 1, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?