EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനം മാർച്ച് 12-ന് ശേഷം, വോട്ടെടുപ്പ് വിഷുവിന് മുൻപ്
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനം മാർച്ച് 12-ന് ശേഷം, വോട്ടെടുപ്പ് വിഷുവിന് മുൻപ്
News

നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനം മാർച്ച് 12-ന് ശേഷം, വോട്ടെടുപ്പ് വിഷുവിന് മുൻപ്

Web Desk
Last updated: February 25, 2026 2:15 PM
Web Desk
Published: February 25, 2026
Share

തിരുവനന്തപുരം: കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനം മാർച്ച് 12-ന് ശേഷമായിരിക്കുമെന്ന് സൂചന. തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ വിലയിരുത്താൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ മാർച്ച് അഞ്ചിന് കേരളത്തിലെത്തും. മാർച്ച് ആറിനും പതിനൊന്നിനും ഇടയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിൽ എത്തുന്നുണ്ട്. ഇതിനു ശേഷമുള്ള ഏതു ദിവസവും തെരഞ്ഞെടുപ്പ് പ്രഖ്യാപനമുണ്ടാവും എന്നാണ് സൂചന. പതിനഞ്ചാം നിയമസഭാ ഇന്നലെ പിരിഞ്ഞതോടെ തെരഞ്ഞെടുപ്പിലേക്കുള്ള സാഹചര്യം ഔദ്യോഗികമായി ഒരുങ്ങികഴിഞ്ഞു.

മോദി വന്നു പോയി അടുത്ത ദിവസങ്ങളിൽ തന്നെ തെരഞ്ഞെടുപ്പ് പ്രഖ്യാപനം നടക്കുമെന്നാണ് സൂചന.. കേരളത്തോടൊപ്പം അസ്സം, ബംഗാൾ, തമിഴ്നാട്ട്, പുതുച്ചേരി എന്നീ സംസ്ഥാനങ്ങളിലും തെരഞ്ഞെടുപ്പ് പ്രഖ്യാപനം നടക്കും. ബംഗാളിലും അസ്സമിലും പല ഘട്ടങ്ങളിലായി തെരഞ്ഞെടുപ്പ് നടക്കാറാണ് പതിവ്. കേരളത്തിലും തമിഴ്നാട്ടിലും പുതുച്ചേരിയിലും ഒരേദിവസം തന്നെ തെരഞ്ഞെടുപ്പ് നടന്നേക്കും.

ഏപ്രിൽ 14-ൽ വിഷുവിന് മുൻപായി തെരഞ്ഞെടുപ്പ് നടക്കാനാണ് സാധ്യതയെന്നാണ് പൊതുവെ വിലയിരുത്തൽ. ഏപ്രിൽ പത്തിന് മുൻപായി വോട്ടെടുപ്പ് നടന്നേക്കാം. എന്തെങ്കിലും കാരണവശാൽ വിഷുവിന് ശേഷമാണ് വോട്ടെടുപ്പ് എങ്കിൽ ഏപ്രിൽ ഇരുപതിനുള്ളിൽ തന്നെ അതുണ്ടാവും.

TAGGED:assembly electionKerala Assembly Polls
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

News

സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ൽ പെ​ൺ​കു​ട്ടി​ക​ളെ വി​ല​ക്കി താ​ലി​ബാ​ൻ; അ​പ​ല​പി​ച്ച് ലോകരാഷ്ട്രങ്ങൾ

December 21, 2022
News

വെജിറ്റേറിയൻ ഭക്ഷണം ഓർഡർ ചെയ്തപ്പോൾ ലഭിച്ചത് പഴം, പരാതിയുമായി ജപ്പാൻ എയർലൈൻ യാത്രക്കാരൻ 

March 1, 2023
News

രാഹുലിനെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു, പൂജപ്പുര ജയിലിലേക്ക് മാറ്റും

January 9, 2024
News

സൗദിയില്‍ യുദ്ധ വിമാനം തകര്‍ന്ന് വീണ് രണ്ട് മരണം

July 27, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?