EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: അന്താരാഷ്ട്ര ഫുട്ബോളിൽ 100 ഗോൾ തികച്ച് മെസി
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Sports > അന്താരാഷ്ട്ര ഫുട്ബോളിൽ 100 ഗോൾ തികച്ച് മെസി
Sports

അന്താരാഷ്ട്ര ഫുട്ബോളിൽ 100 ഗോൾ തികച്ച് മെസി

Web News
Last updated: March 29, 2023 6:07 AM
Web News
Published: March 29, 2023
Share

അന്താരാഷ്ട്ര ഫുട്ബോളിൽ 100 ഗോളുകൾ തികച്ച് അർജന്റീനിയൻ സൂപ്പർ താരം ലയണൽ മെസി. ലോക റാങ്കിങ്ങിൽ 86ാം സ്ഥാനത്തുള്ള കുറസാവോയ്ക്ക് എതിരായ സൗഹൃദ മത്സരത്തിലായിരുന്നു മെസിയുടെ നേട്ടം. 174 മത്സരങ്ങളിൽ നിന്നാണ് മെസി ചരിത്ര നേട്ടം കുറിച്ചത്. അന്താരാഷ്ട്ര മത്സരങ്ങളിലെ ഗോളിൽ സെഞ്ചുറി തികയ്ക്കുന്ന മൂന്നാമത്തെ കളിക്കാരൻ കൂടിയാണ് അദ്ദേഹം.

മത്സരം തുടങ്ങി 37 മിനിറ്റുകൾക്കിടെ മെസി ഹാട്രിക് നേടി. നിക്കോളാസ് ഗോൺസാലസ്, എൻസോ ഫെർണാണ്ടസ്, എയ്ഞ്ചൽ ഡി മരിയ, ഗോൺസാലോ മോന്റീൽ എന്നിവരാണ് മറ്റുഗോളുകൾ നേടിയത്. ആദ്യപാതിയിലാണ് അഞ്ച് ഗോളുകളും പിറന്നത്. 20-ാം മിനിറ്റിലായിരുന്നു മെസി 100 ഗോൾ പൂർത്തിയാക്കിയ ചരിത്രനിമിഷം പിറന്നത്.

ഇറാൻ ഫുട്‌ബോൾ ഇതിഹാസം അലി ദേ, പോർച്ചുഗൽ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ എന്നിവരാണ് മെസിക്ക് മുൻപ് ഗോൾ നേട്ടം കുറിച്ച മറ്റ് താരങ്ങൾ. നിലവിൽ 198 കളികളിലായി 122 ഗോൾ നേടിയ റൊണാൾഡോയാണ് അന്താരാഷ്ട്ര ഫുട്ബോൾ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയിട്ടുള്ള താരം. ക്രിസ്റ്റ്യാനോ റൊണാൾഡോ മറികടക്കുന്നതുവരെ അന്താരാഷ്ട്ര തലത്തിൽ അലി ദേയ് നേടിയ 109 ഗോളുകളെ മറികടക്കാൻ ആർക്കും സാധിച്ചിരുന്നില്ല. ഇറാനിയൻ സ്ട്രൈക്കറായിരുന്ന അലി ദേയ് 2000- 2006 കാലഘട്ടത്തിൽ ദേശീയ ടീമിന്റെ ക്യാപ്റ്റനായിരുന്നു.

TAGGED:100-goalargentine jerseyLionel Messi
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • ലോകം സമാധാനത്തിലേക്ക്, മാറ്റത്തിന്റെ സൂചന നൽകി എണ്ണയും സ്വര്‍ണവും
  • അനധികൃത കുടിയേറ്റക്കാരെ തിരിച്ച് കയറ്റാതെ ബംഗ്ലാദേശ്, അസം അതിർത്തിയിൽ സംഘർഷം
  • ഇസ്രയേൽ രണ്ട് മണിക്കൂറിനുള്ളിൽ നശിച്ചേനെ, നന്ദി വേണം’, നെതന്യാഹുവിനെതിരെ ട്രംപ്
  • സമാധാന കരാ‍ർ തയ്യാ‍ർ, വെള്ളിയാഴ്ച ഒപ്പിടുമെന്ന് ഇറാൻ
  • ചാണ്ടി ഉമ്മൻ്റെ ഇടപെടൽ, ഡ്രൈവർ യദുവിന് നിയമസഭയിൽ താത്കാലിക ജോലി

You Might Also Like

Sports

യുഎഇ ക്രിക്കറ്റ് ടീം ക്യാപ്റ്റനായി വീണ്ടും മലയാളി; എമേർജിംഗ് ഏഷ്യാ കപ്പിൽ ബാസിൽ ഹമീദ് നയിക്കും

October 17, 2024
NewsSports

അവസാന മത്സരത്തിൽ തോൽവിയോടെ മടക്കം

September 3, 2022
Sports

വെസ്റ്റ് ഇൻഡീസ് പരമ്പര: സഞ്ജുവും ജയ്സ്വാളും ഋതുരാജും ടീമിൽ, പൂജാര പുറത്ത്

June 23, 2023
Sports

‘മെസ്സി ദ ബെസ്റ്റ് ‘, ദ ബെസ്റ്റ് ഫിഫ ഫുട്‌ബോൾ അവാർഡ്‌സ് 2022 പ്രഖ്യാപിച്ചു

February 28, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?