EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: വരുന്നൂ കേരളത്തിന്‍റെ സ്വന്തം ലക്ഷ്വറി സ്കിൻ കെയർ ബ്രാൻഡ്
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Business > വരുന്നൂ കേരളത്തിന്‍റെ സ്വന്തം ലക്ഷ്വറി സ്കിൻ കെയർ ബ്രാൻഡ്
Business

വരുന്നൂ കേരളത്തിന്‍റെ സ്വന്തം ലക്ഷ്വറി സ്കിൻ കെയർ ബ്രാൻഡ്

News Desk
Last updated: May 1, 2023 1:45 PM
News Desk
Published: May 1, 2023
Share

ലോകോത്തര സൗന്ദര്യ വർധക വസ്തുക്കളോടൊപ്പം കിടപിടിക്കാൻ കേരളത്തിന്‍റെ സ്വന്തം ലക്ഷ്വറി ബ്രാൻഡായ മോർഗാനിക്സ് വരുന്നൂ. അത്താച്ചി ഗ്രൂപ്പ് ഓഫ് കമ്പനീസാണ് സ്വന്തം കൃഷിയിടത്തിൽ വളർത്തുന്ന വിഭവങ്ങൾ ഉപയോഗിച്ച് ലക്ഷ്വറി സ്കിൻ കെയർ പ്രോഡക്ട്സ് വിപണിയിലെത്തിക്കുന്നത്.അമ്മയുടെ പേരിൽ ആരംഭിച്ച കമ്പനിയിൽ തികച്ചും പ്രകൃതിദത്തമായ നിർമാണ രീതിയായിരിക്കും അവലംബിക്കുകയെന്ന് അത്താച്ചി ഗ്രൂപ്പ് ചെയർമാൻ രാജു സുബ്രഹ്മണ്യം പറഞ്ഞു

പുതുശ്ശേരിയിലെ കെ.എസ്.ഐ.ഡി.സി ഇൻവെസ്റ്റ്മെന്‍റ് പാർക്കിൽ ആരംഭിച്ച നിർമാണ യൂണിറ്റ് വൃവസായ മന്ത്രി പി രാജീവാണ് ഉദ്ഘാടനം ചെയ്തത്. പ്രകൃതി ദത്ത സൗന്ദര്യവർധക വസ്തുക്കളുടെ ഡിമാൻഡ് വർധിച്ച് വരികയാണെന്നും വ്യവസായത്തിന് വേണ്ട എല്ലാ പിന്തുണയും സർക്കാരിന്‍റെ ഭാഗത്ത് നിന്നും ഉണ്ടാകുമെന്നും മന്ത്രി പ്രതികരിച്ചു. കേരളത്തിൽ ഇത്തരമൊരു ബ്രാൻഡ് തുടങ്ങാനുള്ള അത്താച്ചി ഗ്രൂപ്പിന്‍റെ പരിശ്രമത്തെ മന്ത്രി പ്രശംസിക്കുകയും ചെയ്തു.

പാലക്കാട്‌ എലപ്പുള്ളിയിലുള്ള സ്വന്തം കൃഷിയിടത്തിൽ വളർത്തിയെടുക്കുന്ന ഏറ്റവും മികച്ച ഗുണ മേന്മയുള്ള പരിശുദ്ധവും നൈസർഗികവുമായ വസ്തുക്കൾ മാത്രം ഉപയോഗിച്ചുള്ള ഉത്പന്നങ്ങൾ ആയിരിക്കും കമ്പനി പുറത്തിറക്കുകയെന്ന് ചെയർമാൻ രാജു സുബ്രഹ്മണ്യം അറിയിച്ചു. കേരളത്തിന്‍റെ സ്വന്തം ലക്ഷ്വറി ബ്രാൻഡായി മോർഗാനിക്സ് വരുന്നതോടെ ഈ മേഖലയിൽ വലിയ വിപ്ലവം കൈവരിക്കാനാകുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ. ചെയർമാൻ രാജു സുബ്രമണ്യവും ദീപ സുബ്രമണ്യവും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു

TAGGED:athachigroupluxurybrandmorganicsorganicskincare
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • കേരളത്തിൽ നിന്ന് ആദ്യ ദിനം 5.8 കോടി രൂപ നേടി വിജയ്‌യുടെ അവസാന ചിത്രം “ജനനായകൻ”
  • പി.കെ ശ്രീമതിയുടെ പരാതിയിൽ കർശന നടപടിക്ക് നിർദേശം നൽകി മുഖ്യമന്ത്രി
  • വിമാനക്കമ്പനി തുടങ്ങാൻ അദാനി, ഇളവ് തേടി കേന്ദ്രത്തെ സമീപിച്ചു: ഉപയോഗിക്കുക സ്വന്തം വിമാനങ്ങൾ
  • സിജെപി പ്രതിഷേധം: ഡൽഹി മെട്രോയിലെ 16 സ്റ്റേഷനുകൾ അടച്ചു
  • ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ വ്യാപാരത്തിന് തുടക്കം കുറിച്ച് ഡോ. ഷംഷീർ വയലിലിന്റെ ബുർജീൽ ഹോൾഡിങ്സ്

You Might Also Like

Business

എല്ലാവര്‍ക്കും ആരോഗ്യവും മനഃശാസ്ത്രപരവുമായ സേവനങ്ങള്‍ ലഭ്യമാക്കുക ലക്ഷ്യം; കൈകോര്‍ത്ത് ആദം ആന്റ് ഈവ് മെന്റല്‍ ഹെല്‍ത്ത് കെയറും സായിദ് ഹയര്‍ ഓര്‍ഗനൈസേഷനും

June 15, 2023
BusinessDiaspora

ജിസിസിയിലെ വിദേശ താമസ‍ക്കാർക്ക് വിസ ഓൺ അറൈവൽ അനുവദിച്ച് കുവൈത്ത്

August 12, 2025
Business

ഷാർജയിൽ പുതിയ വാതകശേഖരം കണ്ടെത്തിയതായി സ്ഥിരീകരണം

May 5, 2024
Business

എ.ബി.സി കാർഗോ ‘സെൻഡ് എൻ ഡ്രൈവ്’: കാത്തിരിക്കുന്നത് നിരവധി സമ്മാനങ്ങൾ

March 9, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?