EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: അമേരിക്കയിൽ മലയാളി യുവാവ് വെടിയേറ്റു മരിച്ചു
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > അമേരിക്കയിൽ മലയാളി യുവാവ് വെടിയേറ്റു മരിച്ചു
News

അമേരിക്കയിൽ മലയാളി യുവാവ് വെടിയേറ്റു മരിച്ചു

Web Desk
Last updated: May 29, 2023 1:53 PM
Web Desk
Published: May 29, 2023
Share

അമേരിക്കയിലെ ഫിലഡൽഫിയയിൽ മലയാളി കൊല്ലപ്പെട്ടു. കൊല്ലം സ്വദേശി ജൂഡ് ചാക്കോയാണ് അഞ്ജാതൻ്റെ വെടിയേറ്റ് മരിച്ചത്. 21 വയസ്സായിരുന്നു ജൂഡിന്. കൊല്ലം ആയൂർ മലപ്പേരൂർ സ്വദേശി അഴകത്ത് വീട്ടിൽ റോയി ചാക്കോയുടേയും ആശയുടേയും മകനാണ്
ജൂഡ്. കൊട്ടാരക്കര കിഴക്കേത്തെരുവിലാണ് ജൂഡിന്റെ അമ്മ ആശയുടെ വീട്. വളരെക്കാലം മുൻപേ കേരളത്തിൽ നിന്നും അമേരിക്കയിലേക്ക് കുടിയേറിയതാണ് ജൂഡിൻ്റെ കുടുംബം. ജൂഡിൻ്റെ സംസ്കാരം പിന്നീട് ഫിലാഡാൽഫിയ പള്ളിയിൽ നടക്കും.

ജോലി സ്ഥലത്തു നിന്ന് താമസിക്കുന്ന അപ്പാർട്മെന്റിലേക്ക് പോകുമ്പോൾ അജ്ഞാതനായ യുവാവ് ജൂഡിന് നേരെ വെടിയുതിർക്കുകയായിരുന്നുവെന്നാണ് വിവരം. ഇന്ത്യൻ സമയം ഇന്നലെ വൈകിട്ടോടെയായിരുന്നു സംഭവം. ബിബിഎ വിദ്യാർഥിയായ
ജൂഡ് പഠനത്തോടൊപ്പം ജോലിയും ചെയ്തിരുന്നു. ഫിലഡൽഫിയയിലെ‌ സ്ഥാപനത്തിൽ നിന്ന് ജോലി കഴിഞ്ഞ് പോകുമ്പോഴായിരുന്നു ആക്രമണം.

TAGGED:USA
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • 18-20 മണിക്കൂർ നീളുന്ന ജോലി, പുലർച്ചെ 4 മണിക്ക് ഫോൺ കോളുകൾ: മുഖ്യമന്ത്രി വിജയ്‌യുടെ പ്രവർത്തന ശൈലി വെളിപ്പെടുത്തി മന്ത്രി
  • ഇമ്രാൻ ഖാനെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റാൻ സുപ്രീം കോടതി ഉത്തരവ്; മുൻ പാക് പ്രധാനമന്ത്രിയുടെ ആരോഗ്യനിലയിൽ ആശങ്ക
  • ഇറാനുമായി ചർച്ചകൾ തുടരണമെന്ന് അമേരിക്കയോട് തുർക്കി, ചർച്ചയ്ക്ക് പിന്തുണയറിയിച്ച് എർദോഗൻ
  • യുഎഇയിൽ താപനില 49 ഡിഗ്രി വരെ ഉയരും, മഴയ്ക്കും മൂടൽമഞ്ഞിനും സാധ്യത
  • മെക്ക പ്രതിരോധ സഖ്യത്തെ സ്വാഗതം ചെയ്ത് ട്രംപ്

You Might Also Like

News

ഭരണഘടനയല്ല;മനുസ്മൃതിയാണ് ബിജെപിയുടെ നിയമസംഹിത;വിമർശനവുമായി രാഹുൽ ​ഗാന്ധി

December 14, 2024
News

അജിത് കുമാർ- മഗിഴ് തിരുമേനി ചിത്രം ‘വിടാമുയർച്ചി’ ആദ്യ ഗാനം പുറത്ത്; ചിത്രം കേരളത്തിലെത്തിക്കുന്നത് ശ്രീ ഗോകുലം മൂവീസ്

December 27, 2024
News

സൗദി രാജകുടുംബാഗം അന്തരിച്ചു

December 18, 2022
News

എഐ ക്യാമറ: ഇരുചക്ര വാഹനത്തില്‍ 12 വയസില്‍ താഴെയുള്ള കുട്ടിയുമായുള്ള യാത്രയ്ക്ക് താല്‍കാലിക ഇളവ്

May 24, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?