EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: വയനാട് തുരങ്കപാത നിർമ്മാണത്തിനിടെ മണ്ണിടിച്ചിൽ; നിരവധി പേ‍ർ മണ്ണിനടിയിൽ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > വയനാട് തുരങ്കപാത നിർമ്മാണത്തിനിടെ മണ്ണിടിച്ചിൽ; നിരവധി പേ‍ർ മണ്ണിനടിയിൽ
News

വയനാട് തുരങ്കപാത നിർമ്മാണത്തിനിടെ മണ്ണിടിച്ചിൽ; നിരവധി പേ‍ർ മണ്ണിനടിയിൽ

Web Desk
Last updated: July 7, 2026 12:34 PM
Web Desk
Published: July 7, 2026
Share

മേപ്പാടി: വയനാട് തുരങ്കപ്പാത നിർമ്മാണത്തിനിടെ വയനാട്ടിൽ മണ്ണിടിച്ചിൽ. മേപ്പാടി മീനാക്ഷിപുരത്തിന് അടുത്ത തുരങ്കപ്പാതയ്ക്ക് വേണ്ടി മല തുരക്കുന്ന ഭാഗത്താണ് മണ്ണിടിച്ചിൽ ഉണ്ടായിരിക്കുന്നത്. തുരങ്കത്തിനായി കുഴിച്ച് നീക്കിയ മണ്ണാണ് ഇടിഞ്ഞു വീണത് എന്നാണ് പ്രാഥമിക നിഗമനം. പ്രദേശത്ത് ദിവസങ്ങളായി കനത്ത മഴ തുടരുകയായിരുന്നു.

തുരങ്ക നിർമ്മാണത്തിനായി സ്ഥലത്തുണ്ടായിരുന്ന തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടത് എന്നാണ് പ്രാഥമിക വിവരം. തൊഴിലാളികളുമായി എത്തിയ ബസ്സിന് മേലെ മണ്ണിടിഞ്ഞു വീണതായി വിവരമുണ്ട്. ബസ് മീനാക്ഷിപുരം പാലത്തിന് താഴേക്ക് മണ്ണിടിച്ചിലിലേക്ക് ഒഴുകിയെത്തി. അപകട സ്ഥലത്ത് നിന്നും 16 പേരെ മേപ്പാടിയിലെ ആശുപത്രിയിൽ എത്തിച്ചു. ഇതിൽ ഒരാൾ മരണപ്പെട്ടതായിട്ടാണ് സൂചന. നിരവധിയാളുകൾ ഇപ്പോഴും മണ്ണിനടയിൽ കുടുങ്ങി കിടങ്ങുകയാണ്. നിർമ്മാണ മേഖലയിൽ ടെൻ്റ് അടിച്ച് താമസിച്ച അതിഥി തൊഴിലാളികൾ അടക്കമുള്ളവർ മണ്ണിടിച്ചിലിൽ പുഴയിലൂടെ ഒഴുകി താഴേക്ക് എത്തിയെന്നാണ് വിവരം.

അപകടത്തിന് പിന്നാലെ വയനാടിൻ്റെ ചുമതലയുള്ള മന്ത്രി ടി.സിദ്ദീഖുമായി മുഖ്യമന്ത്രി വിഡി സതീശൻ കൂടിക്കാഴ്ച നടത്തി. ടി.സിദ്ദീഖും റവന്യൂ മന്ത്രി എ.പി അനിൽ കുമാറും ഉടനെ മേപ്പാടിക്ക് പുറപ്പെടും എന്നാണ് വിവരം. ദേശീയ ദുരന്ത നിവാരണ സേനയുടെ ഒരു സംഘം ഉടനെ മേപ്പാടിയിലേക്ക് എത്തും. പ്രദേശത്തേക്കുള്ള റോഡിൻ്റെ നിയന്ത്രണം പൊലീസ് ഏറ്റെടുത്തു. കനത്ത മഴ രക്ഷാപ്രവർത്തനത്തിന് തടസ്സം സൃഷ്ടിക്കുന്നുണ്ട്.

TAGGED:meenakshi bridgeMeenakshipurammeppadiWayanad tunnel
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ വ്യാപാരത്തിന് തുടക്കം കുറിച്ച് ഡോ. ഷംഷീർ വയലിലിന്റെ ബുർജീൽ ഹോൾഡിങ്സ്
  • ഫുഡ് ബുക്ക് അവതരിപ്പിക്കുന്ന തിരമാല സീഫുഡ് ഫെസ്റ്റ് ജൂലൈ 26 വരെ
  • ഇന്ത്യ – യുഎഇ ടിക്കറ്റ് നിരക്കിൽ 20-30 ശതമാനം വരെ കുറവ്
  • പ്രവാസികളിൽ നിന്നും ശേഖരിച്ച ECR ഡെപ്പോസിറ്റ് തിരികെ വേണം: അപ്പീലുമായി മാത്തുക്കുട്ടി കടോൺ
  • പശ്ചിമേഷ്യൻ സംഘർഷം: സമാധാന ചർച്ചകളുമായി ഖത്തർ  

You Might Also Like

News

‘ലഹരി വില്‍പന കൂടുന്നു’, തൃക്കാക്കരയില്‍ രാത്രികാല കച്ചവടം നിരോധിച്ചേക്കും

November 5, 2023
News

ഓണക്കിറ്റുകൾ ഇന്നുമുതൽ വാങ്ങാം

August 23, 2022
News

വയോധികനെ കടയില്‍ വെച്ച് കൊലപ്പെടുത്തി; വായില്‍ തുണി തിരുകി കൈയ്യും കാലും കെട്ടിയിട്ട നിലയില്‍

December 30, 2023
News

2023ലെ അവധി ദിനങ്ങൾ പ്രഖ്യാപിച്ച് യുഎഇ

November 28, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?