EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: മദ്യനയ അഴിമതിക്കേസിൽ കേജരിവാളിന്റെ ജാമ്യം തടഞ്ഞ് ഡൽഹി ​ഹൈക്കോടതി
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > മദ്യനയ അഴിമതിക്കേസിൽ കേജരിവാളിന്റെ ജാമ്യം തടഞ്ഞ് ഡൽഹി ​ഹൈക്കോടതി
News

മദ്യനയ അഴിമതിക്കേസിൽ കേജരിവാളിന്റെ ജാമ്യം തടഞ്ഞ് ഡൽഹി ​ഹൈക്കോടതി

Web News
Last updated: June 25, 2024 3:22 PM
Web News
Published: June 25, 2024
Share
bail kejriwal

ഡൽഹി: മദ്യനയ അഴിമതി കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിന്റെ ജാമ്യം തടഞ്ഞ് ഡൽഹി ഹൈക്കോടതി. നേരത്തെ ജാമ്യം അനുവദിച്ചിരുന്ന വിചാരണ കോടതിയുടെ നിരീക്ഷണങ്ങൾ ശരിയല്ല എന്ന് ഹൈക്കോടതി പരാമർശിച്ചു.

തുടർന്ന് വിചാരണ കോടതി ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു.മെയ് 21നാണ് റോസ് അവന്യു കോടതി കെജ്‌രിവാളിന് ജാമ്യം നൽകിയത്.

ഇതിനെതിരെ ഇ ഡി നൽകിയ ഹർജിയിലാണ് ഇപ്പോൾ നടപടി ഉണ്ടായിരിക്കുന്നത്.

TAGGED:Aravind KejrivalbailDelhidelhi highcourt
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

ഓസ്‌ട്രേലിയ: പൊതുഗതാഗതത്തിൽ ഇനി മാസ്ക് വേണ്ട

September 19, 2022
News

എന്ത് പ്രകോപനമുണ്ടായാലും നേരിടാൻ സജ്ജമെന്ന് പാകിസ്ഥാൻ, വേണ്ടി വന്നാൽ നിയന്ത്രണ രേഖ മറികടക്കുമെന്ന പ്രതിരോധ മന്ത്രിയുടെ പ്രസ്ഥാവനയ്ക്ക് മറുപടിയുമായി പാകിസ്ഥാൻ

July 27, 2023
News

5 ആംബുലൻസുകൾ എത്തിയിട്ടും മൃതദേഹം മാറ്റാൻ സൈന്യം സമ്മതിച്ചില്ല; ആൽബർട്ടിന്റെ മൃതദേഹം ആശുപത്രിയിലെത്തിച്ചത് 36 മണിക്കൂറുകൾക്ക് ശേഷം

April 28, 2023
News

പ്രത്യേക പദവിയെന്തിന്? ബിഹാറിനും ആന്ധ്രയ്ക്കും വാരിക്കോരി നൽകി കേന്ദ്രബജറ്റ്

July 23, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?