EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ഡി.വൈ ചന്ദ്രചൂഡ് ഉള്‍പ്പെടെ അയോധ്യ വിധി പറഞ്ഞ അഞ്ചംഗ ബെഞ്ചിന് രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിലേക്ക് ക്ഷണം
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ഡി.വൈ ചന്ദ്രചൂഡ് ഉള്‍പ്പെടെ അയോധ്യ വിധി പറഞ്ഞ അഞ്ചംഗ ബെഞ്ചിന് രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിലേക്ക് ക്ഷണം
News

ഡി.വൈ ചന്ദ്രചൂഡ് ഉള്‍പ്പെടെ അയോധ്യ വിധി പറഞ്ഞ അഞ്ചംഗ ബെഞ്ചിന് രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിലേക്ക് ക്ഷണം

Web News
Last updated: January 19, 2024 4:16 PM
Web News
Published: January 19, 2024
Share

അയോധ്യ കേസില്‍ വിധി പറഞ്ഞ ജഡ്ജിമാര്‍ക്കും രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിലേക്ക് ഔദ്യോഗിക ക്ഷണം. 2019ല്‍ അയോധ്യ കേസില്‍ വിധി പറഞ്ഞ അഞ്ചംഗ ബെഞ്ചിലെ ജഡ്ജമാരായ, മുന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി, മുന്‍ ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ, ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, മുന്‍ സുപ്രീം കോടതി ജഡ്ജ് അശോക് ഭൂഷണ്‍, എസ് അബ്ദുള്‍ നസീര്‍ എന്നിവരെയാണ് ക്ഷണിച്ചത്.

ചടങ്ങിലേക്ക് അന്‍പതിലേറെ നിയമജ്ഞരേയും മുതിര്‍ന്ന മുന്‍ ചീഫ് ജസ്റ്റുമാരെയുമൊക്കെ ക്ഷണിച്ചിട്ടുണ്ട്. ക്ഷണിക്കപ്പെട്ടവരില്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേഹ്ത, മുന്‍ അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാല്‍ എന്നിവരുമുണ്ട്.

ജനുവരി 22ന് നല്‍കുന്ന പരിപാടിയോടനുബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അരദിവസത്തെ അവധി നല്‍കും. ജീവനക്കാര്‍ക്ക് ആഘോഷങ്ങളുടെ ഭാഗമാകാന്‍ കേന്ദ്രസ്ഥാപനങ്ങളും ഓഫീസുകളും ഉച്ചയ്ക്ക് 2.30 വരെ അടച്ചിടണമെന്ന് സര്‍ക്കാര്‍ വിജ്ഞാപനം പുറത്തിറക്കിയിട്ടുണ്ട്.

TAGGED:ayodhya caseayodhya templeDY Chandrachudranjan gogoi
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • 2026-ൽ കേരളത്തിൽ ഏറ്റവും കൂടുതൽ ഗ്രോസ് കളക്ഷൻ നേടിയ തമിഴ് ചിത്രം ‘ജനനായകൻ’
  • വൈത്തിരിയിലും ലക്കിടിയിലും പെയ്തത് അതിതീവ്ര മഴ; താമരശ്ശേരി ചുരത്തിൽ നിയന്ത്രണമേ‍ർപ്പെടുത്തി ജില്ലാ ഭരണകൂടം
  • പത്തനംതിട്ടയിൽ ജലനിരപ്പുയരുന്നു, പ്രധാന പട്ടണങ്ങൾ വെള്ളപ്പൊക്ക ഭീഷണിയിൽ
  • സംസ്ഥാനത്ത് അതിശക്തമായ മഴ, 11 ജില്ലകളിൽ കനത്ത മഴ
  • ഓണത്തെ വരവേൽക്കാൻ പുതിയ രൂപത്തിൽ യെസ്‍ദി മോട്ടോർസൈക്കിൾസ്

You Might Also Like

Editoreal PlusNews

സഹായ ഹസ്തം പൈതൃകമായി കാണുന്ന നാട്; ലോകത്തിന് മാനുഷികതയുടെ മുഖം കൂടിയാണ് യുഎഇ

August 8, 2022
NewsSports

ലോകകപ്പ് ചരിത്രം അറിയാൻ ഖത്തറിൽ ‘ഫുട്‌ബോളിന്റെ ലോകം’

October 4, 2022
News

ജയിലിലുള്ള പിതാവിനൊപ്പം പിറന്നാള്‍ ആഘോഷിച്ച് മകള്‍; അപൂര്‍വ്വ കൂടിക്കാഴ്ചയ്ക്ക് വേദിയൊരുക്കി ദുബായ് പൊലീസ്

September 19, 2023
News

മഴ പെയ്താൽ ഉടൻ അവധി നൽകില്ല; കുട്ടികളെ എത്തിക്കേണ്ടത് രക്ഷിതാക്കളുടേയും അധ്യാപകരുടേയും കടമ

July 25, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?