EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ബൈജൂസ് സ്ഥാപകന്‍ ബൈജു രവീന്ദ്രനെതിരെ ഇ.ഡി ലുക്ക് ഔട്ട് നോട്ടീസ്
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ബൈജൂസ് സ്ഥാപകന്‍ ബൈജു രവീന്ദ്രനെതിരെ ഇ.ഡി ലുക്ക് ഔട്ട് നോട്ടീസ്
News

ബൈജൂസ് സ്ഥാപകന്‍ ബൈജു രവീന്ദ്രനെതിരെ ഇ.ഡി ലുക്ക് ഔട്ട് നോട്ടീസ്

Web News
Last updated: February 22, 2024 2:26 PM
Web News
Published: February 22, 2024
Share

ബൈജൂസ് സ്ഥാപകന്‍ ബൈജു രവീന്ദ്രനെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ലുക്ക് ഔട്ട് നോട്ടീസ്. രാജ്യത്തിന് പുറത്തേക്ക് യാത്ര ചെയ്യുന്നത് തടയുന്നതിന്റെ ഭാഗമായാണ് ബൈജൂസിനെതിരെ ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയത്. രവീന്ദ്രന്റെ വിദേശയാത്രയെക്കുറിച്ച് എമിഗ്രേഷന്‍ അധികൃതര്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ അറിയിക്കുമെന്ന തരത്തില്‍ ഇന്റിമേഷന്‍ സര്‍ക്കുലര്‍ ഇ.ഡി നേരത്തെ അറിയിച്ചിരുന്നു.

ഒരുവര്‍ഷം മുമ്പ് ഇ.ഡി കൊച്ചി ഓഫീസ് ബൈജു രവീന്ദ്രനെതിരെ ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയിരുന്നു. ഇത് പിന്നീട് ബംഗളൂരു ഓഫീസിന് കൈമാറുകയും ചെയ്യുന്നു. ഇത് പ്രകാരം വ്യക്തിയുടെ വിദേശ യാത്രകള്‍ അറിയാന്‍ സാധിക്കുമായിരുന്നെങ്കിലും തടയാന്‍ കഴിയുമായിരുന്നില്ല. ഈ സാഹചര്യത്തിലാണ് സര്‍ക്കുലറില്‍ ഭേദഗതി വരുത്താന്‍ ഇ.ഡി ഒരുങ്ങുന്നത്.

20 ബില്യണ്‍ ഡോളറിലധികം മൂല്യമുണ്ടായിരുന്ന ബൈജൂസിന്റെ മൂല്യനിര്‍ണയം കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 90 ശതമാനം ഇടിഞ്ഞതായാണ് കണക്കാക്കുന്നത്. ഷെയര്‍ ഹോള്‍ഡര്‍മാര്‍ ഉള്ള യോഗത്തില്‍ ബോര്‍ഡില്‍ നിന്ന് ബൈജു രവീന്ദ്രനെ പുറത്താക്കി പുതിയ ബോര്‍ഡിനെ നിയമിക്കുന്നതിന് ഫെബ്രുവരി 23ന് ക്രമീകരിച്ച അസാധാരണ പൊതുയോഗത്തില്‍ അഭ്യര്‍ത്ഥിച്ചിരുന്നു. ഇക്കാര്യത്തില്‍ ഷെയര്‍ ഹോള്‍ഡര്‍മാര്‍ വീണ്ടും പ്രത്യേക യോഗം ചേരാനിരിക്കെയാണ് ബൈജുവിനെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുന്നത്.

TAGGED:byju raveendranByJus appenforcement directorate
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • ശ്വേത രമേഷ് പിഷാരടി; ‘അഡ്ഹോക് കമ്മിറ്റിക്കെതിരായ കേസിൽ തന്നെ പ്രതിയാക്കിയത് രാഷ്ട്രീയ ലക്ഷ്യത്തോടെ’
  • ഓണക്കിറ്റ് വിതരണം ആഗസ്റ്റ് പത്ത് മുതൽ: തുണിസഞ്ചിയടക്കം 16 ഇനം സാധനങ്ങൾ
  • കേരളത്തിൽ നിന്ന് ആദ്യ ദിനം 5.8 കോടി രൂപ നേടി വിജയ്‌യുടെ അവസാന ചിത്രം “ജനനായകൻ”
  • പി.കെ ശ്രീമതിയുടെ പരാതിയിൽ കർശന നടപടിക്ക് നിർദേശം നൽകി മുഖ്യമന്ത്രി
  • വിമാനക്കമ്പനി തുടങ്ങാൻ അദാനി, ഇളവ് തേടി കേന്ദ്രത്തെ സമീപിച്ചു: ഉപയോഗിക്കുക സ്വന്തം വിമാനങ്ങൾ

You Might Also Like

News

തൃച്ചി-ഷാര്‍ജ എയര്‍ ഇന്ത്യ എക്‌സ്പ്രസ് തിരുവനന്തപുരത്ത് അടിയന്തരമായി തിരിച്ചിറക്കി

July 31, 2023
News

ഇന്തോനേഷ്യയിൽ മസ്ജിദ് നവീകരണത്തിനിടെ തീ പിടുത്തം

October 20, 2022
News

സെൻസസും മണ്ഡല പുനർനിർണയവും ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷമെന്ന് അമിത് ഷാ

September 20, 2023
News

യുഎഇ: താപനില 40 ഡിഗ്രി സെൽഷ്യസിലെത്തും

September 20, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?