EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ബ്ലാസ്റ്റേഴ്‌സ് 10, ഗോകുലം 11: വനിതാ ഫുട്ബോൾ ടീമിന്റെ ഗോൾ മഴ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ബ്ലാസ്റ്റേഴ്‌സ് 10, ഗോകുലം 11: വനിതാ ഫുട്ബോൾ ടീമിന്റെ ഗോൾ മഴ
NewsSports

ബ്ലാസ്റ്റേഴ്‌സ് 10, ഗോകുലം 11: വനിതാ ഫുട്ബോൾ ടീമിന്റെ ഗോൾ മഴ

News Desk
Last updated: August 11, 2022 3:09 AM
News Desk
Published: August 11, 2022
Share

കൊച്ചിയിൽ വച്ച് നടക്കുന്ന കേരള വനിതാ ലീഗ് ഫുട്ബോൾ മത്സരത്തിൽ ആദ്യ വിജയം നേടി ബ്ലാസ്റ്റേഴ്‌സ് വനിതാ ടീം. എമിറേറ്റ്സ് എഫ് സി യ്ക്കെതിരെ എതിരില്ലാത്ത 10 ഗോളുകൾ നേടിയാണ് പരാജയപ്പെടുത്തിയത്.കോഴിക്കോട് വച്ച് നടന്ന കേരള വനിതാ ലീഗ് ഫുട്ബോൾ മത്സരത്തിൽ ഗോകുലം കേരള എഫ് സി 11 ഗോളിന്റ മിന്നും വിജയവും നേടി. കേരള യുണൈറ്റഡ് എഫ് സിയെയാണ് ഗോകുലം പരാജയപ്പെടുത്തിയത്

അപൂർണ്ണ നർസാരി ഹാട്രിക്കും കിരണും അശ്വതിയും ഇരട്ടഗോളുകളും നേടി. മുസ്‌ക്കാൻ സുബ്ബ, മാളവിക, സുനിത മുണ്ട എന്നിവരാണ് സ്കോർ നേടിയ മറ്റ് താരങ്ങൾ. വ്യാഴാഴ്ചയാണ് ലോഡ്സ് എഫ് ഏ മത്സരം നടക്കുക. ഡോൺബോസ്കോ എഫ് എ യെ ആയിരിക്കും ബ്ലാസ്റ്റേഴ്‌സ് നേരിടുക.

നേപ്പാളി താരം സബിത്ര ഭണ്ടാരി അഞ്ചു ഗോളും സന്ധ്യ രംഘനാഥൻ രണ്ട് ഗോളും നേടി. വിവിയൻ അട്ജെ, കഷ്മിന, രേഷ്മ, ഹാർമിലിൻ കൗർ എന്നിവർ ഓരോ ഗോൾ വീതാവും നേടിയാണ് കേരള യുണൈറ്റഡിനെ പരാജയപ്പെടുത്തിയത്. വ്യാഴാഴ്ച വൈകുന്നേരം കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയത്തിൽ വച്ച് നടക്കുന്ന മത്സരത്തിൽ കടത്തനാട് രാജ എഫ് സി യെ ആയിരിക്കും ഗോകുലം കേരള എഫ് സി നേരിടുക.

TAGGED:bastersgokulamkeralawomen football league
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • കേരളത്തിൽ നിന്ന് ആദ്യ ദിനം 5.8 കോടി രൂപ നേടി വിജയ്‌യുടെ അവസാന ചിത്രം “ജനനായകൻ”
  • പി.കെ ശ്രീമതിയുടെ പരാതിയിൽ കർശന നടപടിക്ക് നിർദേശം നൽകി മുഖ്യമന്ത്രി
  • വിമാനക്കമ്പനി തുടങ്ങാൻ അദാനി, ഇളവ് തേടി കേന്ദ്രത്തെ സമീപിച്ചു: ഉപയോഗിക്കുക സ്വന്തം വിമാനങ്ങൾ
  • സിജെപി പ്രതിഷേധം: ഡൽഹി മെട്രോയിലെ 16 സ്റ്റേഷനുകൾ അടച്ചു
  • ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ വ്യാപാരത്തിന് തുടക്കം കുറിച്ച് ഡോ. ഷംഷീർ വയലിലിന്റെ ബുർജീൽ ഹോൾഡിങ്സ്

You Might Also Like

News

യുഎഇയിൽ 398 പുതിയ കോവിഡ് കേസുകൾ കൂടി

September 5, 2022
News

യുഎഇയിൽ ഓൺലൈൻ ആയുധ ഇടപാട് ഗുരുതരക്കുറ്റം

February 2, 2023
News

വിദ്യാഭ്യാസ പരിപാടികളിൽ പ്രാർത്ഥന ഗാനം മതനിരപേക്ഷമാവാണമെന്ന് വിദ്യാഭ്യാസമന്ത്രി

November 7, 2025
News

രാഷ്ട്രപതി നിലയം ആദ്യമായി പൊതുജനങ്ങൾക്കായി തുറക്കുന്നു, 50 രൂപ ചിലവിൽ സന്ദർശിക്കാം

March 27, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?