EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: പ്രീ സീസൺ മത്സരങ്ങൾക്കായി ബ്ലാസ്റ്റേഴ്സ് ടീം ദുബായിലെത്തി; മഞ്ഞപ്പടയെ വരവേറ്റ് ആരാധകർ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > പ്രീ സീസൺ മത്സരങ്ങൾക്കായി ബ്ലാസ്റ്റേഴ്സ് ടീം ദുബായിലെത്തി; മഞ്ഞപ്പടയെ വരവേറ്റ് ആരാധകർ
NewsSportsUncategorized

പ്രീ സീസൺ മത്സരങ്ങൾക്കായി ബ്ലാസ്റ്റേഴ്സ് ടീം ദുബായിലെത്തി; മഞ്ഞപ്പടയെ വരവേറ്റ് ആരാധകർ

News Desk
Last updated: August 17, 2022 2:09 PM
News Desk
Published: August 17, 2022
Share

പ്രീ സീസൺ മത്സരങ്ങൾക്കായി കേരള ബ്ലാസ്റ്റേഴ്സ് ടീം അംഗങ്ങൾ ദുബായിലെത്തി. ദുബായിലെത്തിയ മഞ്ഞപ്പടയ്ക്ക് വൻ സ്വീകരണമാണ് യുഎഇയിലുള്ള ആരാധകർ ഒരുക്കിയത്.  കഴിഞ്ഞ സീസണിൽ ഫൈനലിസിറ്റായ ടീം ഇത്തവണ ചാംപ്യൻപട്ടമാണ് ലക്ഷ്യമിടുന്നത്. അതിന്‍റെ മുന്നൊരുക്കത്തിന്‍റെ ഭാഗമാണ് ബ്ലാസ്റ്റേഴ്സിന്റെ ദുബായിലെ മത്സരങ്ങൾ. യുഎഇയിലെ മൂന്നു വമ്പന്‍ ക്ലബുകളെയാണ് ടീം  നേരിടുക.

ആഗസ്റ്റ് 20ന് ദുബായ് അൽ മക്തും സ്റ്റേഡിയത്തിലാണ് ആദ്യ മൽസരം. യുഎഇ പ്രോ ലീഗ് ടീമായ അൽ നാസർ എഫ് സിയാണ് എതിരാളികൾ. 25ന് ദിബ്ബ എഫ് സിയേയും 28ന് ഹത്ത ക്ലബിനെയും നേരിടും. അൽ നാസർ കൾച്ചറൽ ആന്‍ഡ് സ്പോർട് ക്ലബിൽ 12 ദിവസം ടീം ക്യാംപ് ചെയ്യും.

കഴിഞ്ഞ തവണ ഫൈനലിലേയ്ക്ക് നയിച്ച  ഇവാൻ വുകുമനോവിച്ചിന്‍റെ ശിക്ഷണത്തിലാണ് ടീം ഇത്തവണയും കളിക്കളത്തിലിറങ്ങുക. മലപ്പുറം സ്വദേശി വിഘ്‌നേഷ് വിജയകുമാറിന്റെ ഉടമസ്ഥതയിലുള്ള വെൽത്ത് ഐ ആണ് മത്സരത്തിന്റെ പ്രധാന പ്രായോജകർ

TAGGED:Kerala blasters
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

യുഎഇയിൽ ഫോഗ് അലർട്ടുകൾ പ്രഖ്യാപിച്ചു

October 17, 2022
News

ലെഫ്റ്റനന്റ് ഗവർണർ വി.കെ സക്‌സേന ഫയൽ ചെയ്ത മാനനഷ്ട കേസിൽ മേധാ പട്കറിന് 5 മാസം തടവ്

July 1, 2024
News

ശല്യം ഒഴിവാക്കാനാണ് കൊലപ്പെടുത്തിയത്; കലൂരിലെ കൊലപാതകത്തില്‍ പ്രതി

August 10, 2023
News

മഴ മുന്നറിയിപ്പിൽ മാറ്റം; എവിടെയും റെഡ് അലർട്ടില്ല, നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്

August 1, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?