EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ക്രിക്കറ്റ് മത്സരത്തിനായി അബുദാബിയിലെത്തി; മലയാളി യുവാവ് കളിക്കിടെ കുഴഞ്ഞുവീണ് മരിച്ചു
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ക്രിക്കറ്റ് മത്സരത്തിനായി അബുദാബിയിലെത്തി; മലയാളി യുവാവ് കളിക്കിടെ കുഴഞ്ഞുവീണ് മരിച്ചു
News

ക്രിക്കറ്റ് മത്സരത്തിനായി അബുദാബിയിലെത്തി; മലയാളി യുവാവ് കളിക്കിടെ കുഴഞ്ഞുവീണ് മരിച്ചു

Web News
Last updated: February 20, 2024 11:22 AM
Web News
Published: February 20, 2024
Share

അബുദാബിയില്‍ ക്രിക്കറ്റ് കളിച്ചുകൊണ്ടിരിക്കെ മലയാളി യുവാവ് കുഴഞ്ഞു വീണു മരിച്ചു. കണ്ണൂര്‍ ഏച്ചൂര്‍ സ്വദേശി ചാലക്കണ്ടി പറമ്പില്‍ വിപിന്‍ ആണ് മരിച്ചത്. 39 വയസായിരുന്നു. ജെമിനി ബില്‍ഡിംഗ് മെറ്റീരിയല്‍സ്

അജ്മാന്‍ ശാഖയില്‍ കൗണ്ടര്‍ സെയില്‍ എക്‌സിക്യൂട്ടീവ് ആയിരുന്നു. കമ്പനി ജീവനക്കാര്‍ തമ്മിലുള്ള ക്രിക്കറ്റ് മത്സരത്തിനായി അബുദാരിയില്‍ എത്തിയതായിരുന്നു വിപിന്‍. കളിച്ചുകൊണ്ടിരിക്കെ ഗ്രൗണ്ടില്‍ കുഴഞ്ഞുവീണ വിപിനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ബാലന്റെയും യശോദയുടെയും മകനാണ്. ഭാര്യ ആരതിയും മകള്‍ വാമികയും യുഎഇയില്‍ എത്തിയിട്ട് ഒരു മാസം മാത്രമേ ആയിരുന്നുള്ളു. സംസ്‌കാരം നാട്ടിലെത്തിച്ച ശേഷം നടത്തും.

TAGGED:Abudhabicricketdeath
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • കേരളത്തിൽ നിന്ന് ആദ്യ ദിനം 5.8 കോടി രൂപ നേടി വിജയ്‌യുടെ അവസാന ചിത്രം “ജനനായകൻ”
  • പി.കെ ശ്രീമതിയുടെ പരാതിയിൽ കർശന നടപടിക്ക് നിർദേശം നൽകി മുഖ്യമന്ത്രി
  • വിമാനക്കമ്പനി തുടങ്ങാൻ അദാനി, ഇളവ് തേടി കേന്ദ്രത്തെ സമീപിച്ചു: ഉപയോഗിക്കുക സ്വന്തം വിമാനങ്ങൾ
  • സിജെപി പ്രതിഷേധം: ഡൽഹി മെട്രോയിലെ 16 സ്റ്റേഷനുകൾ അടച്ചു
  • ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ വ്യാപാരത്തിന് തുടക്കം കുറിച്ച് ഡോ. ഷംഷീർ വയലിലിന്റെ ബുർജീൽ ഹോൾഡിങ്സ്

You Might Also Like

News

2022ൽ ദുബായിലെത്തിയത് 6.74 ലക്ഷം മെഡിക്കൽ ടൂറിസ്റ്റുകൾ

April 13, 2023
News

വാർത്ത വായിച്ച് എഐ അവതാരക; ചരിത്രം സൃഷ്ടിച്ച് കുവൈറ്റ് ന്യൂസ്

April 11, 2023
News

അൽ ഉല ഗ്രാമത്തിന് യുഎന്നിന്റെ മി​ക​ച്ച ടൂ​റി​സം ഗ്രാ​മ​ത്തി​നു​ള്ള പുരസ്‌കാരം 

March 15, 2023
News

നിങ്ങളുടെ സ്നേഹത്തിനും പ്രാർത്ഥനയ്ക്കും നന്ദി, ഞാൻ പൂ‍ർണ ആരോ​ഗ്യവാൻ: എം.കെ മുനീർ

May 21, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?