EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: അധ്യാപന മേഖലയിൽ സ്വദേശിവത്കരണത്തിനൊരുങ്ങി കുവൈറ്റ്‌, ആയിരത്തിലധികം പ്രവാസി അധ്യാപകരെ പിരിച്ചുവിടും 
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > അധ്യാപന മേഖലയിൽ സ്വദേശിവത്കരണത്തിനൊരുങ്ങി കുവൈറ്റ്‌, ആയിരത്തിലധികം പ്രവാസി അധ്യാപകരെ പിരിച്ചുവിടും 
News

അധ്യാപന മേഖലയിൽ സ്വദേശിവത്കരണത്തിനൊരുങ്ങി കുവൈറ്റ്‌, ആയിരത്തിലധികം പ്രവാസി അധ്യാപകരെ പിരിച്ചുവിടും 

Web desk
Last updated: March 16, 2023 10:46 AM
Web desk
Published: March 16, 2023
Share

ഈ അ​ധ്യ​യ​ന വ​ർ​ഷ​ത്തി​ന്റെ അവസാനത്തോടെ കുവൈറ്റിൽ ആ​യി​ര​ത്തി​ല​ധി​കം പ്രവാസി അ​ധ്യാ​പ​ക​രെ പിരിച്ചുവിടുമെന്ന് സൂ​ച​ന. വി​ദ്യാ​ഭ്യാ​സ സ്ഥാപനങ്ങൾ ഇ​ത് സംബന്ധിച്ച അ​വ​ലോ​ക​നം ന​ട​ത്തി​വ​രിക​യാ​ണ്. സ്വ​ദേ​ശി​ക​ള്‍ക്ക് കൂ​ടു​ത​ല്‍ അവസരങ്ങൾ ഒ​രു​ക്കു​ന്ന​തി​ന്‍റെ ഭാഗമായാണ് പു​തി​യ നീ​ക്കമെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. ഓ​രോ മേ​ഖ​ല​കളിലും അ​ധ്യാ​പ​ക​രു​ടെ എ​ണ്ണം, നി​ല​നി​ർ​ത്തേ​ണ്ട​വ​ർ, പി​രി​ച്ചു​വി​ടേ​ണ്ട​വ​ർ എ​ന്നി​ങ്ങനെ തരം തിരിച്ച് വി​ല​യി​രു​ത്തുമെന്നാണ് റി​പ്പോ​ർ​ട്ട്. മെയ് അ​വ​സാ​ന​ത്തോടെ ഇക്കാര്യത്തിൽ വ്യക്തത വ​രും.

കു​വൈ​ത്ത് യൂ​ണിവേ​ഴ്സി​റ്റിയിൽ നിന്നും പബ്ലിക് അ​തോ​റി​റ്റി ഫോ​ർ അ​പ്ലൈ​ഡ് എജുക്കേഷൻ ആ​ൻ​ഡ് ട്രെ​യി​നി​ങ് എന്നിവിടങ്ങളിൽ നി​ന്നും നിരവധി സ്വദേശികൾ പഠിച്ചിറങ്ങുന്നുണ്ട്. ഇത്തരത്തിൽ ബിരുദവും മറ്റ് യോഗ്യതകളും നേ​ടി പു​റ​ത്തി​റ​ങ്ങു​ന്ന സ്വദേശികളെ പു​തി​യ അ​ധ്യ​യ​ന വ​ർ​ഷം അധ്യാപകരായി നിയമിക്കാനാണ് വി​ദ്യാ​ഭ്യാ​സ മന്ത്രാലയത്തിന്റെ നീക്കം

അ​തേ​സ​മ​യം, യോ​ഗ്യ​രാ​യ സ്വ​ദേ​ശി അധ്യാപകർരെ ലഭിക്കുന്നത് അ​നു​സ​രി​ച്ചായിരിക്കും നിലവിലുള്ള പ്രവാസി അ​ധ്യാ​പ​ക​രരെ പിരിച്ചു വിടുക. രാ​ജ്യ​ത്ത് അ​ധ്യാ​പ​ക ജോലിയിൽ പൂർണ്ണമായും സ്വദേശിവത്കരണം നടപ്പിലാക്കാൻ നേരത്തെയും നീക്കം നടന്നിരുന്നു. ക​ഴി​ഞ്ഞ അ​ധ്യ​യ​ന വർഷത്തിന്റെ അ​വ​സാ​നം രണ്ടായിരത്തോളം വി​ദേ​ശി അ​ധ്യാ​പ​ക​രെ പിരിച്ചു വിടുമെന്ന റിപ്പോർട്ടുകളും പുറത്ത് വിട്ടിരുന്നു. എ​ന്നാ​ൽ മതിയായ യോ​ഗ്യ​തയുള്ള സ്വ​ദേ​ശി അപേക്ഷകർ ഇ​ല്ലാ​തിരുന്നത് ഇ​തി​ന് തടസ്സമായി.

TAGGED:KuwaitteacherUAE
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

- Advertisement -

Recent Posts

  • അമീബിക് മസ്തിഷ്ക ജ്വരം: ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശിനി മരിച്ചു
  • നാളെ ആറ് ജില്ലകളിൽ യെല്ലോ അലർട്ട്; ശക്തമായ മഴയ്ക്കൊപ്പം ഇടിമിന്നലും കാറ്റുമുണ്ടാകും
  • ഇടുക്കിയിൽ വീട്ടിലെ പ്രസവത്തിനിടെ നവജാതശിശു മരിച്ചു
  • സോഷ്യൽ മീഡിയ നിരോധനം: നേപ്പാളിൽ യുവാക്കളുടെ പ്രക്ഷോഭം, സംഘർഷത്തിൽ 9 മരണം
  • കലാരംഗത്തെ നിർമ്മിത ബുദ്ധിയുടെ ഇടപെടൽ ആശങ്കയേറ്റുന്നത് : കെ.എസ് ചിത്ര

You Might Also Like

EntertainmentNews

ആസിഫലി കണ്ണുകൾകൊണ്ട് അത്ഭുതപ്പെടുത്തി; കൈയ്യടിപ്പിച്ച് മമ്മൂട്ടി

October 14, 2022
News

‘ലോകത്തിന്റെ തീരാനഷ്ടം’; പെലെയുടെ വിയോഗത്തില്‍ അനുശോചിച്ച് മുഖ്യമന്ത്രി

December 30, 2022
News

പാകിസ്ഥാൻ സൈന്യവുമായി ഏറ്റുമുട്ടി, എട്ട് അഫ്ഗാൻ താലിബാൻ അംഗങ്ങൾ കൊല്ലപ്പെട്ടു

September 9, 2024
News

ആമസോണിൽ നിന്നും എക്സ് കൺട്രോളർ ഓർഡർ ചെയ്തു; ബോക്സ് തുറന്നപ്പോൾ വിഷ പാമ്പ്

June 19, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?