EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: കൗണ്ട് ഡൗണ്‍ ആരംഭിച്ചു; മലൈക്കോട്ടൈ വാലിബന്‍ റിലീസ് ഡേറ്റ് പുറത്ത് വിട്ടു
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Entertainment > കൗണ്ട് ഡൗണ്‍ ആരംഭിച്ചു; മലൈക്കോട്ടൈ വാലിബന്‍ റിലീസ് ഡേറ്റ് പുറത്ത് വിട്ടു
Entertainment

കൗണ്ട് ഡൗണ്‍ ആരംഭിച്ചു; മലൈക്കോട്ടൈ വാലിബന്‍ റിലീസ് ഡേറ്റ് പുറത്ത് വിട്ടു

Web News
Last updated: September 18, 2023 6:31 PM
Web News
Published: September 18, 2023
Share

സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം മലൈക്കോട്ടൈ വാലിബന്റെ റീലീസ് ഡേറ്റ് പുറത്ത് വിട്ട് നടന്‍ മോഹന്‍ലാല്‍. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് റിലീസ് പുറത്ത് വിട്ടത്.

ലിജോ ജോസ് പെല്ലിശ്ശേരിയുടെ പിറന്നാള്‍ ദിനമായ ഇന്നാണ് ചിത്രത്തിന്റെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചിരിക്കുന്നത്. കൗണ്ട് ഡൗണ്‍ തുടങ്ങി കഴിഞ്ഞെന്നും ചിത്രം 2024 ജനുവരി 25ന് തിയേറ്ററുകളില്‍ റിലീസ് ആകുമെന്നും മോഹന്‍ ലാല്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ലിജോ ജോസ് പെല്ലിശ്ശേരിയും റിലീസ് ഡേറ്റ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചിട്ടുണ്ട്. ആരാധകര്‍ ഏറെ കാത്തിരിക്കുന്ന ചിത്രമാണ് മലൈക്കോട്ടൈ വാലിബന്‍. മോഹന്‍ ലാല്‍ പ്രധാന കഥാപാത്രമാകുന്ന ചിത്രത്തിന്റെ ഓരോ അപ്‌ഡേറ്റുകളും വാര്‍ത്തകളില്‍ ഇടം പിടിക്കാറുണ്ട്.

 

Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • ഓണക്കിറ്റ് വിതരണം ആഗസ്റ്റ് പത്ത് മുതൽ: തുണിസഞ്ചിയടക്കം 16 ഇനം സാധനങ്ങൾ
  • കേരളത്തിൽ നിന്ന് ആദ്യ ദിനം 5.8 കോടി രൂപ നേടി വിജയ്‌യുടെ അവസാന ചിത്രം “ജനനായകൻ”
  • പി.കെ ശ്രീമതിയുടെ പരാതിയിൽ കർശന നടപടിക്ക് നിർദേശം നൽകി മുഖ്യമന്ത്രി
  • വിമാനക്കമ്പനി തുടങ്ങാൻ അദാനി, ഇളവ് തേടി കേന്ദ്രത്തെ സമീപിച്ചു: ഉപയോഗിക്കുക സ്വന്തം വിമാനങ്ങൾ
  • സിജെപി പ്രതിഷേധം: ഡൽഹി മെട്രോയിലെ 16 സ്റ്റേഷനുകൾ അടച്ചു

You Might Also Like

Entertainment

ഷാജി കൈലാസ്- ഭാവന ടീമിന്റെ പാരാനോർമ്മൽ ത്രില്ലർ; ഹണ്ട് ഓഗസ്റ്റ് 23ന് റിലീസ്

August 4, 2024
Entertainment

‘മമ്മൂട്ടിക്ക ഏറ്റവും മനോഹരമായി അഭിനയിച്ച സിനിമയാണ് കാതല്‍’; മോഹന്‍ലാല്‍

January 20, 2024
Entertainment

പേടിപ്പെടുത്തും മമ്മൂട്ടി; ‘ഭ്രമയുഗ’ത്തിന്റെ പുതിയ പോസ്റ്റര്‍

January 1, 2024
Entertainment

ഇന്ത്യൻ 2 -ലെ ആദ്യ ഗാനം പുറത്ത്; കേരള ഡിസ്ട്രിബ്യൂഷൻ ശ്രീ ഗോകുലം മൂവീസിന്

May 22, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?