EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: കളമശ്ശേരിയിലെ അപാര്‍ട്ട്‌മെന്റില്‍ യുവാവ് മരിച്ചനിലയില്‍; മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കം
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > കളമശ്ശേരിയിലെ അപാര്‍ട്ട്‌മെന്റില്‍ യുവാവ് മരിച്ചനിലയില്‍; മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കം
News

കളമശ്ശേരിയിലെ അപാര്‍ട്ട്‌മെന്റില്‍ യുവാവ് മരിച്ചനിലയില്‍; മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കം

Web News
Last updated: October 2, 2023 12:46 PM
Web News
Published: October 2, 2023
Share

എറണാകുളം കളമശ്ശേരിയില്‍ യുയാവിനെ അപാര്‍ട്ട്‌മെന്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഏലൂര്‍ സ്വദേശി രഞ്ജിഷ് ഗോപിനാഥിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സഹോദരി രഞ്ജിഷിനെ തിരിച്ചറിഞ്ഞിട്ടുണ്ട്.

മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കമുണ്ട്. സംഭവത്തില്‍ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്.

ദുര്‍ഗന്ധം വമിച്ചതോടെ അടുത്ത മുറിയിലെ ആളുകള്‍ മുറി ചവിട്ടി തുറന്ന് നോക്കിയപ്പോഴാണ് ഇയാളെ മരിച്ച നിലയില്‍ കണ്ടെത്തിയത്. രണ്ട് ദിവസമായി ഇദ്ദേഹം പുറത്തേക്ക് വന്നിട്ടില്ലായിരുന്നു.

രഞ്ജിഷ് മാനസിക സംഘര്‍ഷം നേരിട്ടിരുന്നതായും ഇതിന് മരുന്ന് കഴിച്ചിരുന്നതായും വിവരങ്ങളുണ്ട്.

TAGGED:apartmentfound deadkalamassery
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • കേരളത്തിൽ നിന്ന് ആദ്യ ദിനം 5.8 കോടി രൂപ നേടി വിജയ്‌യുടെ അവസാന ചിത്രം “ജനനായകൻ”
  • പി.കെ ശ്രീമതിയുടെ പരാതിയിൽ കർശന നടപടിക്ക് നിർദേശം നൽകി മുഖ്യമന്ത്രി
  • വിമാനക്കമ്പനി തുടങ്ങാൻ അദാനി, ഇളവ് തേടി കേന്ദ്രത്തെ സമീപിച്ചു: ഉപയോഗിക്കുക സ്വന്തം വിമാനങ്ങൾ
  • സിജെപി പ്രതിഷേധം: ഡൽഹി മെട്രോയിലെ 16 സ്റ്റേഷനുകൾ അടച്ചു
  • ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ വ്യാപാരത്തിന് തുടക്കം കുറിച്ച് ഡോ. ഷംഷീർ വയലിലിന്റെ ബുർജീൽ ഹോൾഡിങ്സ്

You Might Also Like

NewsSports

ഓസീസിനെ എറിഞ്ഞിട്ട് ഷമി; ഇന്ത്യക്ക് ത്രില്ലര്‍ ജയം

October 17, 2022
News

മലപ്പുറം സ്വദേശി ഒമാനില്‍ മരിച്ചു

October 4, 2023
News

കൊലപാതക കേസിൽ ഇസ്രയേലി പൗരൻമാരെ അറസ്റ്റ് ചെയ്ത് ദുബായ് പൊലീസ്

May 25, 2023
News

ഒറ്റക്കെട്ടായി തെരഞ്ഞെടുപ്പിനെ നേരിടാൻ പ്രതിപക്ഷ കക്ഷികൾ, ഇടഞ്ഞ് ആം ആദ്മി

June 23, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?