EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ഹോർമുസ് കടന്ന ഇന്ധനടാങ്കർ ഗുജറാത്തിലെത്തി, ഇനി വരാനുള്ളത് 35 കപ്പലുകൾ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ഹോർമുസ് കടന്ന ഇന്ധനടാങ്കർ ഗുജറാത്തിലെത്തി, ഇനി വരാനുള്ളത് 35 കപ്പലുകൾ
News

ഹോർമുസ് കടന്ന ഇന്ധനടാങ്കർ ഗുജറാത്തിലെത്തി, ഇനി വരാനുള്ളത് 35 കപ്പലുകൾ

Web Desk
Last updated: June 18, 2026 12:58 PM
Web Desk
Published: June 18, 2026
Share

ടെഹ്റാൻ: സമാധാനകരാർ യഥാർത്ഥ്യമായതിന് പിന്നാലെ ഹോർമുസിൽ ചരക്കുനീക്കം പതിയെ സജീവമാകുന്നു. യുഎസ് സൈനിക ഉപരോധം പിൻവലിച്ചതിന് പിന്നാലെ കപ്പലുകൾ ഹോർമുസ് കടന്ന് ഒമാൻ കടലിലേക്ക് എത്തി തുടങ്ങി. ​ഇന്ത്യയിലേക്കുള്ള 35 കപ്പലുകൾ ഹോർമുസിൽ കുടുങ്ങി കിടക്കുന്നുണ്ടായിരുന്നു. ഇവയിൽ ഉൾപ്പെട്ട ദിഷ എന്ന ഇന്ത്യൻ കപ്പൽ ഇന്ന് ​ഗുജറാത്തിലെ ദഹേജ് തുറമുഖത്ത് എത്തിച്ചേരും. 62,370 മെട്രിക് ടൺ എൽഎൻജിയുമായാണ് കപ്പൽ എത്തുന്നത്.

പശ്ചിമേഷ്യൻ യുദ്ധത്തെത്തുടർന്ന് കഴിഞ്ഞ മൂന്ന് മാസത്തിലേറെയായി ഈ കപ്പൽ മേഖലയിൽ കുടുങ്ങിക്കിടക്കുകയായിരുന്നു. ഇന്ധനവും രാസവളവും അടക്കം അവശ്യവസ്തുക്കളുമായി ബാക്കി 35 കപ്പലുകൾ കൂടി ഇനിയുള്ള ആഴ്ചകളിൽ ഇന്ത്യൻ തീരത്ത് എത്തും എന്നാണ് പ്രതീക്ഷിക്കുന്നത്. കപ്പലുകൾ എത്തുന്ന മുറയ്ക്ക് ഇന്ത്യയുടെ ഊർജ്ജ് പ്രതിസന്ധിക്കും പരിഹാരമായേക്കും.

മാൻ തീരത്ത് യുഎസ് ആക്രമണത്തിൽ മൂന്ന് ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട പശ്ചാത്തലത്തിൽ ഇന്ത്യൻ കപ്പലുകളുടെ സുരക്ഷ നിരീക്ഷിക്കുന്നുണ്ടെന്ന് കേന്ദ്രസർക്കാരും അറിയിച്ചു. ഹോർമൂസ് കടന്ന് ഈ കപ്പലുകൾ ഇന്ത്യയിൽ എത്തുന്നതോടുകൂടി കഴിഞ്ഞ കുറച്ച് നാളുകളായി ഇന്ത്യയിലുണ്ടായ ഊർജ പ്രതിസന്ധിക്ക് അയവുവരും എന്നാണ് സർക്കാർ കരുതുന്നത്.

 

TAGGED:Hormuz
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ വ്യാപാരത്തിന് തുടക്കം കുറിച്ച് ഡോ. ഷംഷീർ വയലിലിന്റെ ബുർജീൽ ഹോൾഡിങ്സ്
  • ഫുഡ് ബുക്ക് അവതരിപ്പിക്കുന്ന തിരമാല സീഫുഡ് ഫെസ്റ്റ് ജൂലൈ 26 വരെ
  • ഇന്ത്യ – യുഎഇ ടിക്കറ്റ് നിരക്കിൽ 20-30 ശതമാനം വരെ കുറവ്
  • പ്രവാസികളിൽ നിന്നും ശേഖരിച്ച ECR ഡെപ്പോസിറ്റ് തിരികെ വേണം: അപ്പീലുമായി മാത്തുക്കുട്ടി കടോൺ
  • പശ്ചിമേഷ്യൻ സംഘർഷം: സമാധാന ചർച്ചകളുമായി ഖത്തർ  

You Might Also Like

News

കോയമ്പത്തൂര്‍ ഡി.ഐ.ജി സ്വയം നിറയൊഴിച്ച് ജീവനൊടുക്കി; വെടിയുതിര്‍ത്തത് സ്വന്തം തോക്ക് ഉപയോഗിച്ച്

July 7, 2023
News

പ്ലസ് വൺ വിദ്യാർത്ഥിക്ക് സീനിയർ വിദ്യാർത്ഥികളുടെ റാ​ഗിംങ്;പരിക്കേറ്റ മുഹമ്മദ്‌ ഷിഫിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

July 2, 2024
News

ഹിമാലയത്തിന്‍റെ വശ്യത വേണ്ടുവോളം ആസ്വദിച്ചു, ഈ മനോഹര ഭൂമിയെ ഇതു പോലെ തന്നെ സംരക്ഷിക്കണം; സുൽത്താൻ അൽ നെയാദി

April 13, 2023
News

ഇറാനിൽ സെലിബ്രിറ്റി ഷെഫിനെ കൊലപ്പെടുത്തി സുരക്ഷാ സേന

October 31, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?