EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: അതിസമ്പന്നരായ മലയാളികളിൽ എം എ യൂസഫലി ഒന്നാമത്
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > അതിസമ്പന്നരായ മലയാളികളിൽ എം എ യൂസഫലി ഒന്നാമത്
News

അതിസമ്പന്നരായ മലയാളികളിൽ എം എ യൂസഫലി ഒന്നാമത്

News Desk
Last updated: September 17, 2022 10:53 AM
News Desk
Published: September 17, 2022
Share

ഫോബ്‌സ് പുറത്തുവിട്ട അതിസമ്പന്നരായ മലയാളികളുടെ പട്ടികയിൽ ലുലു ഗ്രൂപ്പ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ എം എ യൂസഫലി ഒന്നാമതെത്തി. 12 മലയാളികളികളുടെ പട്ടികയിലാണ് യൂസഫലി ഒന്നാമനായത്. അതേസമയം 2022ലെ സമ്പന്നരുടെ പട്ടികയിൽ ലോകത്തിൽ 514 -ാം സ്ഥാനമാണ് യൂസഫലിക്കുള്ളത്.

5 ബില്യൺ ഡോളർ ആസ്തിയാണ് യൂസഫലിക്കുള്ളത്. മലയാളികളായ ബൈജു രവീന്ദ്രനും ദിവ്യ ഗോകുൽനാഥും 3.4 ബില്യൺ ഡോളർ ആസ്തിയുമായി തൊട്ടുപിന്നിലെ സ്ഥാനങ്ങൾ നേടി. 3 .1 ബില്യൺ ഡോളർ ആസ്തിയുമായി സേനാപതി ഗോപാലകൃഷ്ണനും 2.6 ബില്യൺ ഡോളർ ആസ്തിയുമായി രവി പിള്ളയും 1.8 ബില്യൺ ഡോളർ ആസ്തിയുമായി ജോയ് ആലുക്കാസും ഫോബ്‌സിന്റെ അതിസമ്പന്നരായ മലയാളികളുടെ ലിസ്റ്റിൽ ഇടം നേടിയിട്ടുണ്ട്.

TAGGED:MA Yousafalirichest Malayalis
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • കേരളത്തിൽ നിന്ന് ആദ്യ ദിനം 5.8 കോടി രൂപ നേടി വിജയ്‌യുടെ അവസാന ചിത്രം “ജനനായകൻ”
  • പി.കെ ശ്രീമതിയുടെ പരാതിയിൽ കർശന നടപടിക്ക് നിർദേശം നൽകി മുഖ്യമന്ത്രി
  • വിമാനക്കമ്പനി തുടങ്ങാൻ അദാനി, ഇളവ് തേടി കേന്ദ്രത്തെ സമീപിച്ചു: ഉപയോഗിക്കുക സ്വന്തം വിമാനങ്ങൾ
  • സിജെപി പ്രതിഷേധം: ഡൽഹി മെട്രോയിലെ 16 സ്റ്റേഷനുകൾ അടച്ചു
  • ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ വ്യാപാരത്തിന് തുടക്കം കുറിച്ച് ഡോ. ഷംഷീർ വയലിലിന്റെ ബുർജീൽ ഹോൾഡിങ്സ്

You Might Also Like

News

മോദി നാളെ അയോധ്യയിൽ; ദീപാവലി ആഘോഷങ്ങൾക്കൊരുങ്ങി രാജ്യം

October 22, 2022
News

സ്റ്റാർട്ടപ്പുകളെ പ്രോത്സാഹിപ്പിക്കുന്ന പദ്ധതികളുമായി തംകീൻ

October 24, 2022
News

ടേക്ക് ഓഫിനിടെ എയ‍ഇന്ത്യ വിമാനം ട​ഗ് ട്രക്കിൽ ഇടിച്ചു, ഒഴിവായത് വലിയ അപകടം

May 17, 2024
News

ദുബായ് റൈഡ് 2022: സൈക്കിളിൽ സഞ്ചരിച്ചത് ആയിരങ്ങൾ

November 6, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?