EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: മലയാളി ബഹ്‌റൈനില്‍ ജോലിസ്ഥലത്ത് കുഴഞ്ഞ് വീണു മരിച്ചു
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > മലയാളി ബഹ്‌റൈനില്‍ ജോലിസ്ഥലത്ത് കുഴഞ്ഞ് വീണു മരിച്ചു
News

മലയാളി ബഹ്‌റൈനില്‍ ജോലിസ്ഥലത്ത് കുഴഞ്ഞ് വീണു മരിച്ചു

Web News
Last updated: October 3, 2023 4:15 PM
Web News
Published: October 3, 2023
Share

മലയാളി ബഹ്‌റൈനില്‍ മരിച്ചു. പത്തനംതിട്ട ഉതിമൂട് താഴയില്‍ വീട്ടിലെ ഏബ്രഹാം ടി വര്‍ഗീസ് ആണ് മരിച്ചത്. 54 വയസായിരുന്നു. ബഹ്‌റൈനിലെ സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്ത് വരികയായിരുന്നു ഏബ്രഹാം.

കഴിഞ്ഞ ദിവസം രാവിലെ ജോലിസ്ഥലത്ത് കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

ഭാര്യ ലീന, ഏബ്രഹാം സല്‍മാനിയ മെഡിക്കല്‍ കോളേജില്‍ നഴ്‌സാണ്. മക്കള്‍: അഖില്‍ ഏബ്രഹാം, അക്‌സ ഏബ്രഹാം.

TAGGED:Bahrain
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • 2026-ൽ കേരളത്തിൽ ഏറ്റവും കൂടുതൽ ഗ്രോസ് കളക്ഷൻ നേടിയ തമിഴ് ചിത്രം ‘ജനനായകൻ’
  • വൈത്തിരിയിലും ലക്കിടിയിലും പെയ്തത് അതിതീവ്ര മഴ; താമരശ്ശേരി ചുരത്തിൽ നിയന്ത്രണമേ‍ർപ്പെടുത്തി ജില്ലാ ഭരണകൂടം
  • പത്തനംതിട്ടയിൽ ജലനിരപ്പുയരുന്നു, പ്രധാന പട്ടണങ്ങൾ വെള്ളപ്പൊക്ക ഭീഷണിയിൽ
  • സംസ്ഥാനത്ത് അതിശക്തമായ മഴ, 11 ജില്ലകളിൽ കനത്ത മഴ
  • ഓണത്തെ വരവേൽക്കാൻ പുതിയ രൂപത്തിൽ യെസ്‍ദി മോട്ടോർസൈക്കിൾസ്

You Might Also Like

News

മധുരം നൽകിയും കേക്ക് മുറിച്ചും ആരാധകർ, രാമൻപിള്ളയ്ക്ക് ദിലീപിൻ്റെ സ്നേഹചുംബനം

December 8, 2025
News

കർഷകർക്ക് തക്കാളി ലോട്ടറി: ആന്ധ്രയിലെ കർഷകൻ ഒരു മാസം കൊണ്ട് നേടിയത് 3 കോടി

July 27, 2023
News

കേരള സ്റ്റോറിക്ക് മറുപടിയായി ബീഫ് ഫെസ്റ്റ്: എസ്.എഫ്.ഐക്കെതിരെ എം.എസ്.എഫ്

February 20, 2026
News

എയർ ഇന്ത്യ വിമാനത്തിലെ ശുചിമുറിയിലിരുന്ന് പുകവലിച്ചു, യാത്രക്കാരനെതിരെ കേസ് 

March 12, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?