EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: വി​ദ്യാഭ്യാസ വി​ദ​ഗ്ദ്ധനും എഴുത്തുകാരനുമായ കെ.കെ അബ്ദുൾ ​ഗഫാ‍ർ അന്തരിച്ചു
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Diaspora > വി​ദ്യാഭ്യാസ വി​ദ​ഗ്ദ്ധനും എഴുത്തുകാരനുമായ കെ.കെ അബ്ദുൾ ​ഗഫാ‍ർ അന്തരിച്ചു
Diaspora

വി​ദ്യാഭ്യാസ വി​ദ​ഗ്ദ്ധനും എഴുത്തുകാരനുമായ കെ.കെ അബ്ദുൾ ​ഗഫാ‍ർ അന്തരിച്ചു

Web Desk
Last updated: July 6, 2026 12:01 PM
Web Desk
Published: July 6, 2026
Share

​​ദുബായ്: പ്രമുഖ സാങ്കേതിക-വിദ്യാഭ്യാസ വിദഗ്ദ്ധനും, കൺസൾട്ടന്റ് എഞ്ചിനീയറും, എഴുത്തുകാരനുമായ പ്രൊഫ. കെ.കെ. അബ്ദുൾ ഗഫാർ അന്തരിച്ചു. ഇന്ത്യയിലും യുഎഇയിലുമായി പതിറ്റാണ്ടുകൾ നീണ്ട അക്കാദമിക് പ്രവർത്തനങ്ങൾക്കിടെ വിവിധ തലമുറകളിലായി ആയിരക്കണക്കിന് വിദ്യാർത്ഥികൾക്കാണ് അബ്ദുൾ ഗഫാർ വഴികാട്ടിയായത്.

യുഎഇയിലെ അജ്മാനിലെ ഗൾഫ് മെഡിക്കൽ യൂണിവേഴ്സിറ്റിയിൽ (മുമ്പ് ഗൾഫ് മെഡിക്കൽ കോളേജ്) സീനിയർ ഡയറക്ടറും കമ്മീഷനിംഗ് ലീഡുമായി അദ്ദേഹം സേവനമനുഷ്ഠിച്ചു. മേഖലയിലെ പ്രമുഖ മെഡിക്കൽ സർവകലാശാലകളിലൊന്നിന്റെ സ്ഥാപനത്തിലും വികസനത്തിലും അദ്ദേഹം നിർണായക പങ്ക് വഹിച്ചു.

സൗദി അരാംകോ ടെക്നിക്കൽ സർവീസസ് കമ്പനിയിൽ കൺസൾട്ടന്റ് എഞ്ചിനീയറായും, അഞ്ജുമാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആൻഡ് മാനേജ്മെന്റിന്റെ പ്രിൻസിപ്പലായും, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (എൻഐടി) കാലിക്കട്ടിൽ പ്രൊഫസറായും, ഡിപ്പാർട്ട്മെന്റ് മേധാവിയായും, കൊല്ലത്തെ ടികെഎം കോളേജ് ഓഫ് എഞ്ചിനീയറിംഗിൽ പ്രൊഫസറായും, ഡിപ്പാർട്ട്മെന്റ് മേധാവിയായും അദ്ദേഹം സേവനമനുഷ്ഠിച്ചു.അദ്ദേഹത്തിൻ്റെ ആത്മകഥയായ ഞാൻ സാക്ഷി ഏറെ ശ്രദ്ധിക്കപ്പെട്ട ഒരു പുസ്തകമായിരുന്നു. ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം മഹീന്ദ്രസിംഗ് ധോണിയാണ് ആ പുസ്തകം പുറത്തിറക്കിയത്.

ജമീല ഷംനാദാണ് ഭാര്യ. ഡോ. ഷാജിർ ഗഫാർ, ഡോ. ഫരീദ ഗഫാർ, ഡോ. ജമാലുന്നിസ്സ ഗഫാർ, ഷഹനാസ് ഗഫാർ എന്നിവർ മക്കളാണ്.

TAGGED:KK Abdul Gaffar
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • കേരളത്തിൽ നിന്ന് ആദ്യ ദിനം 5.8 കോടി രൂപ നേടി വിജയ്‌യുടെ അവസാന ചിത്രം “ജനനായകൻ”
  • പി.കെ ശ്രീമതിയുടെ പരാതിയിൽ കർശന നടപടിക്ക് നിർദേശം നൽകി മുഖ്യമന്ത്രി
  • വിമാനക്കമ്പനി തുടങ്ങാൻ അദാനി, ഇളവ് തേടി കേന്ദ്രത്തെ സമീപിച്ചു: ഉപയോഗിക്കുക സ്വന്തം വിമാനങ്ങൾ
  • സിജെപി പ്രതിഷേധം: ഡൽഹി മെട്രോയിലെ 16 സ്റ്റേഷനുകൾ അടച്ചു
  • ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ വ്യാപാരത്തിന് തുടക്കം കുറിച്ച് ഡോ. ഷംഷീർ വയലിലിന്റെ ബുർജീൽ ഹോൾഡിങ്സ്

You Might Also Like

Diaspora

ദുബായിൽ ഇനി 24/7 ഡിജിറ്റൽ സംരക്ഷണം

January 29, 2023
Diaspora

അബുദാബി മുസഫയിൽ ബഹുനിലക്കെട്ടിടത്തിൽ തീപിടുത്തം, ആളപായമില്ല

August 3, 2023
Diaspora

തിരുവനന്തപുരം സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് അബുദാബിയിൽ വച്ച് മരിച്ചു

October 27, 2023
Diaspora

ഐ.പി.എ.യുടെ ഓണപ്പൂരം:സെപ്റ്റംബർ 14-ന് ഷാർജ എക്സ്പോ സെൻ്ററിൽ

September 12, 2025

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?