EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: എം ടി ഇനി സ്മൃതി പഥത്തിൽ ഉറങ്ങും; ജനഹൃദയങ്ങളിൽ ജീവിക്കും
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > എം ടി ഇനി സ്മൃതി പഥത്തിൽ ഉറങ്ങും; ജനഹൃദയങ്ങളിൽ ജീവിക്കും
News

എം ടി ഇനി സ്മൃതി പഥത്തിൽ ഉറങ്ങും; ജനഹൃദയങ്ങളിൽ ജീവിക്കും

Web News
Last updated: December 26, 2024 6:24 PM
Web News
Published: December 26, 2024
Share

കോഴിക്കോട്: വിഖ്യാത എഴുത്തുകാരൻ എം ടി വാസുദേവൻ നായരുടെ സംസ്കാര ചടങ്ങുകൾ പൂർത്തിയായി.സ്മൃതിപഥത്തിൽ പൂർണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാര ചടങ്ങുകൾ.എം ടിയുടെ സിതാര എന്ന വീട്ടിൽ അന്ത്യാഞ്ജലി അർപ്പിക്കാൻ ഇന്നലെ രാത്രി തൊട്ട് മലയാളക്കരയുടെ ഒഴുക്കായിരുന്നു. സാമൂഹിക രാഷ്ട്രീയ രം​ഗത്തെ പ്രമുഖർ ഉൾപ്പെടെ എം ടിയെ സ്നേഹിച്ച,എം ടിയുടെ എഴുത്തിനെ സ്നേഹിച്ച ഒരുപാട് പേർ അവസാനമായി ഒരു നോക്ക് കാണാൻ സിതാരയിലേക്ക് എത്തി.

വൈകിട്ട് മൂന്നരയോടെ പൊതുദർശനം അവസാനിച്ചു,ശേഷം മാവൂർ റോഡിലെ സ്മൃതി പഥത്തിലേക്ക് അന്ത്യയാത്ര.രണ്ട് കിലോമീറ്റർ അപ്പുറമുളള സമൃതി പഥത്തിൽ എത്തുന്ന വരെ വഴികളിലുടനീളം പ്രിയ എഴുത്തുകാരന് യാത്രാമൊഴിയേകാൻ ആയിരങ്ങളാണ് തടിച്ചുകൂടിയത്.

വൈകിട്ട് അഞ്ച് മണിയോടെ പൊലീസ് സേന സംസ്ഥാനത്തിൻ്റെ പൂർണ ഔദ്യോഗിക ബഹുമതി അർപ്പിച്ചു. ബുധനാഴ്ച രാത്രി പത്തോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു എം.ടി.യുടെ മരണം.

TAGGED:funeralm t vasudhevan nairMT
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • 18-20 മണിക്കൂർ നീളുന്ന ജോലി, പുലർച്ചെ 4 മണിക്ക് ഫോൺ കോളുകൾ: മുഖ്യമന്ത്രി വിജയ്‌യുടെ പ്രവർത്തന ശൈലി വെളിപ്പെടുത്തി മന്ത്രി
  • ഇമ്രാൻ ഖാനെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റാൻ സുപ്രീം കോടതി ഉത്തരവ്; മുൻ പാക് പ്രധാനമന്ത്രിയുടെ ആരോഗ്യനിലയിൽ ആശങ്ക
  • ഇറാനുമായി ചർച്ചകൾ തുടരണമെന്ന് അമേരിക്കയോട് തുർക്കി, ചർച്ചയ്ക്ക് പിന്തുണയറിയിച്ച് എർദോഗൻ
  • യുഎഇയിൽ താപനില 49 ഡിഗ്രി വരെ ഉയരും, മഴയ്ക്കും മൂടൽമഞ്ഞിനും സാധ്യത
  • മെക്ക പ്രതിരോധ സഖ്യത്തെ സ്വാഗതം ചെയ്ത് ട്രംപ്

You Might Also Like

News

രാഹുൽ സഭയിലെത്തിയത് സതീശന്‍റെ നിലപാട് തള്ളി; ശനിയാഴ്ച പാലക്കാടെത്തും

September 15, 2025
News

അടിമുടി മാറ്റത്തില്‍ എയര്‍ ഇന്ത്യ, പുത്തന്‍ ഡിസൈനും ലോഗോയും; ചിത്രങ്ങള്‍ പങ്കുവെച്ച് കമ്പനി

October 7, 2023
News

പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെ വഴിയില്‍ കാത്തിരുന്ന് ഇടിച്ചിട്ടു; കാരണം മുന്‍ വൈരാഗ്യം; കാട്ടാക്കടയിലേത് കൊലപാതം

September 10, 2023
DiasporaNews

KSFE പ്രവാസി ചിട്ടി GCC പര്യടനം ;പുതിയ പദ്ധതിയുടെ ഗ്ലോബൽ ലോഞ്ചിങ്ങ് റിയാദിൽ ധനമന്ത്രി കെ.എൻ.ബാലഗോപാൽ നിർവ്വഹിച്ചു

October 12, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?