EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: കുവൈറ്റ് : പലസ്തീൻ ജനതയ്ക്ക് പിന്തുണയറിയിച്ച് വിദേശകാര്യമന്ത്രി
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > കുവൈറ്റ് : പലസ്തീൻ ജനതയ്ക്ക് പിന്തുണയറിയിച്ച് വിദേശകാര്യമന്ത്രി
News

കുവൈറ്റ് : പലസ്തീൻ ജനതയ്ക്ക് പിന്തുണയറിയിച്ച് വിദേശകാര്യമന്ത്രി

News Desk
Last updated: September 23, 2022 6:46 AM
News Desk
Published: September 23, 2022
Share

പലസ്തീനെതിരെ ഇസ്രായേൽ നിരന്തരമായി ആക്രമണം നടത്തുന്നതിൻ്റെ പശ്ചാത്തലത്തിൽ കുവൈറ്റ് വിദേശകാര്യമന്ത്രി ശൈഖ് ഡോ. അഹ്മദ് നാസർ അൽ മുഹമ്മദ് അസ്സബാഹ് പലസ്തീന് പിന്തുണയറിയിച്ചു. പലസ്‍തീൻ പ്രദേശത്ത് ഇസ്രായേൽ നടത്തുന്ന അധിനിവേശത്തെ ചൂണ്ടിക്കാട്ടിയാണ് വിദേശകാര്യമന്ത്രി പലസ്തീനിൻ്റെ ന്യായമായ ആവശ്യങ്ങൾക്ക് കുവൈറ്റിൻ്റെ പിന്തുണയുണ്ടാവുമെന്ന് പ്രഖ്യാപിച്ചത്.

അറബ് സമാധാന സംരംഭത്തിൻ്റെ 20 ആം വാർഷികത്തോടനുബന്ധിച്ച് സൗദി വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ അൽ സൗദ് രാജകുമാരനും അറബ് ലീഗ് സെക്രട്ടറി ജനറൽ അഹ്‌മദ് അബുലുൻ്റെയും നേതൃത്വത്തിൽ സമ്മേളനം വിളിച്ചുചേർക്കുകയുണ്ടായി. ഈ വേളയിലാണ് അസ്സബാഹ് ഇക്കാര്യം അറിയിച്ചത്. യൂറോപ്യൻ യൂണിയൻ ഉന്നത പ്രതിനിധിയായ ജോസെപ് ബോറെലും പരിപാടിയിൽ സംബന്ധിച്ചു.

TAGGED:israelpalastine
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • ശ്വേത രമേഷ് പിഷാരടി; ‘അഡ്ഹോക് കമ്മിറ്റിക്കെതിരായ കേസിൽ തന്നെ പ്രതിയാക്കിയത് രാഷ്ട്രീയ ലക്ഷ്യത്തോടെ’
  • ഓണക്കിറ്റ് വിതരണം ആഗസ്റ്റ് പത്ത് മുതൽ: തുണിസഞ്ചിയടക്കം 16 ഇനം സാധനങ്ങൾ
  • കേരളത്തിൽ നിന്ന് ആദ്യ ദിനം 5.8 കോടി രൂപ നേടി വിജയ്‌യുടെ അവസാന ചിത്രം “ജനനായകൻ”
  • പി.കെ ശ്രീമതിയുടെ പരാതിയിൽ കർശന നടപടിക്ക് നിർദേശം നൽകി മുഖ്യമന്ത്രി
  • വിമാനക്കമ്പനി തുടങ്ങാൻ അദാനി, ഇളവ് തേടി കേന്ദ്രത്തെ സമീപിച്ചു: ഉപയോഗിക്കുക സ്വന്തം വിമാനങ്ങൾ

You Might Also Like

News

ഹോട്ടലുടമയുടെ മൃതദേഹത്തിന് ഏഴ് ദിവസം പഴക്കം; ട്രോളി ബാഗ് കൊണ്ടു പോകുന്ന സിസിടിവി ദൃശ്യം പുറത്ത്

May 26, 2023
News

കേരളത്തിലെത്തുന്ന അതിഥി തൊഴിലാളികളുടെ വിവരം ശേഖരിക്കും; ഓണത്തിന് മുമ്പ് അതിഥി ആപ്പ് പ്രവര്‍ത്തനം ആരംഭിക്കും: വി. ശിവന്‍കുട്ടി

July 30, 2023
News

ചന്ദ്രനെ തൊട്ട് ചരിത്രം കുറിക്കാൻ റഷീദ് റോവർ: ആഹ്ളാദ വാർത്തയ്ക്ക് കാതോർത്ത് യുഎഇ

April 25, 2023
News

സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി പ്രവാസികളും

August 15, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?